ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുന്നറിയിപ്പിനെതിരെ ഗൂര്‍ഖ ചരിത്രം പറഞ്ഞ് നേപ്പാളിന്റെ മലക്കം മറിച്ചില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുന്നറിയിപ്പിനെതിരെ ഗൂര്‍ഖ ചരിത്രം പറഞ്ഞ് നേപ്പാളിന്റെ മലക്കം മറിച്ചില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 12:50 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: അതിര്‍ത്തി വിഷയത്തില്‍ നേപ്പാളിനെതിരായ കരസേനാ മേധാവിയുടെ പരാമര്‍ശത്തിന് ഉത്തരം നല്‍കാനാകാതെ നേപ്പാള്‍. ഇന്ത്യയും നേപ്പാളും പങ്കുവയ്‌ക്കുന്ന അതിര്‍ത്തിമേഖലയെ നേപ്പാള്‍ ഭൂപടത്തില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയതിനെതിരെ ശക്തമായിട്ടാണ് കരസേനാ മേധാവി ജനറല്‍ നരവാനേ പ്രതികരിച്ചത്. വസ്തുതകള്‍ നിരത്തിയതിനെതിരെ നേപ്പാള്‍ ഉത്തരം മുട്ടിനില്‍ക്കുകയാണ്. ഗൂര്‍ഖാ സൈനികര്‍ ഇന്ത്യക്കായി സ്വാതന്ത്ര്യസമരത്തില്‍ പോരാടിയതുമായി ബന്ധപ്പെടുത്തിയാണ് നേപ്പാള്‍ വിഷയത്തെ മാറ്റുന്നത്.

കാഠ്മണ്ഡു ആരുടെയൊക്കയോ നിര്‍ദ്ദേശത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന പരാമര്‍ശം നേപ്പാളിന്റെ ചൈനാ ബന്ധത്തെ സൂചിപ്പിച്ചാണ് പറഞ്ഞത്. പ്രസ്താവന വലിയ പ്രാധാന്യ ത്തോടെയാണ് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്. തുടര്‍ന്നാണ് നേപ്പാള്‍ വിദേശ കാര്യമന്ത്രി ഇഷ്വര്‍ പൊഖ്‌റിയാല്‍ നേപ്പാള്‍ ഗൂര്‍ഖ ചരിത്രം വിശദീകരിക്കാന്‍ ശ്രമിച്ചി രിക്കുന്നത്. നേപ്പാളിന്റെ ചരിത്രം,സാമൂഹ്യ രംഗം, സ്വാതന്ത്ര്യം എന്നിവയെ ഇന്ത്യ തീര്‍ത്തും അവഗണിച്ചുവെന്നും നേപ്പാള്‍ കേന്ദ്രമന്ത്രി ആരോപിച്ചു.

എന്നാല്‍ ജനറല്‍ നരവാനേ ഇന്ത്യ നേപ്പാളിന്റെ സുരക്ഷയ്‌ക്കും വികസനത്തിനുമായാണ് അതിര്‍ത്തിമേഖലകളില്‍ സുശക്തമായ റോഡുകള്‍ നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാണി ച്ചതിനെ പരാമര്‍ശിച്ചില്ല. ലിപൂലേഖിനെക്കുറിച്ചുള്ള നേപ്പാളിന്റെ പരാമര്‍ശവും ഭൂപടത്തിന്റെ പേരിലുള്ള ചര്‍ച്ചകളും മറ്റാരുടേയോ നിര്‍ദ്ദേശത്തോടെ ചെയ്യുന്നതാണെന്ന സംശയം ശക്തമാണെന്ന് കരസേനാ മേധാവിയുടെ പ്രസ്താവനയും ചൈനാ വിഷയവും നേപ്പാളിനെ തീര്‍ത്തും അസ്വസ്ഥമാക്കിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.

കാളീ നദിയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേപ്പാളിന് വിഷമം തോന്നേണ്ട ഒരു വിഷയവുമില്ല. മാത്രമല്ല ഇതുവരെ ഉത്തരാഖണ്ഡില്‍ നിന്നും ലിപൂലേഖിലേക്കുള്ള പാത കൈലാസ് മാനസരോവറിലേക്കുള്ള ചൈനയിലെ പാതയുമായി ബന്ധിപ്പിക്കാനുള്ളതാണ്. എന്നാല്‍ നേപ്പാളിപ്പോള്‍ അതിനെ എതിര്‍ക്കുകയും അവിടെ ഒരു സൈനിക നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണെന്നും കരസേനാ മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര കരാറുകളെ സംബന്ധിച്ചുള്ള ചെറിയ സംശയങ്ങളെല്ലാം പരസ്പരം ഇരുന്നാണ് പരിഹരിക്കേണ്ടതെന്നും കരസേനാ മേധാവി അതോടൊപ്പം വ്യക്തമാക്കിയിരുന്നു.

Tags: nepal-india
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies