നേപ്പാളില്‍ ഇന്ത്യയുടെ ഇടപെടല്‍ അജിത് ഡോവല്‍ വഴി മാത്രം; അമ്പരന്ന് ഒലി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളില്‍ ഇന്ത്യയുടെ ഇടപെടല്‍ അജിത് ഡോവല്‍ വഴി മാത്രം; അമ്പരന്ന് ഒലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2020, 02:22 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളുമായുള്ള ഇന്ത്യയുടെ ഇടപെടലുകളിൽ ഇനി മേൽനോട്ടം വഹിക്കുക പ്രതിരോധ വകുപ്പ്. നേപ്പാളിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ തീരുമാനം നേപ്പാളിനെ ആശങ്കയിലാക്കിയിട്ടുണ്ട്.  ഇന്ത്യയെ പ്രതിനിധികരിച്ച് നേപ്പാളിൽ ഇനി സന്ദർശനം നടത്തുന്നത്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും. ഇന്ത്യയുടെ ഈ തീരുമാനവും  ശര്‍മ്മ ഒലി ഭരണകൂടത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർണ്ണായക തീരുമാനം. ചൈനയുടെ അദൃശ്യകരങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തിൽ നേപ്പാളിനെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേപ്പാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന നീക്കങ്ങളൊന്നും വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കനുസരിച്ചല്ല എന്നതാണ് ഇന്ത്യയുടെ നയം മാറ്റത്തിന് കാരണം.

നേപ്പാള്‍ ഇന്ത്യക്കെതിരെ ഭൂപടം മാറ്റിവരച്ച് അതിര്‍ത്തിയിലുണ്ടാക്കിയ അസ്വസ്ഥതകള്‍ക്ക് ശേഷം ഔദ്യോഗികമായി ഇന്ത്യ ഒരു കാര്യത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. ഏഷ്യന്‍ മേഖലയിലെ  സുരക്ഷാ ദൃഷ്ടിയിലാണ് ഇന്ത്യയുടെ ഇനിയുള്ള എല്ലാ നീക്കങ്ങളും എന്നാണ് തീരുമാനം. അതിന്റെ ഭാഗമായി നേപ്പാള്‍ ഭരണകൂടവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തലവൻ സാമന്ദ് ഗോയൽ കാഠ് മണ്ഡു സന്ദർച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും  കാഠ്മണ്ഡു സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം കൈകാര്യം ചെയ്യുന്ന അജിത് ഡോവല്‍ തന്നെ നേപ്പാളിലെത്തുന്നതിന്റെ അസ്വസ്ഥതയിലാണ് ഒലി ഭരണകൂടം.

Tags: nepal-india
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies