New Zealand - Janam TV
Thursday, July 10 2025

New Zealand

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന്റെ ജേക്കബ് ബെഥേലിന് പകരക്കാരനായി ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടിം സീഫെർട്ടിനെ ടീമിലെത്തിച്ച് ആർസിബി. മെയ് 23 ...

വിദേശപൗരന് നേരെ അസഭ്യവർഷം ; ഭാഷ മനസിലാകാതെ നട്ടംതിരിഞ്ഞ് ന്യൂസിലാൻഡ് പൗരൻ ; വീഡിയോ വൈറലായതിന് പിന്നാലെ കനത്ത വിമർശനം, യുവാക്കൾക്കെതിരെ കേസ്

ന്യൂഡൽ​ഹി: വിദേശ വിനോദസഞ്ചാരിയെ അസഭ്യം പറഞ്ഞ യുവാക്കൾക്കെതിരെ കേസ്. ന്യൂസിലാൻഡിൽ നിന്നെത്തിയ വിനോദസഞ്ചാരിയെയാണ് യുവാക്കൾ അസഭ്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നാല് പേർക്കെതിരെ ...

ന്യൂസിലൻഡ് “സി” ടീമും തേമ്പി! അടപടലം തോറ്റ്, പരമ്പര കൈവിട്ട് പാകിസ്താൻ

ഏകദിനത്തിൽ പാകിസ്താന്റെ തുടർച്ചയായുള്ള തോൽവികൾ നീളുന്നു. ഇന്നലെ ഏഴാമത്തെ തോൽവിയാണ് ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്താൻ നാണംകെട്ടു. 43 റൺസായിരുന്നു അതിഥികളുടെ ...

അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ബാഗുമെടുത്ത് തിരികെ വരൂ; ന്യൂസിലൻഡിന്റെ ‘സി’ ടീമെന്ന ഓർമ വേണം: ഏകദിന പരമ്പരയും കൈവിട്ട പാക് ടീമിനെ വിമർശിച്ച് മുൻ താരം

ടി20 ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റ് തുന്നംപാടിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. രണ്ടാം ഏകദിനത്തിലും മോശം പ്രകടനം ...

“ചാമ്പ്യൻസ് ട്രോഫി” ഇവിടെ പറയേണ്ട; പകരം “അക്കാര്യം” ഞങ്ങളും പറയില്ല”: മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ‘നയതന്ത്ര’ ഹാസ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ 'ചാമ്പ്യൻസ് ട്രോഫി ഫൈനൽ' പരാമർശം. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി തന്നോട് ക്രിക്കറ്റിനെക്കുറിച്ചും ...

വിജയലക്ഷ്യം 91 റൺസ്! പത്ത് ഓവറിൽ അടിച്ചെടുത്ത് ന്യൂസിലൻഡ്; പാകിസ്താന് നാണംകെട്ട തോൽവി

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങി പാകിസ്താൻ. സൽമാൻ ആഘയുടെ നേതൃത്വത്തിലുള്ള പാക് ടീമിനെതിരെ ന്യൂസിലൻഡ് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ക്രിസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ...

മൂന്നാം കിരീടം അരികെ! പതറിയെങ്കിലും ചിതറിയില്ല; കരുതലോടെ ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും.  എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 ...

കൂടൊരുക്കി കെണിയിൽ വീഴ്‌ത്തി സ്പിന്നർമാർ; വിരസമായ ആദ്യപകുതിയിൽ കിവീസിന് ഭേദപ്പെട്ട സ്കോർ; കളമൊരുങ്ങുന്നത് ലോ സ്കോറിം​ഗ് ത്രില്ലറിനോ?

സ്പിന്നർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ദുബായിൽ ഇന്ത്യയുടെ കെണിയിൽ ന്യൂസിലൻഡ് വീഴുന്നതാണ് കണ്ടത്. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എടുക്കാനെ അവർക്ക് സാധിച്ചുള്ളു. 101 ...

ടോസ് നഷ്ടം! പരിക്കേറ്റ് ഷമി,രചിനെ കൈവിട്ട് താരങ്ങൾ; ആദ്യ പകുതിയുടെ തുടക്കം സംഭവബഹുലം

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് ...

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ...

ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!

ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ​ദുബായിലാണ് ...

‘ആമയും മുയലും കളി’; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ

കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ...

അന്താരഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് മാർട്ടിൻ ഗുപ്റ്റിൽ; പിന്തുണച്ചവർക്ക് നന്ദിയറിയിച്ച് താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. വിരമിക്കൽ പ്രസംഗത്തിൽ ...

യുദ്ധം നയിച്ച് ജഡ്ഡു, ന്യൂസിലൻഡ് പരുങ്ങലിൽ; വാങ്കഡെ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

വാങ്കഡെ ടെസ്റ്റിലെ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലൻഡിന് ബാറ്റിം​ഗ് തകർച്ച. കളിനിർത്തുമ്പോൾ 43.3 ഓവറിൽ 171/9 എന്ന നിലയിലാണ് കിവീസ്. 28 റൺസ് കമ്മിയുമായി ഇറങ്ങിയ കിവീസിന് 143 ...

വാങ്കഡെയിൽ ന്യൂസിലൻഡ് ഓൾ ഔട്ട്; ജഡേജയ്‌ക്ക് അഞ്ചുവിക്കറ്റ്,തിളങ്ങി സുന്ദറും

വാങ്കഡെയിയിൽ മാനം കാക്കാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. മൂന്നാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 235 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് നേടിയ ഓൾറൗണ്ടർ ...

ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട! കിവീസിനെതിരെ പരമ്പര നേടി ഇന്ത്യ; മന്ദാനയ്‌ക്ക് സെഞ്ച്വറി

ടി20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2-1ന് സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയാണ് ...

തോൽവി പടിവാതിലിൽ! പൂനെ ടെസ്റ്റിൽ പതറാതെ കിവീസ്; ഇന്ത്യക്കെതിരെ കൂറ്റൻ ലീഡിലേക്ക്

പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി ഭീഷണി, ന്യൂസിലൻഡ് കൂറ്റൻ ലീഡിലേക്ക്. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയ ന്യൂസിലൻഡിന് ഇതുവരെ 301 റൺസിന്റെ ...

കുഴിച്ചു, വീണു! ഇന്ത്യക്ക് സാൻ്റ്നറുടെ മറുപടി; 156 ന് പുറത്ത്; ന്യൂസിലൻഡിന് ലീഡ്

ഇന്ത്യ കുഴിഞ്ഞ സ്പിൻ കെണിയിൽ ഇന്ത്യയെ തന്നെ വീഴ്ത്തി ന്യൂസിലൻഡ്. ഏഴ് വിക്കറ്റെടുത്ത വാഷിം​ഗ്ടൺ സുന്ദറിന് അതേ നാണയത്തിൽ സാൻ്റനറിലൂടെയാണ് കിവീസ് മറുപടി നൽകിയത്. ഇടം കൈയൻ ...

ജമ്മു കശ്മീരിനെ വക്രീകരിച്ച് വെട്ടിലായി ന്യൂസിലൻഡ് ടീം; പങ്കുവച്ചത് തെറ്റായ ഭൂപടം; ഒടുവിൽ

ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ...

ആടിയുലഞ്ഞ കപ്പലിൽ നായകരായി സർഫറാസ് ഖാനും ഋഷഭ് പന്തും; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം

ബംഗലൂരു: ഒന്നാമിന്നിംഗ്‌സിലെ ദയനീയമായ ബാറ്റിംഗ് തകർച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ആവർത്തിച്ചപ്പോൾ രക്ഷകരായി സർഫറാസ് ഖാനും ഋഷഭ് പന്തും. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഇരുവരും ക്ഷമയോടെ നേടിയ ...

വനിത ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ; ആവേശ പോരിൽ വിൻഡീസിനെ വീഴ്‌ത്തി; കിരീടത്തിന് പുതിയ അവകാശി!

വനിത ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിൻഡീസിനെ ആവേശ പോരിൽ 9 റൺസിന് വീഴ്ത്തി കിവീസ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കിരീടത്തിന് പുതിയ അവകാശി വരുമെന്ന് ഉറപ്പായി. ...

ഒരു മിന്നായം പോലെ! കോലിയടക്കം ഡക്കായത് അഞ്ചുപേർ; ചിന്നസ്വാമിയിൽ ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിൽ

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഊർജവുമായിറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിം​ഗ്സിൽ തകർത്ത് തരിപ്പണമാക്കി കിവീസ്. 46 റൺസിനാണ് സന്ദർശകർ പേര് കേട്ട ബാറ്റിം​ഗ് നിരയെ പുറത്താക്കിയത്. ചിന്നസ്വാമി ബാറ്റർമാരുടെ ...

പ്രതീകാത്മക ചിത്രം

കിടുങ്ങി ന്യൂസിലൻഡ്; ശക്തമായ ഭൂചലനം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തലസ്ഥാന നഗരമായ വെല്ലിം​ഗ്ടണ്ണിന് സമീപം 33 കിലോമീറ്റർ ആഴത്തിലാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ആളപായം ...

Page 1 of 3 1 2 3