ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര കരാർ തിങ്കളാഴ്ച; പ്രൊഫഷണലുകൾക്ക് വിസ ഇളവ്, നികുതി കുറയും, 1.6 ലക്ഷം കോടിയുടെ നിക്ഷേപം
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്ന സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ തിങ്കളാഴ്ച ഒപ്പുവെക്കും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണാണ് ...
























