New Zealand - Janam TV
Thursday, July 10 2025

New Zealand

പാകിസ്താൻ ജയിച്ചു തുടങ്ങി, ലോകകപ്പിൽ ഇന്ത്യൻ പെൺപടയുടെ തേരോട്ടത്തിന് ഇന്ന് തുടക്കം; എതിരാളി ന്യൂസിലൻഡ്

വനിതകളുടെ ടി20 ലോകകപ്പിൽ ഇന്ത്യയിന്ന് ഇറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ബദ്ധവൈരികളായ പാകിസ്താൻ ശ്രീലങ്കയെ 31 റൺസിന് കീഴ്പ്പെടുത്തിയാണ് ടൂർണമെന്റിന് ...

വെല്ലിംഗ്ടണിൽ ഒരുക്കിയത് പരമ്പരാഗത മാവോറി ‘പോവ്ഹിരി’യും ഗാർഡ് ഓഫ് ഓണറും; ന്യൂസിലൻഡ് സാംസ്കാരിക വൈവിധ്യം വിളിച്ചോതി രാഷ്‌ട്രപതിയുടെ സ്വീകരണ ചടങ്ങ്

വെല്ലിംഗ്ടൺ: ന്യൂസീലൻഡിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വീകരണ ചടങ്ങുകൾ. തലസ്ഥാനമായ വെല്ലിംഗ്ടണിൽ രാഷ്ട്രപതിയെ പരമ്പരാഗതമായ മാവോറി 'പോവ്ഹിരിയും' ഗാർഡ് ഓഫ് ഓണറും നൽകി ...

ഇരുരാഷ്‌ട്രങ്ങളുടേയും ഐക്യം നിലനിർത്തി ബന്ധം കൂടുതൽ ദൃഢമാക്കും; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ന്യൂസിലൻഡിൽ വൻ സ്വീകരണം

വെല്ലിംഗ്ടൺ: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡിൽ. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശനം. ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്ലേയും ...

ഒളിമ്പിക്സിൽ വീറോടെ തുടങ്ങി ഹോക്കി ടീം; ന്യൂസിലൻഡിനെ മലർത്തിയടിച്ച് ആവേശം നിറച്ച് ഇന്ത്യ

അവസാന മിനിട്ടിലെ ​ഗോളുമായി നായകൻ ഹർമൻപ്രീത് സിം​ഗ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ആവേശ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്ക്ക് തുടക്കമിട്ടു. ആദ്യ പൂൾ ബി മത്സരത്തിൽ ...

വെങ്കലം പൊന്നാക്കാൻ കച്ചമുറുക്കി ഇന്ത്യൻ ഹോക്കി ടീം; മരണ ​ഗ്രൂപ്പിൽ നാളെ ആദ്യ മത്സരം

ഒളിമ്പിക്സിലെ ആദ്യ അങ്കത്തിന് ഇന്ത്യൻ ഹോക്കി സംഘം നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. ന്യൂസിലൻഡാണ് എതിരാളികൾ. മരണ ​ഗ്രൂപ്പായ പൂൾ ബിയിൽ നിലവിലെ ...

വില്ലിയും പാഡഴിക്കുന്നോ? ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു; കേന്ദ്രകരാർ വേണ്ടെന്നുവച്ചു; ബൗളറും കരാർ സ്വീകരിച്ചില്ല

വെറ്റ്ബോൾ ക്രിക്കറ്റ് നിന്ന് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. 2024-25 സീസണിലേക്കുള്ള കേന്ദ്രകരാറും വേണ്ടെന്നു വച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ബുധനാഴ്ച ഇക്കാര്യം ...

ബോൾട്ടും പടിയിറങ്ങുന്നു..! നിർണായക പ്രഖ്യാപനവുമായി താരം

കളി മതിയാക്കുന്നുവെന്ന സൂചനയുമായി ന്യുസിലൻഡ് ഇടം കൈയൻ പേസർ ട്രെൻഡ് ബോൾട്ട്. ഇത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് രാജസ്ഥാൻ പേസർ വ്യക്തമാക്കിയത്. ഉ​ഗാണ്ടയ്ക്കെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം ...

പേസർമാർ തിളങ്ങി, അഫ്ഗാനിസ്ഥാൻ സൂപ്പർ 8ൽ; ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പുറത്ത്

പാപ്പുവ ന്യൂ ഗിനിയയ്‌ക്കെതിരായ മത്സരത്തിൽ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. 7 വിക്കറ്റിനായിരുന്നു ജയം. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ കരുത്തരായ ...

രണ്ടും കൽപ്പിച്ച് ന്യൂസിലൻഡ്, ടി20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു; ജഴ്സി പുറത്തിറക്കി ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിന് ആദ്യം ടീമിനെ പ്രഖ്യാപിക്കുന്ന രാജ്യമായി ന്യൂസിലൻഡ്. 15 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പുതിയ ജഴ്സിയും പുറത്തിറക്കി. വിൻ്റേജ് ലുക്കുള്ള ജഴ്സി 1990 കിറ്റിനെ ...

മുഹമ്മദ് ആമിർ പാകിസ്താൻ ടീമിൽ ; ഇന്ത്യയുടെ പേടി സ്വപ്നം മടങ്ങിയെത്തിയെന്ന് പാക് ആരാധകർ; യുഎഇ വിലക്കിയ താരവും

ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയ മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി 17 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ...

ഐപിഎൽ കളിക്കുന്ന പ്രമുഖരില്ല; പാകിസ്താനെതിരെ ടി20 കളിക്കുന്നത് കിവിസിന്റെ രണ്ടാംനിര

പാകിസ്താനെതിരെ ടി20 കളിക്കാനെത്തുന്നത് ന്യുസിലൻഡിൻ്റെ രണ്ടാംനിര ടീം. രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ അടക്കം നിരവധി പ്രഖുഖർ ഐപിഎൽ കളിക്കാൻ പോയതോടെയാണ് രണ്ടാം നിരയുമായി ടി20ക്ക് എത്തുന്നത്. ...

ന്യൂസിലൻഡിന് ലോക കിരീടം നഷ്ടമായ പിഴവ്..! കരിയറിലെ വലിയ തെറ്റ് വെളിപ്പെടുത്തി അമ്പയർ ഇറാസ്മസ്

2019ലെ ഏക​​ദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, കാണികളും കളിക്കാരും ക്രിക്കറ്റ് ഉള്ളിടത്തോളം ഒരിക്കലും മറക്കാത്തൊരു മത്സരമായിരുന്നു. ചരിത്രത്തിൽ ഇത്രയം ആവേശം നിറഞ്ഞൊരു ഏകദിന ഫൈനൽ ഉണ്ടായിട്ടില്ല. ആവേശം ...

ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാർ കൊലപാതാകം: ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്

ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ്. കാനഡയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ...

ജയ് ശ്രീറാം, 500 വർഷത്തെ കാത്തിരിപ്പ് യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നു; ന്യൂസിലൻഡ് മന്ത്രി

അയോദ്ധ്യയിലെ ശ്രീരാമ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകളാണ് ശേഷിക്കുന്നത്. ഓരോ ഭാരതീയർക്കൊപ്പം ഇന്ത്യയുടെ ആഘോഷത്തിൽ അണിചേരുകയാണ് വി​ദേശ ഭരണാധികാരികളും. ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്മൂർ ആണ് പ്രധാനമന്ത്രി ...

പാകിസ്താനെ കൊത്തിക്കീറി കീവിസ്; രണ്ടാം ടി20യിലും വമ്പൻ തോൽവി

ന്യൂസിലൻഡിനെതിരെ തുടർച്ചയായ രണ്ടാം ടി20യിലും വമ്പൻ പരാജയം ഏറ്റുവാങ്ങി പാകിസ്താൻ. 21 റൺസിനാണ് കീവിസിന്റെ വിജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-0 മുന്നിലെത്താൻ കീവിസിനായി. ആദ്യ ...

മനുഷ്യരേക്കാൾ കൂടുതൽ ആടുകളുള്ള രാജ്യം; എങ്ങനെ ഇത്രയും ആടുകളുണ്ടായി? ഇതുകൊണ്ട് രാജ്യം നേടിയ ഗുണങ്ങളെന്തെല്ലാം..

അതിമനോഹരമായ കുന്നുകളും പുൽമേടുകളും വനങ്ങളുമൊക്കെ നിറഞ്ഞ രാജ്യമാണ് ന്യൂസിലൻഡ്. അതിലുപരി മറ്റ് നിരവധി സവിശേഷതകളും ന്യൂസിലൻഡിനുണ്ട്. ഈ രാജ്യത്ത് മനുഷ്യരേക്കാൾ കൂടുതൽ ആടുകളാണുള്ളത്. അതായത് ന്യൂസിലൻഡിലെ ഓരോ ...

എന്റെ സെഞ്ച്വറി ഒരു വിഷയമല്ല, ടീമിന്റെ ടോട്ടലാണ് മുഖ്യം: ഗില്‍

സെമിക്കിടെ പരിക്കേറ്റതിനെക്കുറിച്ചും സെഞ്ച്വറി നഷ്ടമായതിനെക്കുറിച്ചും പ്രതികരിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. തകര്‍ത്തടിച്ച ഗില്‍ ഇന്നലെ ഇന്നിംഗ്‌സിന്റെ പകുതിയില്‍ കളം വിട്ടിരുന്നു. കനത്ത ചൂടം പേശി വലിവും ...

ശ്രീലങ്കയുടെ ‘ബോള്‍ട്ട്’ ഇളക്കി കിവീസ്, പാകിസ്താനൊപ്പം സെമി സാധ്യതയും എയറില്‍

ബെംഗളൂരു: ചിന്നസ്വാമിയില്‍ സെമി സാധ്യകള്‍ സജീവമാക്കാനിറങ്ങിയ കിവീസിന് ഉഗ്രന്‍ തുടക്കം. ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും അപ്പാടെ തകര്‍ത്തെറിഞ്ഞ് കിവീസിന് ആശിച്ച തുടക്കമാണ് ബൗളര്‍മാര്‍ സമ്മാനിച്ചത്. 23 ഓവറിനിടെ ...

വീണ്ടും മഴക്കായി പ്രാര്‍ത്ഥിച്ച് പാകിസ്താന്‍..! ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം ചിന്നസ്വാമിയില്‍, സാദ്ധ്യതകള്‍ ഇങ്ങനെ

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്ന ന്യൂസിലന്‍ഡിന് മറികടക്കേണ്ടത് ശ്രീലങ്കയെ മാത്രമല്ല, മറിച്ച് ഇടിവെട്ട് പെയ്യുമെന്ന് പ്രതീഷിക്കുന്ന മഴയെയുമാണ്. നാല് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നിന്ന കിവീസിന്റെ ...

ഐം ‘ഫൈൻ’ താങ്ക്സ്..! പാകിസ്താൻ ടീമിന് പിഴ; കടം വാങ്ങേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ

ന്യൂസിലൻഡിനെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയെങ്കിലും പാകിസ്താന് നാണക്കേടായി പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിനാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയിട്ടത്. ടീമിലെ എല്ലാവരിൽ നിന്നും ...

ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു, ഞങ്ങൾ ഉറപ്പായും സെമിയും ഫൈനലും കളിക്കും; തറപ്പിച്ച് പറഞ്ഞ് പാക് താരം

ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ ലോകകപ്പ് സെമികളിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് പാകിസ്താൻ താരം. കിവീസിനെതിരെ പാകിസ്താന് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇടം കൈയൻ ബാറ്റർ ഫഖർ ...

ശമ്പളമേയില്ല സമ്മാന തുകയെങ്കിലും..! കിവീസിനെതിരെ സെഞ്ച്വറി അടിച്ച പാക് താരത്തിന് 10 ലക്ഷം നൽകുമെന്ന് പിസിബി

ലോകകപ്പിൽ പാകിസ്താന് ജീവശ്വാസം നൽകിയ വിജയമായിരുന്നു ന്യൂസിലൻഡിനെതിരെ പാകിസ്താൻ നേടിയത്. കിവീസിനെതിരെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരമാണ് 21 റൺസിന് ...

ധർമ്മശാലയിൽ വില്ലനായി മഞ്ഞ്..! ഇന്ത്യക്ക് മികച്ച തുടക്കം;ഡക്ക്വർത്ത് കളിച്ചാൽ സ്ഥിതി ഇങ്ങനെ

ധർമ്മശാല; പതിവ് പോലെ രോഹിത് ശർമ്മ-ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കം. ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. എന്നാൽ ...

അഹമ്മദാബാദിലെത്തിയ ന്യുസിലന്‍ഡ് ടീമിന് ഗുജറാത്തി വരവേല്‍പ്പ്; ഗര്‍ബ ആസ്വദിച്ച് വില്യംസണും സംഘവും; വീഡിയോ പങ്കുവച്ച് ടീം

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അഹമ്മദാബാദിലെത്തിയ ന്യൂസിലന്‍ഡിന് പരമ്പരാഗത ഗുജറാത്തി സ്വീകരണം. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ന്യുസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഹോട്ടലില്‍ എത്തിയ കളിക്കാരെ പരമ്പരാഗത നാടോടി ...

Page 2 of 3 1 2 3