ഇനി വനിതാ ഫുട്‌ബോളിന്റെ കാലം, ലോകകപ്പിന് നാളെ തുടക്കമാകും; മാർത്തയുടെ അവസാന കലാശപോര്
മെൽബൺ: ഇനി ഒരുമാസക്കാലം വീണ്ടും ഫുട്‌ബോൾ ആരവം. ഓസ്‌ട്രേലിയയും ന്യൂസിലാന്റും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോൾ ലോകകപ്പിന് നാളെ തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ...