NIA - Janam TV
Sunday, July 13 2025

NIA

ദാവൂദ് ഇബ്രാഹിമുമായി ബന്ധം, ദുബായിൽ പോയത് IS ഭീകരനുമായി കൂടിക്കാഴ്ച നടത്താൻ; റാണ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് NIA

ന്യൂ​ഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ തഹാവൂർ ​ഹുസൈൻ റാണ ദുബായിൽ പോയത് പാക് ഭീകരസംഘടനയായ ഐഎസുമായി കൂടിക്കാഴ്ച നടത്താനെത്ത് എൻഐഎ. ഐഎസ് ഏജന്റുമായി ചർച്ച നടത്തിയെന്ന് എൻഐഎ ...

പ്രതിഷേധത്തിന്റെ മറവിൽ നടന്ന അക്രമം;ഗൂഢാലോചന നടന്നിട്ടുണ്ട്, പിന്നിൽ പ്രവർത്തിച്ച സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണം; NIA അന്വേഷിക്കണമെന്ന് ബിജെപി

കൊൽക്കത്ത: വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമബം​ഗാളിൽ നടന്ന അക്രമങ്ങളിൽ എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബം​ഗാളിലെ മുർഷിദാബാദിലാണ് കഴിഞ്ഞ ദിവസം ...

തഹാവൂർ ഹുസൈൻ റാണ കൊച്ചിയിൽ എത്തിയത് ഭീകര റിക്രൂട്ട്മെന്റിന്; 13 പേരെ വിളിച്ചു; സഹായം നൽകിയ ആൾ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: കൊച്ചിയിൽ എത്തിയത് ഭീകര റിക്രൂട്ട്മെന്റിനെന്ന് തഹാവൂർ ഹുസൈൻ റാണ മൊഴി നൽകിയതായി സൂചന. എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിനിടയാണ് കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ ...

കൈകളും കാലുകളും ചങ്ങലയിട്ട് ബന്ധിച്ചു, ചുറ്റും പൊലീസ് സന്നാഹങ്ങൾ ; റാണയെ NIAയ്‌ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും കൊടും ഭീകരനുമായ തഹാവൂർ റാണയെ എൻഐഎയ്ക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ യുഎസ് പുറത്തുവിട്ടു. സുരക്ഷാ സന്നാഹങ്ങളോടെ യുഎസ് മാർഷലുകൾ റാണയെ ഇന്ത്യൻ സംഘത്തിന് ...

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ ഹബ്ബിന് പിന്നാലെ കേന്ദ്ര ഏജൻസികൾ; പിന്നില്‍ മലയാളികള്‍ അടങ്ങുന്ന സംഘം: അന്വേഷണം ശക്തം

ന്യൂഡൽഹി:  മലയാളികൾ അടങ്ങുന്ന രാജ്യാന്തര ലഹരി മാഫിയ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിൻറെ പ്രധാന ഹബ്ബ് ഒമാനാണെന്ന് ഏജൻസികൾ സ്ഥരീകരിച്ചു.   ഇറാനിൽ ...

ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി ബന്ധം; 16 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; ചെന്നൈ സ്വദേശി അൽഫാസിദ് അറസ്റ്റിൽ

ചെന്നൈ: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന സംശയിക്കുന്നയാളെ തമിഴ്നാട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ചെന്നൈ പുരശൈവാക്കം സ്വദേശി അൽഫാസിദിയെയാണ് ദേശീയ അന്വേഷണ ഏജൻസി ...

ദുബായിൽ സ്വത്ത് വാങ്ങികൂട്ടിയവരെ കണ്ടെത്താൻ ഇഡി; സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് അയച്ച് തുടങ്ങി; പട്ടികയിൽ മലയാളികളും 

ന്യൂഡൽഹി: ദുബായിൽ അനധികൃതമായി വസ്തുവകകൾ വാങ്ങിക്കൂട്ടിയവരെ കണ്ടെത്താൻ ഇഡി നീക്കം തുടങ്ങി. ആദായനികുതി വകുപ്പിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഏജൻസി അന്വേഷണം ...

10,000 മലയാളി അക്കൗണ്ട് ഉടമകൾ നിരീക്ഷണത്തിൽ; ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റ്; നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ...

ദുബായിൽ നിന്നെത്തി, കാത്തിരുന്നത് എൻഐഎ; പിഎഫ്ഐ ഭീകരൻ വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: പിഎഫ്ഐ ഭീകരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. നിരോധിത സംഘടനയായ പിഎഫ്ഐക്ക് വേണ്ടി ​ഹവാല ഇടപാട് നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ആലാത്തിനെയാണ് എൻഐഎ അറസ്റ്റ് ...

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഹോട്ടൽ തൊഴിലാളി; മുഹമ്മദ് ഇഖ്ബാൽ ബം​ഗ്ലാദേശി? ലക്ഷ്യം വർ​ഗീയ കലാപം; വിവരങ്ങൾ ശേഖരിച്ച് എൻഐഎ

തിരുവനന്തപുരം: മണക്കാട് പലസ്തീൻ അനുകൂല പോസ്റ്ററുകൾക്ക് പിന്നീൽ ​ഗൂഢലക്ഷ്യം. വർ​ഗീയ കലാപം ഉണ്ടാക്കാനായാണ് പോസ്റ്ററുകൾ പതിപ്പിച്ചെതെന്നാണ് നി​ഗമനം. പിന്നാലെ കൊച്ചിയിൽ നിന്ന് എൻഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക ...

പ്രവീൺ നെട്ടാരു വധം: കൊലയാളികൾക്ക് ആയുധ പരിശീലനം നൽകിയ PFI നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ ...

NIA ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനക്കൂട്ടം, കസ്റ്റഡിയിലെടുത്ത മതപണ്ഡിതനെ മോചിപ്പിച്ചു; 100 പേർക്കെതിരെ കേസ്

ഝാൻസി: വിദേശഫണ്ടിം​ഗുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപണ്ഡിതനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ NIA ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നൂറോളം പേർക്കെതിരെ കേസ്. മുഫ്തി ഖാലിദിനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോ​ഗസ്ഥർ ...

ആഫ്രിക്കയിൽ പോയി ലഷ്കർ ഭീകരനെ പിടികൂടി എൻഐഎ; തടിയന്റെവിട നസീറിന്റെ കൂട്ടാളിയെ ഇന്ത്യയിൽ എത്തിച്ചത് ഇന്ന് പുലർച്ചെ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ലഷ്കർ ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.  വ്യാഴാഴ്ച പുലർച്ചെയാണ് സൽമാൻ റഹ്മാൻ ഖാനെ ഇന്ത്യയിലേക്ക് മാറ്റിയത്. പ്രത്യേക സുരക്ഷ സംഘത്തിന്റെ  നേതൃത്വത്തിലാണ് ...

അതിർത്തി കടന്നെത്തുന്ന തീവ്രവാദികൾക്ക് പ്രാദേശിക സഹായം; ജമ്മു കശ്മീരിൽ വിവിധ ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ

കശ്മീർ: ജമ്മു കശ്മീരിൽ വിവിധ ഇടങ്ങളിൽ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്. തീവ്രവാദികൾക്ക് പ്രാദേശിക ...

കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി; നടപടി യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ; ആദിൽ മൻസൂർ ലാംഗൂ അഴിക്കുള്ളിൽ

ശ്രീന​ഗർ: കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ അം​ഗമായ ആദിൽ മൻസൂർ ലാംഗൂവിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ശ്രീനഗറിലെ ...

രണ്ടാഴ്ചയ്‌ക്കിടെ 400ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ; വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ കർശനമാക്കി എൻഐഎ

ന്യൂഡൽഹി: വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി എൻഐഎ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 400ലധികം വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിവിധ വിമാനക്കമ്പനികൾക്ക് ലഭിച്ചത്. ...

‘മോസ്റ്റ് വാണ്ടഡ് ക്രിമിനൽ’; ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് പിടികിട്ടാപ്പുള്ളി; വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് കുരുക്ക് മുറുക്കി എൻഐഎ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ...

ചാവേറിന് പണം നൽകിയവരിൽ അറബിക് കോളേജ് അദ്ധ്യാപകൻ അബൂ ഹനീഫയും; ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ 3 പേ‍ർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. 2022 ഒക്ടോബറിൽ ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ...

പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊന്നത് കാനഡയിലെ ഖലിസ്ഥാൻ ഭീകരർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് NIA

ന്യൂഡൽഹി: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. ...

ഛത്തീസ്ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസ്; രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. യുപി സ്വദേശികളായ സുധീർ, ...

ബെംഗളൂരുവിൽ പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിൽ; ‘സ്ലീപ്പർ സെൽ’ ബന്ധം സംശയിച്ച് പൊലീസ്

ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി വ്യാജ മേൽവിലാസവുമായി ബെംഗളൂരുവിൽ കഴയുന്ന പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിൽ. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ബെംഗളൂരുവിലെ ജിഗാനിയിൽ താമസിച്ചിരുന്ന 48 ...

PFIയ്‌ക്ക് അൽ-ഖ്വയ്ദ, ഐഎസ്, ലഷ്കർ ബന്ധം; കണ്ടെത്തലുമായി എൻഐഎ

നിരോധിത സംഘടനയായ പിഎഫ്ഐയ്ക്ക് അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കർ-ഇ-ത്വയ്ബ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് എൻഐഎ കൂടുതൽ തെളിവുകൾ ശേഖരിച്ചു. ഹൈന്ദവ നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐ ...

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കും; കുറ്റവാളികളുടെ സമ​ഗ്ര ഡേറ്റ ബേസ് തയ്യാറാക്കാൻ എൻഐഎ; ആദ്യ​ഘട്ടത്തിൽ‌ പോർട്ടൽ ഇവിടങ്ങളിൽ..

ന്യൂഡൽഹി: സംഘടിത കുറ്റവാളികളുടെ ഡേറ്റ ബേസ് തയ്യാറാക്കാൻ എൻഐഎ. തയ്യാറാക്കുന്ന ഡേറ്റാ ബേസ് ലോക്കൽ പൊലീസിന് കൈമാറും. കുറ്റവാളികളുടെ വിശദാംശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ശൃംഖല, ...

ബിജെപി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ബംഗാളിലെ മേദിനിപൂരിൽ ഒന്നിലധികം ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ

കൊൽക്കത്ത: ബംഗാളിൽ ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തെ ഒന്നിലധികം ഇടങ്ങളിൽ റെയ്ഡുമായി എൻഐഎ. ബിജെപി ബൂത്ത് പ്രസിഡന്റ് വിജയ് കൃഷ്ണ ഭൂയാൻ കൊല്ലപ്പെട്ട കേസുമായി ...

Page 2 of 25 1 2 3 25