10,000 മലയാളി അക്കൗണ്ട് ഉടമകൾ നിരീക്ഷണത്തിൽ; ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റ്; നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10,000 മലയാളി അക്കൗണ്ട് ഉടമകൾ നിരീക്ഷണത്തിൽ; ഇന്ത്യയിൽ എത്തിയാൽ ഉടൻ അറസ്റ്റ്; നടപടികൾ ഊർജ്ജിതമാക്കി ആഭ്യന്തര മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 12:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ പതിനായിരം മലയാളി അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തി. ആകെ 13,000 അക്കൗണ്ടുകൾ കണ്ടെത്തിയതിൽ പതിനായിരവും കേരളത്തിൽ നിന്നുള്ളതാണെന്നത് ആഭ്യന്തര മന്ത്രാലയം അതീവ ​​ഗൗരവമായാണ് കാണുന്നത്. എയർപോർട്ടിൽ വന്നിറിങ്ങിയ ഉടൻ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള എല്ലാം സജ്ജീകരണവും ഏജൻസികൾ നടത്തിയിട്ടുണ്ട് ഇന്ത്യയിൽ എത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് അക്കൗണ്ട് ഉടമകൾ ഗൾഫ് രാജ്യങ്ങളിൽ തുടരുകയാണ്. ഹത്രാസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും പേരിൽ പണമയച്ചവരും ലിസ്റ്റിലുണ്ട്.

രണ്ട് ദിവസം മുമ്പ് പിഎഫ്ഐ ഭീകരനായ മുഹമ്മദ് ആലത്തിനെ ഡൽഹി എയർപോർട്ടിൽ വെച്ച് എൻഐഎ പിടികൂടിയിരുന്നു. തുടർന്നാണ് മലയാളി അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്ത് വന്നത്. ബിഹാർ സ്വദേശിയായ ആലം പിഎഫ്ഐക്ക് വേണ്ടി ഹവാല പണിമിടപാട് നടത്തിയതായി എൻഐഎ കണ്ടെത്തിരുന്നു. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്. മലയാളി അക്കൗണ്ടുകളുടെ പട്ടിക പുറത്ത് വിടാത്തതിനാൽ പല പ്രതികൾക്കും ഇത് സംബന്ധിച്ച് വ്യക്തയുമില്ല.

2022 സെപ്തംബറിലാണ്  പിഎഫ്ഐ നിരോധനം നിലവിൽ വന്നത്. പിന്നാലെ സം​ഘടനയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് എൻഐഎയും ഇഡി അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മലയാളി അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഇഡിക്ക് ലഭിച്ചത്.  അക്കൗണ്ട് ഉടമകളെല്ലാം യുഎഇ, സൗദി പോലുള്ള ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് സെപ്തംബർ ആദ്യം കേന്ദ്ര ഏജൻസികൾ ഓപ്പറേഷൻ ഓക്ടോപസ് എന്ന് പേരിൽ രാജ്യവ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായവരിൽ 90 ശതമാനവും മലയാളികളായിരുന്നു. ഇതോടെ  ഇസ്ലാമിക ഭീകരവാദത്തിന്റെ അടിവേര് കേരളത്തിൽ നിന്നാണെന്ന് ഏജൻസികൾക്ക് വ്യക്തമായി. പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കൂടുതൽ നടപടികളിലേക്ക് എൻഐഎ കടന്നത്.

Tags: PFINIAbank account
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies