NIA - Janam TV

NIA

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം; ഭീകര ബന്ധമെന്ന് സംശയം ; കേസെടുത്ത് പോലീസ്

ഐ എൻ എസ് വിക്രാന്ത് ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി; മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന

കൊച്ചി : ഐ എൻ എസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന. നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ...

പാകിസ്താനിൽ നിന്നും കശ്മീർ വഴി കേരളത്തിലെത്തുന്നത് കോടികൾ ; ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ സംസ്ഥാനത്തെ ഫണ്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തി എൻഐഎ

പാകിസ്താനിൽ നിന്നും കശ്മീർ വഴി കേരളത്തിലെത്തുന്നത് കോടികൾ ; ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ സംസ്ഥാനത്തെ ഫണ്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തി എൻഐഎ

തിരുവനന്തപുരം : ഐ എസ് സ്ലീപ്പിംഗ് സെല്ലുകളുടെ കേരളത്തിലെ ഫണ്ടിംഗ് കേന്ദ്രങ്ങൾ കണ്ടെത്തി എൻ ഐ എ. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും, കാശ്മീരിലുമായി നിരവധി പേരെ എൻഐഎ ...

പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സംസ്ഥാന സർക്കാരിന് പങ്ക്; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി

പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സംസ്ഥാന സർക്കാരിന് പങ്ക്; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി

ചെന്നൈ : പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ ...

ഐ എസ് കേരള മൊഡ്യുൾ കേസ് : മുൻ എംഎൽഎ അന്തരിച്ച ബിഎ ഇടിനബ്ബയുടെ കൊച്ചുമകന്റെ ഭാര്യയെ എൻ ഐ എ അറസ്റ്റ് ചെയ്തു

ഐ എസ് കേരള മൊഡ്യുൾ കേസ് : മുൻ എംഎൽഎ അന്തരിച്ച ബിഎ ഇടിനബ്ബയുടെ കൊച്ചുമകന്റെ ഭാര്യയെ എൻ ഐ എ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ഐഎസുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവതിയെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു . ഉള്ളാൾ മസ്തിക്കാട്ട് സ്വദേശി ദീപ്തി മർള എന്ന മറിയത്തെയാണ് ...

യുപിയിൽ 4.5 ലക്ഷം പേർക്ക് സർക്കാർ ജോലി , 1 കോടി 61 ലക്ഷം പേർക്ക് മറ്റ് തൊഴിൽ അവസരങ്ങൾ : സംസ്ഥാനത്തിന്റെ മുന്നേറ്റം വ്യക്തമാക്കി യോഗി ആദിത്യനാഥ്

മലേഗാവ് സ്‌ഫോടനം ; യോഗി ആദിത്യനാഥിനും ആർഎസ്എസ് നേതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ സാക്ഷി

മുംബൈ : മലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ബാർ അസോസിയേഷന്റെ പ്രമേയം; എതിർത്തത് കേരളത്തിൽ നിന്നുള്ള പ്രതിനിധി മാത്രം

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ബാർ അസോസിയേഷന്റെ പ്രമേയം; എതിർത്തത് കേരളത്തിൽ നിന്നുള്ള പ്രതിനിധി മാത്രം

ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ...

സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്

സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്

പാലക്കാട്: ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേയ്ക്ക്. സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ തന്നെ ഹൈക്കോടതിയിൽ ഹരജി നൽകും. ഇതിനാവശ്യമായ എല്ലാ ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ; ഉത്തരവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നിർദേശം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി, എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കാണ് കേന്ദ്ര ആഭ്യന്തര ...

ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം

ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറം ലക്ഷദ്വീപില്‍ നടത്തിയ മൂന്ന് മാസം നീണ്ടുനിന്ന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ ഭീകരശക്തികളെ സംരക്ഷിക്കാനായിരുന്നുവെന്ന് അടിവരയിട്ട് എന്‍ഐഎ. മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ഇന്ത്യന്‍ ...

മണിപ്പൂർ ഭീകരാക്രമണം ; കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ സംസ്ഥാന സർക്കാർ ; അന്വേഷണ ഏജൻസിയ്‌ക്ക് കത്ത് നൽകി

മണിപ്പൂർ ഭീകരാക്രമണം ; കേസ് അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ സംസ്ഥാന സർക്കാർ ; അന്വേഷണ ഏജൻസിയ്‌ക്ക് കത്ത് നൽകി

ഇംഫാൽ : അസം റൈഫിൾസ് കമാൻഡർ ഉൾപ്പെടെ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിടാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മണിപ്പൂർ സർക്കാർ അന്വേഷണ ഏജൻസിയ്ക്ക് ...

ഖുറാൻ സർക്കിളിന്റെ പ്രധാന കണ്ണി , ഇന്ത്യയിൽ നിന്ന് സിറിയയിലേയ്‌ക്ക് അയച്ചത് ഒട്ടേറെ മുസ്ലീം യുവാക്കളെ : സുഹൈബ് ഹമീദ് ഷക്കീൽ മന്നയെ എൻ ഐ എ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബെംഗളൂരു സ്വദേശി സുഹൈബ് ഹമീദ് ഷക്കീൽ മന്നയെ (32) ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു . ഖുറാൻ ...

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

സ്വർണക്കടത്ത്: 28 ലക്ഷം കെട്ടിവെച്ചാൽ സ്വപ്‌ന ഇന്ന് പുറത്തിറങ്ങും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം. സ്വർണക്കടത്ത്, ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

പശ്ചിമബംഗാളിൽ ജെഎംബി ഭീകരൻ അറസ്റ്റിൽ; പരിശോധന തുടർന്ന് എൻഐഎ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സൗത്ത് 24 പരഗനാസ് ജില്ലയിൽ നിന്നും ഭീകരസംഘടനയായ ജമാഅത്ത്-ഉൾ-മുജാഹിദ്ദീൻ ബംഗ്ലാദേശിൽ അംഗമായ ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

തീവ്രവാദികൾക്ക് ധനസഹായം നൽകൽ; കശ്മീരിലെ 17 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കശ്മീർ: ജമ്മു കശ്മീരിൽ ഏഴ് ജില്ലകളിലെ 17 കേന്ദ്രങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയ്ഡ് ...

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇറാഖില്‍ സ്വാധീനം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ; മൂന്ന് ആഴ്ചക്കിടെ നടത്തിയത് ഏഴ് ഭീകരാക്രമണങ്ങള്‍ ; 11 ഭീകരരെ സുരക്ഷാ സേന വധിച്ചു

മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നയാൾ അറസ്റ്റിൽ

ന്യൂഡൽഹി : മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്‌ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. 33 കാരനായ മുഹമ്മദ് തൗക്കിർ മഹ്മൂദിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിൽ ...

കൊറേഗാവ്-ഭീമ, എൽഗർ പരിഷത്ത് ; ഇന്ത്യയിൽ സ്വന്തം സർക്കാർ സ്ഥാപിക്കാനും, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ടു ; വെളിപ്പെടുത്തി എൻ ഐ എ

ഭീകാക്രമണത്തിനായി ഗൂഢാലോചന; ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ; എട്ട് പേർ അറസ്റ്റിൽ

ശ്രീനഗർ : ഭീകാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. എട്ട് പേരെ അറസ്റ്റ് ചെയ്തു. വിവിധ ഭീകര സംഘടനകളുമായി ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കി എൻഐഎ; കശ്മീരിലെ 11 ഇടങ്ങളിൽ റെയ്ഡ്

കശ്മീർ: ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ...

രജൗരി മേഖലയിൽ ഐഇഡി സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ; അതീവ ജാഗ്രതയിൽ സൈന്യം

കശ്മീരിൽ ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഐഎ; രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒൻപത് പേരെ; ജിഹാദി രേഖകൾ പിടിച്ചെടുത്തു

ശ്രീനഗർ : രാജ്യത്ത് ഭീകരതയെ വേരോടെ പിഴുതെറിയാൻ എൻഐഎ. രണ്ട് ദിവസത്തിനിടെ ഒൻപത് ഭീകരരെ പിടികൂടി. കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ വിവിധ ഇടങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...

ഇറാഖിൽ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു: രണ്ട് ഭീകരർ പിടിയിൽ

കശ്മീരിലെ ഭീകരവിത്തുകളെ വേരോടെ പിഴുതെറിയാൻ എൻഐഎ; റെയ്ഡിൽ നാല് ഭീകരരെക്കൂടി പിടികൂടി

ശ്രീനഗർ : ജമ്മു കശ്മീരിൽ വിവിധ ഇടങ്ങളിലായി ദേശീയ സുരക്ഷാ ഏജൻസി(എൻഐഎ) നടത്തിയ റെയ്ഡിൽ നാല് ഭീകരർ പിടിയിൽ. ജെയ്‌ഷെ മുഹമ്മദ് അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

കേരളത്തിലെ എൻഐഎ പരിശോധന ; കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുള്ള ലഘുലേഖകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു

മലപ്പുറം : കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപക റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). കേരളത്തിൽ വയനാട്, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കമ്യൂണിസ്റ്റ് ഭീകര ...

സമൂഹമാദ്ധ്യമം വഴി ഐഎസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപ്പത്രം

ഭീകരർക്കായി രാജ്യവ്യാപക റെയ്ഡ് നടത്തി എൻഐഎ; കശ്മീരിലെ 16 ഇടങ്ങളിൽ പരിശോധന

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന. ഡൽഹി, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തുന്നത്. കശ്മീരിൽ തീവ്രവാദി ആക്രമണങ്ങൾ ശക്തമായതിന് ...

ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു; പ്രദേശം വളഞ്ഞ് സുരക്ഷാ സേന

കശ്മീർ ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് ആക്രമണം; രണ്ട് ടിആർഎഫ് ഭീകരർ പിടിയിൽ; വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി സൂചന

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ലഷ്‌കർ ഇ ത്വായ്ബ അനുബന്ധ സംഘടനയായ ദി റസിസ്റ്റൻസ് ഫോഴ്‌സിലെ(ടിആർഎഫ്) രണ്ട് ഭീകരരെയാണ് പിടികൂടിയത്. കശ്മീരിൽ ...

സമൂഹമാദ്ധ്യമം വഴി ഐഎസ് പ്രചാരണം; മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപ്പത്രം

ദേശവിരുദ്ധ ഓൺലൈൻ പ്രസിദ്ധീകരണങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ച സംഭവം: ജമ്മുകശ്മീരിൽ എൻ.ഐ.എ റെയ്ഡ്

ശ്രീനഗർ: ജമ്മുകശ്മീരിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ വ്യാപകമായ റെയ്ഡ്. ദേശവിരുദ്ധ ഓൺ ലൈൻ മാസിക വോയ്‌സ് ഓഫ് ഹിന്ദിനെ കേന്ദ്രീകരിച്ചും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതിന്റെയും പശ്ചാത്തലത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ ...

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ: വീണ്ടും ചർച്ചയായി വെളിപ്പെടുത്തൽ

ഷാരൂഖ് ഖാൻ നടത്തിയ പാർട്ടിയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ: വീണ്ടും ചർച്ചയായി വെളിപ്പെടുത്തൽ

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാൻ നടത്തിയ ഒരു ...

Page 20 of 22 1 19 20 21 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist