ഐ എൻ എസ് വിക്രാന്ത് ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി; മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ എൻ എസ് വിക്രാന്ത് ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി; മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 02:38 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഐ എൻ എസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന. നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ള പ്രധാന സൂത്രധാരനെ കണ്ടെത്തിയത്. സെർവർ ഹോപ്പിംഗ് നടത്തി അയച്ച സന്ദേശങ്ങളുടെ യഥാർത്ഥ ഉറവിടം കൊച്ചിയിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ പൂർണമായും തദ്ദേശീയമായി കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പൽ ആണ് ഐഎൻഎസ് വിക്രാന്ത്. നിരവധി സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഐ എൻ എസ് വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് നാല് തവണയാണ് സന്ദേശം ലഭിച്ചത്. എൻഐഎയും, നേവി ഐ ടി വിംഗും, ഐ ബി, സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടവും, പിന്നിലുള്ള ബുദ്ധികേന്ദ്രത്തെയും കണ്ടെത്തിയത്. എന്നാൽ അന്വേഷണ ഏജൻസികൾ ഔദ്യോഗിക സ്ഥിരീകരണം നൽകുന്നില്ല.

കേസിൽ മുപ്പതോളം നാവിക സേനാ ഉദ്യോഗസ്ഥരെയും, സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന കപ്പൽശാലാ ഉദ്യോഗസ്ഥരെയും നിരവധി തവണ വിവിധ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. നിരവധി മർച്ചന്റ് നേവി ഉദ്യോഗസ്ഥരെയും നിരീക്ഷീച്ചിരുന്നു. രഹസ്യ മെയിലുകൾ അയച്ച സെർവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും, ടോറസ് നെറ്റ്‌വർക്ക് വഴിയോ, പ്രോട്ടോൺ നെറ്റ്‌വർക്ക് വഴിയോ ആണ് സന്ദേശങ്ങളെല്ലാം എത്തിയതെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ സെർവർ ഹോപ്പിംഗിലൂടെയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നതെന്നും, ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കൊച്ചി തന്നെയാണെന്നുമാണ് സംയുക്ത അന്വേഷണത്തിൽ വ്യക്തമാകുന്നത്. രാജ്യസുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന ആസൂത്രിത പ്രചാരണത്തിന് ശത്രുരാജ്യങ്ങളോ, ഭീകര സംഘടനകളോ നടത്തിയ നീക്കമാണോ ഭീഷണികളെന്നതിലും കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ട്.

Tags: KochiNIAins vikranth
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies