ലോക്‌സഭാ സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ന്യൂ ഡൽഹി : ലോക്‌സഭയിൽ സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭയിൽ നടന്ന ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ ...












