നട്സ് കുതിർത്ത് കഴിച്ചാൽ ​ഗുണങ്ങളേറുമോ? വാസ്തവമറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നട്സ് കുതിർത്ത് കഴിച്ചാൽ ​ഗുണങ്ങളേറുമോ? വാസ്തവമറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

നട്സ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട്,  എന്ന് തുടങ്ങി നിരവധി നട്സുകളാണുള്ളത്. നാരുകളുടെ ഉറവിടമാണ് നട്സ്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. ദഹന പ്രവർത്തനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോ​ഗ്യത്തിനും ​ഗുണങ്ങൾ നൽകുന്നു.

നട്സ് കുതിർത്ത് കഴിച്ചാൽ ​ഗുണമേറുമെന്നാണ് പറയുന്നത്. സത്യത്തിൽ ഇതിൽ വാസ്തവമുണ്ടോ? നട്സിൽ മ​ഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. നട്സ് കുതിർത്തുമ്പോൾ പോഷകങ്ങളെ കൃത്യമായി ആ​ഗിരണം ചെയ്യാൻ ശരീരത്തിന് സാധിക്കും. ദഹനം എളുപ്പമാക്കാനും കുതിർത്ത നട്സ് സഹായിക്കുന്നു. കുതിർക്കുമ്പോൾ നട്സിലെ ഫൈറ്റിക് ആസിഡ് കുറയും. തെലിപ്പുറത്തെ പാളിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനാൽ കുതിർത്ത് കഴിക്കുന്നതാണ് മെച്ചം. രുചി കൂട്ടാനും കുതിർത്ത് കഴിക്കുന്നത് സഹായിക്കുന്നു. പ്രതിദിനം 6 മുതൽ 10 വരെ നട്സ് കഴിക്കുന്നത് നല്ലതാണ്.

ഞൊടിയിടയിൽ കഴിക്കാനാണെങ്കിൽ കുതിർക്കാത്ത നട്സ് ആകും തിരഞ്ഞെടുക്കുക. ആറ് മുതൽ‌ എട്ട് മണിക്കൂറുകൾ വരെ കുതിർത്താൽ മാത്രമാണ് നട്സിലെ പോഷകങ്ങളെ ശരിയായ രീതിയിൽ ആ​ഗിരണം ചെയ്യാൻ സാധിക്കൂ. രണ്ട് തരത്തിലുള്ള നട്സിലും അടങ്ങിയിട്ടുള്ള ​ഗുണങ്ങൾ ഒന്നു തന്നെയാണ്. ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ‌ എന്നിവയാൽ സമ്പന്നമാണ് നട്സ്. കുതിർക്കുമ്പോൾ ഇവ വേ​ഗത്തിൽ ആ​ഗിരണം ചെയ്യാൻ സാധിക്കുന്നുവെന്ന് മാത്രം.

Tags: Health benefitsnutsSaoaked NutsRaw Nuts
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies