മൂക്കുമുട്ടെ നട്സ് കൊറിക്കാറുണ്ടോ? അമിതമായാൽ അമൃതും വിഷം! സൂക്ഷിച്ചില്ലെങ്കിൽ ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കുമുട്ടെ നട്സ് കൊറിക്കാറുണ്ടോ? അമിതമായാൽ അമൃതും വിഷം! സൂക്ഷിച്ചില്ലെങ്കിൽ ​ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 01:40 pm IST
Facebook
Twitter
WhatsAppTelegram

പോഷകഹാരങ്ങളാൽ സമ്പന്നമാണ് നട്സ്. ഭക്ഷണത്തിനിടയിലെ വിശപ്പകറ്റുന്നതിനും ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി നട്സിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ നടസും അധികമായാൾ പണി തരുമെന്ന് തീർച്ച.

വിഷപ്പകറ്റാനായി നട്സ് ഇടയ്‌ക്ക് കഴിക്കുന്നത് അളവിൽ കൂടുതലായാൽ ​ഗുണങ്ങളെക്കാൾ ദോഷങ്ങളാകും സംഭവിക്കുക. കലോറി കൂടുതലുള്ള ഭക്ഷണമാണ് നട്സ്. അതുകൊണ്ട് തന്നെ നട്സ് അമിതമായി കഴിച്ചാൽ ശരീരഭാരം കൂടും. വയറുവേ​ദന, ​ഗ്യാസ്ട്രബിൾ, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

ബദാം, കശുവണ്ടി തുടങ്ങിയ നട്സുക​ളിൽ ഓക്‌സലേറ്റുകളും ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ഫൈറ്റേറ്റ്സ്, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങൾ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.

കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും. മിതമായ അളവിൽ കഴിക്കുമ്പോൾ മോശം കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുമെങ്കിൽ അമിതമായാൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ഇവയൊക്കെ ശരീരത്തിനേറെ ദോഷം ചെയ്യുമെന്ന് തീർച്ച.

ശരീരത്തിന് ​ഗുണം ചെയ്യാനായി ഒരു ഔൺസ് അല്ലെങ്കിൽ ഏകദേശം 28 ​ഗ്രാം നട്സ് പ്രതിദിനം കഴിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Tags: nutsOverindulging in nuts
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies