അണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങളുടെ രുചി കൂട്ടാം; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങളുടെ രുചി കൂട്ടാം; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 07:01 pm IST
Facebook
Twitter
WhatsAppTelegram

അണ്ടിപ്പരിപ്പ് ലഘുഭക്ഷണത്തിനായി മാത്രമല്ല പലതരം വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. അവ നമ്മുടെ ഭക്ഷണങ്ങളിൽ മണ്ണിന്റെ രുചി ചേർക്കുന്നു. ആസ്വാദ്യകരമായ രുചികൾ പ്രദാനം ചെയ്യുന്നതോടൊപ്പം പോഷക സമൃദ്ധവുമാണ് അണ്ടിപ്പരിപ്പ്. നാരുകളും പോഷക സമൃദ്ധവുമായ അണ്ടിപ്പരിപ്പ് ഭക്ഷണത്തോടൊപ്പം ചേർക്കുന്നത് അവയെ പോഷക സമൃദ്ധമാക്കാനുള്ള മികച്ച മാർഗ്ഗമാണ് . എന്നാൽ അണ്ടിപ്പരിപ്പ് വിഭവങ്ങളിൽ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ.

അമിതമായി ചൂടാക്കരുത് :-

അണ്ടിപ്പരിപ്പ് ചൂടാക്കാതെ കഴിച്ചാലും നല്ല രുചി നൽകുമെങ്കിലും വറുത്ത് കഴിക്കുമ്പോൾ അവയുടെ രുചി പിന്നെയും കൂടുന്നു. ഇത് മണ്ണിന്റെ രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ അമിതമായി ചൂടാക്കുന്നത് അവയെ കയ്പുള്ളതാക്കുകയും അസുഖകരമായ ഗന്ധത്തിന് ഇടയാക്കുകയും ചെയ്യും.

പഴകിയ അണ്ടിപ്പരിപ്പ് ഉപയോഗിക്കരുത് :-
അടുക്കളയിലെ അലമാരയിൽ ദീർഘനാൾ ഇരിക്കുന്ന ഒരു വിഭവമാണ് അണ്ടിപ്പരിപ്പ്. എന്നാൽ അവ എല്ലാ കാലത്തും അത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കില്ല. കുറച്ചു ദിവസം കഴിയുമ്പോൾ അവയുടെ നില മോശമാകുന്നു. എല്ലായെപ്പോഴും അണ്ടിപ്പരിപ്പ് പുതിയതാണെന്ന് ഉറപ്പവരുത്തുക. കാലാവധി നോക്കിയോ അല്ലെങ്കിൽ രുചി നോക്കിയോ പഴകിപ്പോയില്ല എന്ന ഉറപ്പ് വരുത്തി ഉപയോഗിക്കാൻ ശ്രദ്ധിക്കുക

ഉപ്പിട്ട അണ്ടിപ്പരിപ്പ് ഉപയോഗിക്കരുത്:-

അണ്ടിപ്പരിപ്പിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുത്താൻ ഉപ്പിന്റെ സാന്നിദ്ധ്യം കാരണമാകും. ഇതിനു പുറമേ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂട്ടാനും കാരണമാകും.

പലതരം പരിപ്പുകൾ ഒരുമിച്ച് വറുക്കരുത് :-
വിവിധതരം അണ്ടിപ്പരിപ്പ് ഒരുമിച്ച് വറുത്തെടുക്കുന്നു . ഇതും സാധാരണ കണ്ടു വരുന്ന ഒരു പിഴവാണ് ഇങ്ങനെ ചെയ്താൽ അണ്ടി പരിപ്പുകളുടെ സ്വാഭാവിക നഷ്ടമാക്കും. ഇവയിലെ പൂരിത കൊഴുപ്പുകളുടെ സാന്നിദ്ധ്യവും സുഗന്ധവും വ്യത്യസ്തമാണ്.

കുതിർക്കാതെ ഉപയോഗിക്കുന്നത് :-
പലപ്പോഴും അണ്ടിപ്പരിപ്പ് കുതിർക്കാതെയാണ് ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ഇങ്ങനെ ചെയ്യുന്നത് ഭക്ഷണ സാധനങ്ങളുടെ രുചികുറയുന്നതിന് കാരണമാകും. അതുകൊണ്ട് 30 മിനിറ്റെങ്കിലും കുതിർത്തശേഷം മാത്രമേ ഉപയോഗിക്കാവു.

Tags: nutsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies