odi - Janam TV
Wednesday, July 16 2025

odi

മുംബൈയുടെ കോടികൾ പാഴായില്ല, ആളിക്കത്തി അഫ്​ഗാൻ വണ്ടർ കിഡ്; സിംബാബ്‌വെയ്‌ക്ക് നാണക്കേടിന്റെ റെക്കോർഡ്

സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അഫ്​ഗാന് ചരിത്ര ജയം. റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 232 റണ്‍സിന്റെ ജയമാണ് അവർ സ്വന്തമാക്കിയത്. അഫ്​ഗാൻ ഉയർത്തിയ ...

വനിതാ ഏകദിനം, അസമിനെയും വീഴ്‌ത്തി കേരളത്തിന്റെ ജൈത്രയാത്ര

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 ...

കങ്കാരുകൾക്ക് മുന്നിൽ വീണ്ടും അടിപതറി! തോറ്റമ്പി പെൺപട

ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. ...

ഇന്ത്യക്ക് പുത്തൻ ഏകദിന ജഴ്സി! പുറത്തിറക്കി ഹർമൻ പ്രീത് സിം​ഗ്

ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി ബിസിസിഐ. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആ​ദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി ...

ശ്രീലങ്കയോട് നാണംകെട്ട തോൽവി; ഇന്ത്യയെ വീഴ്‌ത്തി ചരിത്രം തിരുത്തി ശ്രീലങ്കയ്‌ക്ക് പരമ്പര

1997-ന് ശേഷം ശ്രീലങ്കയോട് ആദ്യമായി ഏകദിന പരമ്പരയിൽ തോൽവി വഴങ്ങി ടീം ഇന്ത്യ. ഒരിക്കൽക്കൂടി നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ഇന്ത്യയുടെ തോൽവി. ...

ഞെട്ടിപ്പിക്കുന്ന തോൽവി; 2-ാം ഏകദിനത്തിൽ ഇന്ത്യയെ വീഴ്‌ത്തി ശ്രീലങ്ക

കൊളംബോ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. 32 റൺസിനാണ് കരുത്തരായ ഇന്ത്യയെ ശ്രീലങ്ക വീഴ്ത്തിയത്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.2 ഓവറിൽ 208 റൺസിന് ...

കൊളംബോ ത്രില്ലറിൽ ലങ്കയ്‌ക്ക് ജയത്തോളം പോന്ന സമനില; ഉത്തരവാദിത്തം മറന്ന് ഇന്ത്യൻ മദ്ധ്യനിര

കൊളംബൊ: ട്വിസ്റ്റും ടേൺസും നിറഞ്ഞ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക. പലകുറി വിജയത്തിനരികിലെത്തിയ ഇന്ത്യയെയാണ് 48-ാം ഓവറിൽ ലങ്കൻ ബൗളിം​ഗ് നിര പിടിച്ചുക്കെട്ടിയത്. സ്കോർ ...

ശ്രീലങ്കൻ പര്യടനം: ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി; വിമർശനവുമായി ശശി തരൂർ

ശ്രീലങ്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ശശി തരൂർ. ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതും അഭിഷേക് ശർമ്മയെ ടി20 ടീമിൽ ഉൾപ്പെടുത്താത്തതും ചൂണ്ടിക്കാട്ടിയാണ് ...

മിന്നുമണി വീണ്ടും ഇന്ത്യൻ ടീമിൽ; ഇടംപിടിച്ചത് ഓസ്ട്രേലിയക്കെതിരായ ടി20 ടീമിൽ

മുംബൈ; മലയാളി താരം മിന്നുമണി വീണ്ടും ഇന്ത്യൻ വനിതാ ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലാണ് കേരള താരം ഇടംപിടിച്ചത്.ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 16 ...

വിമർശകരുടെ നെഞ്ചിൽ സഞ്ജുവിന്റെ കന്നി സെഞ്ച്വറി; മസിൽ പെരുപ്പിച്ച് ആഘോഷം കൊഴുപ്പിച്ച് മലയാളി താരം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി കൊടുത്ത് മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സെഞ്ച്വറിയുമായി സഞ്ജു സാംസൺ തിളങ്ങിയത്. മത്സരത്തിന്റെ 44.5 ...

ഇന്നും ഫോമായില്ലെങ്കിൽ പടിയിറങ്ങാം..! ഒരു തിരിച്ചുവരവ് ഇനിയുണ്ടാകില്ല; സഞ്ജുവിന് ഇന്ന് ജിവന്മരണ പോരാട്ടം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനം ഇന്ത്യക്ക് എന്നപോലെ മലയാളി താരം സഞ്ജു സാംസണും ഇന്ന് നിർണായകമാണ്. ആദ്യ മത്സരത്തിൽ ബാറ്റിം​ഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തിൽ ...

ഒന്നാം ഏകദിനം, ആതിഥേയർക്ക് ബാറ്റിം​ഗ്; സായി സുദർശന് അരങ്ങേറ്റം; സഞ്ജുവും ടീമിൽ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ഏകദിനത്തിൽ സായി സുദർശൻ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ് പ്ലേയിം​ഗ് ഇലവനിൽ ...

ഏകദിന റാങ്കിംഗിലെ പാകിസ്താന്റെ നേട്ടത്തിന് പിന്നിൽ ദുർബല ടീമുകളെ തോൽപ്പിച്ചത്; തുറന്നുപറച്ചിലുമായി മുൻ പാക് താരം ജുനൈദ് ഖാൻ

ദുർബലരായ ടീമുകളെയാണ് പാകിസ്താൻ തോൽപ്പിച്ചിട്ടുള്ളത് അതിനാലാണ് മുൻപ് അവർക്ക് ഏകദിന ക്രിക്കറ്റിൽ ഒന്നാമതെത്തിയതെന്ന് മുൻ പാക് താരം ജുനൈദ് ഖാൻ. പാകിസ്താന്റെ ഏകദിന റാങ്കിംഗിലെ നേട്ടത്തിന് ബാബർ ...

വൈറ്റ് ബോളിൽ നിന്നും ഷമി പുറത്തേക്കോ..? റിപ്പോർട്ടുകൾ പുറത്ത് വിട്ട് ദേശീയമാദ്ധ്യമങ്ങൾ

മുംബൈ: വൈറ്റ് ബോളിലേക്ക് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീം ഇനി പരിഗണിക്കില്ലെന്ന് സൂചന. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായിരിക്കും ഷമിയെ ബിസിസിഐ പരിഗണിക്കുകയെന്നും, ഐപിഎല്ലിലെ താരത്തിന്റെ ...

‘നിന്നെ ഓർത്ത് അത്ഭുതം തോന്നുന്നു, ടീമിലെത്തിയതിൽ സന്തോഷം’; സായ് സുദർശന് പ്രശംസയുമായി ആർ. അശ്വിൻ

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള മൂന്ന് ഏകദിന മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്ത സായ് സുദർശനെ പ്രശംസിച്ച് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. എക്‌സിലൂടെയാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ...

കളിക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി, അയാൾ ഭീരു..! അവന് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യാൻ പേടി; ഗംഭീർ

ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക് നായകൻ ബാബർ അസം ഭീരുവിനെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബാബർ ഭീരുവിനെ പോലെയാണ് ക്രീസിൽ ...

പാകിസ്താനെതിരെ ഗിൽ പാഡ് അണിയുമോ…? റിപ്പോർട്ടുകൾ

അഹമ്മദാബാദ്: ലോകകപ്പിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പാകിസ്താനെതിരെ കളിക്കും. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ...

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ഉടക്കിട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ അഫ്ഗാന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ...

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആശ്വാസ വിജയവുമായി ഓസ്‌ട്രേലിയ. 66 റണ്‍സിനാണ് വിജയം. 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് എടുക്കാനെ ...

ഒരു കാര്യം ഉറപ്പ്…! ഇനി ഇന്ത്യയെ തോല്‍പ്പിക്കുന്നവരാകും ലോക ചാമ്പ്യന്മാര്‍; മൈക്കല്‍ വോണ്‍

ഓസ്‌ട്രേലിയയെയും തച്ചുതകര്‍ത്ത് ലോകകപ്പില്‍ മികച്ചൊരു മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളെല്ലാം ഫോം വീണ്ടെടുത്തിട്ടുണ്ട്. ഇത് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ ഇന്‍ഡോറിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കെതിരെ ...

സർവ്വാധിപത്യം തുടർന്ന് ഇന്ത്യ; മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്ത്

ചരിത്രത്തിന്റെ താളുകളിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമായത്. ഓസ്ട്രേലിയക്കെതിരായ ...

അനായാസ ക്യാച്ച് കൈവിട്ട് ശ്രേയസ്…! വാര്‍ണര്‍ക്ക് അര്‍ദ്ധ ശതകം, കളി തടസപ്പെടുത്തി മഴ

മൊഹാലി: ടോസ് നഷ്ടപ്പെട്ട് ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 166 റണ്‍സെടുത്ത ഓസിസിന്റെ 4 വിക്കറ്റുകളാണ് നഷ്ടമായത്. 21 റണ്‍സുമായി ...

സഞ്ജുവിനെ ഉള്‍പ്പെടുത്തില്ല..? ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം വിളിച്ച് രോഹിത്തും അഗാർക്കും

മുംബൈ: അടുത്ത ആഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ...

Page 2 of 3 1 2 3