ഹണിമൂണിനായി എത്തിയവർ; പ്രിയദർശിനിയുടെ പ്രിയതമനെ കവർന്ന് ഉരുൾ; നല്ലപാതിയില്ലാതെ ഒഡിഷയിലേക്ക് മടക്കം
വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്ത ജീവനും ജീവിതങ്ങളും അനവധിയാണ്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രിയദർശിനിയുടെ പ്രിയതമനെ കവർന്നതും അതേ ഉരുൾപൊട്ടൽ തന്നെ. മധുവിധുവിനായി കേരളത്തിലേക്ക് വന്ന ഒഡിഷ സ്വദേശികളായിരുന്നു ...