ബിജെഡിയുടെ നാണംകെട്ട തോൽവി; രാഷ്‌ട്രീയം അവസാനിപ്പിച്ച് പട്നായിക്കിന്റെ വിശ്വസ്തൻ; ഓരോ ശ്വാസത്തിലും നവീൻബാബുവെന്ന് വി.കെ പാണ്ഡ്യൻ
ഭുവനേശ്വർ: ഒഡിഷയിൽ 24 വർഷത്തെ ഭരണത്തിനൊടുവിൽ ബിജെഡി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ രാഷ്ട്രീയം അവസാനിപ്പിച്ച് വി.കെ പാണ്ഡ്യൻ. നവീൻ പട്നായിക്കിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയും പ്രധാന ഉപദേശകനുമായിരുന്നു പാണ്ഡ്യൻ. ...