om-birla - Janam TV

om-birla

എംപിമാർക്ക് പാർലമെന്റിൽ ഇനി ഡിജിറ്റൽ ഹാജരും; പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്

ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ മൂന്നാം സെക്ഷനിൽ പങ്കെടുക്കാനെത്തിയ എംപിമാരെ ഒരു മാറ്റം പാർലമെന്റിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിജിറ്റൽ ഹാജർ. നാല് കൗണ്ടറുകളിലായി ക്രമീകരിച്ച ടാബുകളിൽ ഡിജിറ്റൽ പേന കൊണ്ട് ...

ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തി; ഒരു പാർട്ടിക്കും അതിന്റെ അടിത്തറ ഇളക്കാനാകില്ല; രാഷ്‌ട്രീയത്തിൽ നിന്ന് ഭരണഘടനയെ അകറ്റി നിർത്തുകയാണ് വേണ്ടതെന്ന് ഓം ബിർള

ന്യൂഡൽഹി : ഭരണഘടനയാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും, അതിനെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ...

ദുർ​ഗാദേവിയായി അരങ്ങിൽ ഹേമ മാലിനി; മഥുരയിലെ നവദുർ​ഗാ മഹോത്സവത്തിൽ പങ്കുച്ചേർന്ന് ലോക്സഭ സ്പീക്കറും

മഥുര: ഉത്തർപ്രദേശിലെ നവദുർ​ഗ മഹോത്സവത്തിൽ നൃത്ത നാടകം അവതരപ്പിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ലോക്സഭ സ്പീക്കർ ഓം ബിർ‌ല ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്തം. വളരെ ...

സാംസ്കാരിക സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് അബുദാബി ബാപ്സ് ക്ഷേത്രം; ഇന്ത്യ-യുഎഇ ബന്ധം ദൃഢപ്പെടുന്നുവെന്ന് ലോക്സഭ സ്പീക്കർ

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് അബുദാബിയിലെ സ്വാമിനാരായൺ ബാപ്സ് ക്ഷേത്രമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് പറഞ്ഞ ...

ഇല്ലാത്ത കാര്യം പടച്ചുവിട്ട രാഹുലിനെതിരെ ബാൻസുരി സ്വരാജ്; പ്രതിപക്ഷ നേതാവിന്റെ കൃത്യവിലോപത്തിൽ നടപടി ആവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺ​ഗ്രസ് എംപി രാഹുലിനെതിരെ ...

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള; ചരിത്രത്തിൽ നിന്നും പഠിച്ച പാഠം

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള തുടരുമ്പോൾ INDI സഖ്യം എന്ന പ്രതിപക്ഷത്തിനു മേലുള്ള സ്വാഭാവിക വിജയം എന്നതിലുപരി ചരിത്രത്തിൽ സംഭവിച്ചുപോയ ഒരു പിഴവിന്റെ പരിഹാരം കൂടിയാണ്. ...

“കഴിഞ്ഞ 5 വർഷം പാർലമെന്റ് ചരിത്രത്തിലെ സുവർണകാലഘട്ടം; അങ്ങ് സഭാനാഥനായ 17-ാമത് ലോക്സഭയിൽ യാഥാർത്ഥ്യമായത് സുപ്രധാന പ്രഖ്യാപനങ്ങൾ”: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലെ മുഴുവൻ അം​ഗങ്ങളുടേയും പേരിൽ അഭിനന്ദനങ്ങളറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തിൽ ...

ഓം ബിർള വീണ്ടും ലോക്സഭാ സ്പീക്കർ; അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷം

ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അം​ഗീകരിച്ചു. ...

50 വർഷങ്ങൾക്ക് ശേഷം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; ഓം ബിർളയും കൊടിക്കുന്നിലും നേർക്കുനേർ

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 50 വർഷത്തിനുശേഷം ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ആവേശകരമായ മത്സരം നടക്കുന്നത്. ഫലം ഏറെക്കുറെ സുനിശ്ചിതമായ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ...

18-ാം ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓം ബിർള

ന്യൂഡൽഹി: 18-ാം ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുമ്പോൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി എംപിയും മുൻ സ്പീക്കറുമായ ഓം ബിർള. 18-ാം ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് ...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി

ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി ...

‘ജീവിതത്തിൽ പ്രധാനം ശുചിത്വം’; സ്വച്ഛ് അഭിയാൻ ഏറ്റെടുത്ത് ലോക്‌സഭാ സ്പീക്കർ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത സ്വച്ഛ് അഭിയാൻ ക്യാമ്പയിൻ ഏറ്റെടുത്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർള. രാജസ്ഥാനിലെ ഖണ്ഡെ ഗണപതി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രവും പരിസരവും ...

ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ല; ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്: ഓം ബിർള

ന്യൂഡൽഹി: ഭീകരവാദം മനുഷ്യരാശിക്കെതിരായ വെല്ലുവിളിയാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള. ഭീകരവാദത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നിലപാട് എപ്പോഴും തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ...

നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണം: എംപിമാർക്ക് നിർദ്ദേശവുമായി സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കുമ്പോൾ അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടണമെന്ന് പാർലമെന്റ് അംഗങ്ങളോട് ലോക്സഭാ സ്പീക്കർ ഓം ബിർള. രാജ്യത്തെ ജനങ്ങളുടെ ...

സർവകക്ഷിയോഗം വിളിച്ചുചേർത്ത് ചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ലോകസഭയിലെ ബഹളം അവസാനിപ്പിക്കാൻ സ്പീക്കർ പലതവണ ശ്രമിച്ചിട്ടും പരിഹാരം കണ്ടെത്താൻ ...

‘വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിലെ ശക്തമായ മാദ്ധ്യമം’; സെൻട്രൽ വിസ്താ 140 കോടി ജനതയുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്നതെന്ന് സ്പീക്കർ ഓം ബിർള

ന്യുഡൽഹി: ഭാരതത്തിന്റെ പുതിയ പാർലെമെന്റ് മന്ദിരം സെൻട്രൽ വിസ്ത വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തിൽ ശക്തമായ മാദ്ധ്യമമായി മാറുമെന്ന് ലോക് സഭ സ്പീക്കർ ഓം ബിർള. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

മെക്‌സിക്കൻ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെന്റിൽ ; ഓം ബിർളയുമായി കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി:  മെക്‌സിക്കൻ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെന്റ് സന്ദർശിച്ചു. മെക്‌സിക്കൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം സാൽവഡോർ കാരോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. ...

146-ാമത് ഇന്റർപാർലമെന്ററി യൂണിയൻ അസംബ്ലി; ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും

ന്യൂഡൽഹി: മാർച്ച് 11 മുതൽ ബഹ്റൈനിലെ മനാമയിൽ നടക്കുന്ന 146-ാമത് ഐപിയുയിൽ ഇന്ത്യൻ സംഘത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള നയിക്കും. ഔദ്യോഗിക പ്രസ്താവന പ്രകാരം മാർച്ച് ...

19-ാമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: 19-ാമത് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ഇന്ത്യ സോൺ-3 സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 23-ന് സിക്കിമിലെ ഗാങ്ടോക്കിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ...

14-മത് ഗാന്ധിനഗർ ഇന്റർനാഷണൽ മൂട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

ഗാന്ധിനഗർ: ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ 14-മത് ഇന്റർനാഷണൽ മൂട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും സാമൂഹികവും ...

സ്വാമി വിവേകാന്ദന്റെ പ്രതിമ മെക്‌സിക്കോയിൽ; അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല

മെക്‌സിക്കോ സിറ്റി:മെക്‌സിക്കോയിൽ സ്വാമി വിവേകാന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഒാം ബിർല. ലാറ്റിൻ അമേരിക്കയിലെ സ്വാമിജിയുടെ ആദ്യത്തെ പ്രതിമയാണ് ബിർലാ അനാച്ഛാദനം ചെയ്തത്. പ്രതിമ ...

സ്വാതന്ത്ര്യത്തിന്റെ നൂറു വർഷങ്ങൾ തികയുമ്പോൾ ഇന്ത്യ ഏറ്റവും വലിയ കരുത്തേറിയ രാജ്യമാകണം; രാഷ്‌ട്രീയ പ്രക്രിയകളിൽ യുവാക്കളുടെ സജീവ പങ്കാളിത്തം അനിവാര്യം; ലോക്‌സഭ സ്പീക്കർ ഓം ബിർല

ന്യൂഡൽഹി: രാഷ്ട്രീയ പ്രക്രിയകളിൽ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് ലോക്‌സഭ സ്പീക്കർ ഓം ബിർല. യുവജനങ്ങൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയും. ഏതൊരു ...

സ്ഥാന തർക്കം ; ഓം ബിർളക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് താക്കറെ പക്ഷം- supreme court

മുംബൈ : ലോക്‌സഭ സ്പീക്കർ ഓം ബിർളക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശിവസേന താക്കറെ പക്ഷം . പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ...

ഒരു വാക്കും നിരോധിച്ചിട്ടില്ല; കാലങ്ങളായുള്ള പതിവ് നടപടി മാത്രം; ‘അൺപാർലമെന്ററി’ വാക്കുകളെക്കുറിച്ച് വ്യക്തമാക്കി സ്പീക്കർ ഓം ബിർള – Speaker Om Birla about ‘unparliamentary’ words

ന്യൂഡൽഹി: ചില വാക്കുകളെ 'അൺപാർലമെന്ററി' ഗണത്തിൽ ഉൾപ്പെടുത്തിയ നീക്കത്തിൽ ചർച്ചകൾ ചൂടുപിടിച്ചതോടെ വിശദീകരണം നൽകിയിരിക്കുകയാണ് സ്പീക്കർ ഓം ബിർള. പാർലമെന്റിൽ ഒരു വാക്കും നിരോധിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ...

Page 1 of 2 1 2