omicron india - Janam TV
Saturday, November 8 2025

omicron india

രാജ്യത്ത് കൊറോണ കൊടുങ്കാറ്റ്; ഒരു ലക്ഷം കടന്ന് രോഗികൾ; ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

ന്യൂഡൽഹി ; രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുന്നതിന്റെ സൂചനയായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയിൽ 1,17,100 പേർക്ക് രോഗം ...

മൂന്നാം തരംഗമെത്തി; ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ; അതിതീവ്ര വൈറസ് വ്യാപനമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി; രാജ്യത്ത് കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനമെന്ന് റിപ്പോർട്ട്. പുതിയതായി ഒരു ലക്ഷത്തിനടുത്ത് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയിൽ 90,928 പേർക്ക് ...

ഒമിക്രോൺ പിടിമുറുക്കിയോ? 50,000ത്തിലധികം പുതിയ രോഗികൾ; 500ലേറെ കൊറോണ മരണം; 432ഉം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും അമ്പതിനായിരം കടന്ന് കൊറോണ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന രോഗികൾ ...

മൂന്നാം തരംഗമോ? 33,000 കടന്ന് കൊറോണ; ഡെൽറ്റയെ മറികടന്ന് ഒമിക്രോൺ

ന്യൂഡൽഹി; രാജ്യത്ത് കൊറോണ കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,846 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ ...

മദ്ധ്യപ്രദേശിലും ഹിമാചലിലും ഒമിക്രോൺ; 422 കടന്ന് രാജ്യത്തെ രോഗബാധിതർ

ഇൻഡോർ: മദ്ധ്യപ്രദേശിൽ ആദ്യമായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് ഒമിക്രോൺ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര വ്യക്തമാക്കി. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും ...

ഒമിക്രോൺ രോഗികൾ 422 ആയി; 6,987 പേർക്ക് കൂടി കൊറോണ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 7,091 പേർ രോഗമുക്തി നേടി. 162 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 76,766 പേരാണ് ...

400 കടന്ന് ഒമിക്രോൺ: കേരളമുൾപ്പടെ 10 സംസ്ഥാനങ്ങളിൽ കേന്ദ്രസംഘമെത്തും

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതർ കൂടുതലുള്ള, വാക്‌സിനേഷൻ നിരക്ക് കുറവുള്ള പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക സംഘമെത്തുമെന്ന് ആരോഗ്യമന്ത്രാലയം. കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘത്തെ വിന്യസിക്കുന്നത്. ...

രാജ്യത്ത് 400 കടന്ന ഒമിക്രോൺ; ദിവസേന നൂറോളം പുതിയ രോഗികൾ; 7,189 പേർക്ക് കൂടി കൊറോണ

ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 7,189 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. നാനൂറോളം രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 387 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ...

കൊറോണ നിരക്കിൽ കുറവ്; 6,650 പേർക്ക് രോഗം; ഒമിക്രോൺ കേസുകൾ 358 ആയി; 100ലധികം പുതിയ രോഗികൾ

ന്യൂഡൽഹി; രാജ്യത്തെ കൊറോണ കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,650 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 7,495 പേർക്കായിരുന്നു രോഗം. പുതിയ രോഗികളിൽ എണ്ണൂറിലധികം ...

രാജ്യത്ത് 7,495 കൊറോണ രോഗികൾ; 434 മരണം; ഒമിക്രോൺ ചികിത്സയിൽ 236 പേർ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് കൂടി കൊറോണ രോഗം റിപ്പോർട്ട് ചെയ്തു. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 434 പേരുടെ ...

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ആകെ രോഗികളുടെ എണ്ണം 87

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. കർണാടകയിൽ അഞ്ച് കേസുകളും, തെലുങ്കാനയിൽ 4 കേസുകളും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 87 ആയി ഉയർന്നു. ...

രാജ്യത്ത് ആകെ 41 ഒമിക്രോൺ ബാധിതർ; മഹാരാഷ്‌ട്രയിൽ രണ്ട് പേർക്ക് കൂടി രോഗം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ദുബായിൽ നിന്നെത്തിയ രണ്ട് മഹാരാഷ്ട്ര സ്വദേശികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 41 ...

ആന്ധ്രപ്രദേശിന് പിന്നാലെ പഞ്ചാബിലും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഫൈസർ വാക്‌സിൻ സ്വീകരിച്ച വ്യക്തിക്ക്; രാജ്യത്തെ വൈറസ് ബാധ 35 ആയി ഉയർന്നു

ന്യൂഡൽഹി: ആന്ധ്രപ്രദേശിന് പിന്നാലെ പഞ്ചാബിലും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ഛണ്ഡീഗഡിലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 35 ആയി ...

മൂന്നര വയസുള്ള കുഞ്ഞിനും ഒമിക്രോൺ; മുംബൈയിൽ കൂട്ടംകൂടലുകൾ നിരോധിച്ചു; മാസ്‌ക് ധരിക്കുന്നതിൽ വിട്ടുവീഴ്ചയരുതെന്ന് ലോകാരോഗ്യ സംഘടന

മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളിൽ മൂന്നര വയസുള്ള കുഞ്ഞും ഉൾപ്പെട്ടതായി വിവരം. കഴിഞ്ഞ ദിവസം ഏഴ് പുതിയ ഒമിക്രോൺ രോഗികളായിരുന്നു സംസ്ഥാനത്ത് പുതിയതായി ...

ഒമിക്രോൺ ഭീതി; ഹൈദരാബാദിൽ വിദേശത്ത് നിന്നെത്തിയ 13 പേർക്ക് കൊറോണ; വിദഗ്ധ പരിശോധാഫലം ഉടൻ

ഹൈദരാബാദ്: തെലങ്കാനയിൽ വിദേശത്ത് നിന്നെത്തിയ 13 പേർ കൊറോണ ബാധിതരാണെന്ന് കണ്ടെത്തി. ഡിസംബർ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയവരാണിത്. അന്താരാഷ്ട്ര യാത്രക്കാരായ 960 പേരാണ് ഈ മാസം ഹൈദരാബാദിലേക്ക് ...

ഒമിക്രോൺ ജാഗ്രതയിൽ രാജ്യം;പ്രതിരോധം കൂടുതൽ ശക്തമാക്കി

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങളാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.വിമാനത്താവളിലെത്തുന്നവരെ കർശന പരിശോധനയ്ക്കാണ് വിധേയരാക്കുന്നത്. കൊറോണ ടെസ്റ്റ് ...

ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ ;വിമാനത്താവളങ്ങളിലടക്കം ആരോഗ്യപ്രവർത്തകർ സജ്ജം

തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം അതീവജാഗ്രതയിൽ.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ സംസ്ഥാനത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ...

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ;ഒമിക്രോണെന്ന് സംശയം

ന്യൂഡൽഹി:രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഒമിക്രോണെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്രവ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കർണാടകയിലെത്തിയ 46 ...

റഷ്യയുടെ പ്രതിരോധ വാക്‌സിനുകൾ ഒമിക്രോണിന് ഫലപ്രദം: അവകാശവാദവുമായി നിർമാതാക്കൾ;45 ദിവസത്തിനുള്ളിൽ പരിഷ്‌ക്കരിച്ച പുതിയപതിപ്പ് പുറത്തിറക്കും

മോസ്‌കോ: കൊറോണ വകഭേദം ഒമിക്രോൺ ലോകത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ പുതിയ അവകാശവാദവുമായി റഷ്യൻ കൊറോണ വാക്‌സിൻ നിർമ്മാതാക്കൾ.റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനുകളായ സ്പുട്‌നിക്,സ്പുട്‌നിക് ലൈറ്റ് എന്നിവയ്ക്ക് ...

ഒമിക്രോൺ ഭീതിയിൽ ലോകം;അറിയാം കൊറോണയുടെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകളും

ന്യൂഡൽഹി: കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനം പതുക്കെ കുറയുന്ന സാഹചര്യത്തിലാണ് കൊറോണയുടെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. ഒമിക്രോണിന് ഉയർന്ന അപകട സാധ്യതയുണ്ടന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നാണ് ...

ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരന് ഒമിക്രോൺ എന്ന് സംശയം; ഡെൽറ്റ വകഭേദം അല്ലെന്ന് പരിശോധനാഫലം; വ്യക്തത തേടി കർണാടക

ബെംഗുളൂരു:ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണാടകയിൽ എത്തിയയാളുടെ സാമ്പിൾ ഒമിക്രോൺ ടെസ്റ്റിന് അയച്ചു.ജീനോമിൽ നേരിയ വ്യതിയാനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊറോണ സാമ്പിൾ ഐസിഎംആറിലേക്ക് ഒമിക്രോൺ ടെസ്റ്റിന് പരിശോധനയ്ക്ക് അയച്ചത്.ദക്ഷിണാഫ്രിക്കയിൽ നിന്ന് ...

മൻ കി ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ഒമിക്രോൺ ഭീഷണി പ്രതിപാദിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം ഒമിക്രോൺ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ...