Onam Celebration - Janam TV
Thursday, November 6 2025

Onam Celebration

“ഹമ്മ ഓണം 2025”; ഓർമകളിൽ നിറഞ്ഞൊരു ആഘോഷം

ഹോഫ് ഡോർപ്പ് : നെതർലാൻഡിലെ ഇവന്റ് സെന്റർ ഫോക്കറിൽ ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ (ഹാർലമർമീർ മലയാളി അസോസിയേഷൻ). നെതർലാൻഡിലെ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഓണമാണ് ഹമ്മ ...

“ഇല്ലൂളം വൈകിയാലും ഇങ്ങള് ആശംസിച്ചല്ലോ, നുമ്മ മലയാളിക്ക് എന്നും ഓണമാ…”; ഒരാഴ്ച വൈകി ഓണാശംസകളുമായി അമിതാഭ് ബച്ചൻ, പിന്നാലെ കമന്റ് ബോക്സിൽ ട്രോൾമഴ

ഒരാഴ്ച വൈകി ഓണാശംസകൾ പങ്കുവച്ച ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചന് സോഷ്യൽമീഡിയയിൽ ട്രോൾ മഴ. കസവ് മുണ്ടും ഷർട്ടും പൊന്നാടയും ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമിതാഭ് ...

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

കുവൈത്ത് സിറ്റി: സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രവാസി പരിഷത് കുടുംബങ്ങൾ ഒന്നിച്ചുകൂടി വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഉൾപ്പെടെ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്. ...

ബോംബെ കേരളീയ സമാജം ഓണാഘോഷവും വിശാല കേരളം പ്രകാശനവും നാളെ നടക്കും

മുംബൈ: ബോംബെ കേരളീയ സമാജത്തിൻ്റെ ഓണാഘോഷം 2025 സെപ്തംബർ 14-ന് നടക്കും. ഞായർ രാവിലെ 9-30 മുതൽ മുംബൈ സയൺ - മാട്ടുംഗ റോഡിൽ ഗാന്ധി മാർക്കറ്റിന് ...

കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവിലിയുടെ ഓണാഘോഷം; കലാപരിപാടികളോടെ ​ഗംഭീരമാക്കി

താനെ: കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവിലിയുടെ 35- മത് ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഗസ്റ്റ് 31-ന് ഡോമ്പിവിലി വെസ്റ്റിലുള്ള തുഞ്ചൻ സ്മാരക ഹാളിൽ നടന്നു. ജനപങ്കാളിത്തം ...

ഓണം കളറാക്കാൻ ലുലുവിൽ മലയാള ബാൻഡുകൾ ഒരുമിക്കും ; പ്രവേശനത്തിന് പാസ് നിർബന്ധം

കൊച്ചി: ലുലുമാളിലെ ഓണാഘോഷത്തിന്റെ ഭാ​ഗമായി ഇന്ന് വിവിധ ബാൻഡുകൾ അവതരിക്കുന്ന സം​ഗീതവിരുന്ന് അരങ്ങേറും. ലുലു 'ഈ ഓണം ഇവിടെയാണ്' ആഘോഷത്തിന്റെ ഭാ​ഗമായി പ്രശസ്ത പിന്നണി ​ഗായകർ അണിനിരക്കുന്ന ...

ഓക്ലൻഡിലെ മിഡിൽമോർ ആശുപത്രിയിൽ വേറിട്ട അനുഭവമായി ഓണാഘോഷം; നേതൃത്വം നൽകി മലയാളി നഴ്‌സുമാർ

ന്യൂസീലാൻഡിലെ ഓക്ലൻഡിൽ മിഡിൽമോർ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ടമെന്റ് നഴ്‌സിംഗ് സ്റ്റാഫ് ഓണാഘോഷം സംഘടിപ്പിച്ചു. ഓക്ലൻഡിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് മിഡിൽ മോർ ആശുപത്രി. ഇവിടുത്തെ നഴ്‌സിംഗ് സ്റ്റാഫുകളിൽ ...

കാൻ്റീൻ എന്ന് തെറ്റിദ്ധരിച്ച് പൊലീസ് സ്റ്റേഷനിലെത്തി; ഓണസദ്യക്ക് പകരം വിളമ്പിയത് അടി, സമ്മാനമായൊരു എഫ്ഐആറും; നോർത്ത് പരവൂർ പൊലീസിനെതിരെ യുവാവ്

കൊച്ചി: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിന് മർ‌ദ്ദനം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് എറണാകുളം നോർത്ത് പറവൂർ പൊലീസിനെതിരെ പരാതിയുമായി രം​​ഗത്ത് വന്നത്. മർദ്ദിച്ച ...

ഗഡിയേ…! ഈ ഓണം ഞങ്ങളിങ്ങെടുക്കുവാ! കസവുസാരിയിൽ റാംപ് വാക്ക്, മുണ്ട് മടക്കിയുടുത്ത് വടംവലി; വൈറലായി വിദേശ വിദ്യാർത്ഥികളുടെ ഓണാഘോഷം

തൃശൂർ: മലയാളികളുടെ ആഘോഷങ്ങൾ എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടെയെത്തുന്ന വിദേശികൾ. നാടും വീടും കലാലയങ്ങളും ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാൽ തൃശൂർ സെന്റ് തോമസ് കോളേജിലെ ...

വയനാട് ദുരന്തം; തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല; കുമ്മാട്ടിയും ഡിവിഷൻതല ഓണാഘോഷങ്ങളും ഒഴിവാക്കാൻ തീരുമാനം

തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ഇത്തവണ പുലികളിറങ്ങില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂർ കോർപ്പറേഷന്റെ തീരുമാനം. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷങ്ങളും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു. ...

‘ചിങ്ങപോന്നോണം – 2023’ ; ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം കെങ്കേമം

ഒമാൻ: ഒമാനിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം നടന്നു. മസ്‌കറ്റിലെ റൂവി അൽഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ വെച്ചാണ് 'ചിങ്ങപോന്നോണം - 2023' എന്ന് പേരിട്ട ഓണാഘോഷ ...

അനന്തപുരിയുടെ ഓണം വാരാഘോഷത്തിന് ഇന്ന് കൊടിയിറക്കം

കാഴ്ചകളുടെ ഏഴ് രാപ്പകലുകൾ സമ്മാനിച്ച അനന്തപുരിയുടെ ഓണം വാരാഘോഷം ഇന്ന് കൊടിയിറങ്ങും. സാംസ്‌കാരിക ഘോഷയാത്രയോടുകൂടി വാരാഘോഷം സമാപിക്കും. സംഗീത, നൃത്ത, വാദ്യഘോഷങ്ങൾ നിറയുന്ന ഘോഷയാത്ര ഗവർണർ ആരിഫ് ...

കോഴിക്കോട് ഓണം വരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സെപ്റ്റംബർ 1-ന് തുടക്കമാകും.

കോഴിക്കോട്: ഓണം വരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സെപ്റ്റംബർ 1-ന് തുടക്കമാകും. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഏഴ് വേദികളിലായി നടക്കുന്ന പരിപാടികളിൽ കലാ ...

വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം; ഭാര്യയോടൊപ്പം ആഘോഷിച്ച് ആശിഷ് വിദ്യാർത്ഥി, ഒപ്പം മലയാളത്തിൽ ഓണാംശസകളും..

സിഐഡി മൂസയെ സ്വതസിദ്ധമായ ശൈലിയിലൂടെ 'സിഐഡി മൂളയാക്കി' മാറ്റി മലയാളികളുടെ മനസ് കീഴടക്കിയ വില്ലൻ പോലീസുകാരൻ ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അസമിൽ നിന്നുള്ള ...

കാക്കിക്കുള്ളിലെ തിരുവാതിര കളിക്കാർ; സ്തീവേഷം ധരിച്ച് തിരുവാതിര കളിച്ച് കൊടുങ്ങല്ലൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ…

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ വ്യത്യസ്തമായ ഓണാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരുവാതിര കളിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പുരുഷന്മാരായിട്ടുള്ള ഉദ്യോഗസ്ഥർ സ്ത്രീ വേഷത്തിലെത്തിയാണ് ...

50 വർഷത്തെ തിളക്കത്തിൽ പാളയം പോലീസ് റസിഡൻസ് അസോസിയേഷൻ; സുവർണ്ണ ജൂബിലിയാഘോഷങ്ങൾക്കൊപ്പം ഓണാഘോഷവും

  തിരുവനന്തപുരം: പാളയം പോലീസ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായിട്ടാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 50 വർഷത്തെ തിളക്കത്തിലാണ് തിരുവനന്തപുരം പാളയം പോലീസ് ...

കൊയ്‌ത്തു കഴിഞ്ഞ വയലുകളിൽ ആവേശം അലതല്ലി; ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി പാലക്കാട്ടെ കന്നുപൂട്ട് മത്സരങ്ങൾ

പാലക്കാട്: ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി പാലക്കാട്ടെ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കന്നുപൂട്ട് മത്സരങ്ങൾ ആരംഭിച്ചു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് കന്നു പൂട്ട് മത്സരങ്ങൾക്ക് തുടക്കമായത്. പരുതൂർ മംഗലം ...

അഭിഭാഷകന്റെ സ്ത്രീവിരുദ്ധ ദ്വയാർത്ഥ പ്രയോഗം; കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകി

എറണാകുളം: വനിത ജീവനക്കാർക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷൻ ബാർ കൗൺസിലിന് പരാതി നൽകി. ...

അണിഞ്ഞൊരുങ്ങി തലസ്ഥാനം; ഓണാഘോഷങ്ങ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ...

onam

കഴിഞ്ഞ ഓണാഘോഷ ക്ഷീണം മാറ്റാൻ സർക്കാർ: ഗവർണറെ ക്ഷണിച്ച് റിയാസും ശിവൻകുട്ടിയും : ഓണക്കോടി സമ്മാനിച്ച് മന്ത്രിമാർ

തിരുവനന്തപുരം: ഓണാഘോഷത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ച് സർക്കാർ. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിൽ ഗവർണറേ ക്ഷണിക്കാത്തതും ഇത്തവണ ക്ഷണം വെെകിയതും ചർച്ചയായിരുന്നു. ഇത്തവണ വിവാദമാകും മുൻപാണ് ...

കേരളത്തനിമയിൽ കുമരകത്ത് ജി20 ഷെർപ്പമാരുടെ യോഗം അവസാനിച്ചു; ഓണാഘോഷവും സദ്യയും കഴിഞ്ഞ് ഷെർപ്പമാർ മടങ്ങി

കോട്ടയം: കുമരകത്തിന്റെ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് ജി20 ഷെർപ്പമാർ മടങ്ങി. ജി20 സമ്മേളനത്തിന്റെ രണ്ടാം ഷെർപ്പമാരുടെ യോഗമാണ് കുമരകത്ത് സമാപിച്ചത്. അതിഥികളുടെ മനംനിറയ്ക്കാൻ ഓണാഘോഷവും സംഘടിപ്പിച്ചു. ...

ചെണ്ടമേളവും താലപ്പൊലിയും പുലികളിയും; ഓണം ആഘോഷമാക്കി അബർഡീൻ മലയാളി അസോസിയേഷൻ

ലണ്ടൻ: കേരളത്തിന്റെ സാംസ്‌കാരിക തനിമയെ പുന:സൃഷ്ടിച്ച് അബർഡീൻ മലയാളി അസോസിയേഷന്റെ ഓണാഘോഷം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയോടുകൂടിയാണ് മാവേലിതമ്പുരാനെ വരവേറ്റത്. സ്വാതന്ത്ര്യത്തിന്റെ അമൃത്മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ത്യൻ പതാകയേന്തിയാണ് കുട്ടികൾ ...

കൊറോണ: ഓണാഘോഷം പരമാവധി കുറയ്‌ക്കണമെന്ന് ഡിജിപി

തിരുവന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാത്തരം ആഘോഷങ്ങളും പരമാവധി കുറയ്ക്കണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉത്സവ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ചെയ്യേണ്ട ...

ഓർക്കാം ആ ഓണക്കളികൾ

ഓണം എന്നും മലയാളികൾക്ക് ഗൃഹാതുരതയുടെയും , കൂട്ടായ്‌മയുടെയും , ഓർമ്മകളുടെയും ആഘോഷം തന്നെയാണ് . പൂക്കളവും , ഓണക്കോടിയും , രുചിക്കൂട്ട് നിറയുന്ന സദ്യയും , ഓണക്കളികളും ...

Page 1 of 2 12