ONLINE FRAUD - Janam TV

ONLINE FRAUD

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വ്യാജ ലോട്ടറി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കണം; ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നൽകി കേരള ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടി; യൂട്യൂബർ പിടിയിൽ

കോഴിക്കോട്: സൗഹൃദം നടിച്ച് യുവതിയുടെ പക്കൽ നിന്നും പണവും സ്വർണവും കവർന്ന സംഭവത്തിൽ യൂട്യൂബർ പിടിയിൽ. വയനാട് വാളേരി സ്വദേശി അജ്മൽ ചാലിയത്ത് (25) ആണ് പിടിയിലായത്. ...

1,000 ഇട്ടു 1,300 കിട്ടി; വീണ്ടും ഇട്ടത് 5 ലക്ഷം; പിന്നെ കിട്ടിയത് പണി; ഓൺലൈൻ തട്ടിപ്പിന് ഇരയായി വീട്ടമ്മ; കോഴിക്കോട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ വഴി വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ സെയ്ഫുൾ റഹ്‌മാൻ, അഖിൽ ബാബു, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ...

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടു; നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു; യുവതിയിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത നാലംഗസംഘം പിടിയിൽ

തൃശൂർ: വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ ...

ഇത് താൻടാ മലയാളി! ഓൺലൈൻ തട്ടിപ്പിൽ ആറ് മാസത്തിനിടെ നഷ്ടമായത് 618 കോടി; തിരിച്ച് കിട്ടിയത് 9.67 കോടി രൂപ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ കഴിഞ്ഞ ആറ് മാസത്തിനിടെ മലയാളിക്ക് നഷ്ടമായത് 617.59 കോടി രൂപ. ഇതിൽ ആകെ തിരികെ കിട്ടിയത്  9.67 കോടി രൂപ മാത്രം. മുഖ്യമന്ത്രി ...

ഓൺലൈൻ തട്ടിപ്പിന് ഇരയായി റിട്ട. എഞ്ചിനീയർ: നഷ്ടമായത് 1.6 കോടി രൂപ

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിന് ഇരയായി റിട്ട. എഞ്ചിനീയർ. മംഗളൂരുവിലാണ് സംഭവം. കേന്ദ്ര സർക്കാരിന്റെ അന്വേഷണം ഒഴിവാക്കാൻ പണം നൽകാൻ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. എഞ്ചിനീയറുടെ പക്കൽ ...

ഓൺലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് ; മുഖ്യപ്രതി പോലീസ് പിടിയിൽ

തൃശ്ശൂർ: ഓൺലൈൻ ആപ്പ് വഴി കോടികളുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. മൈ ക്ലബ് ട്രേഡ്സ് ( MCT ) എന്ന ഓൺലൈൻ ആപ്പ് വഴി ...

ഓൺലൈൻ തട്ടിപ്പിന് ഇരയായി പണം നഷ്ടമായി; അതേ മാർഗ്ഗത്തിലൂടെ പണം തിരികെ പിടിക്കാൻ യുവതിയെ കബളിപ്പിച്ചു; യുവാവ് പിടിയിൽ

പാലക്കാട്:ഓൺലൈൻ തട്ടിപ്പിന് ഇരയായി നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനായി ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് ...

ബാങ്കിൽ നിക്ഷേപിച്ച് പണം ഇരട്ടിയാക്കി തരാം; സമൂഹമാദ്ധ്യമത്തിലെ പരിചയം മുതലെടുത്ത് പണം തട്ടി; യുവാവ് പിടിയിൽ

കണ്ണൂർ: യുവതിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട കണ്ണൂർ സ്വദേശിനിയിൽ നിന്നും ...

വീഡിയോ കോളിന്റെ മറവിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് അടുത്തിടെ പുറത്തു വരുന്നത്. പുതിയ കെണികൾ പരീക്ഷിക്കുന്നു എന്നതിനാൽ മുൻകരുതലുകൾ പലപ്പോഴും പാളിപ്പോകുകയാണ് ചെയ്യുന്നത്. അടുത്തിടെ വീഡിയോ കോളുകൾ മുഖേനയാണ് ...

കെവൈസി ബ്ലോക്കായെന്ന് ഫോൺ കോൾ; പിന്നാലെ ഒടിപി കൈമാറി; വയോധികന് നഷ്ടമായത് വൻതുക

ആലപ്പുഴ: കെവൈസി പുതുക്കാനാണെന്ന വ്യാജേന വയോധികനിൽ നിന്നും പണം തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുസംഘം. ഹരിപ്പാട് സ്വദേശി വടക്കത്തിൽ മുഹമ്മദ് സാലി എന്ന 70-കാരനാണ് പണം നഷ്ടമായത്. ഇയാളിൽ ...

ഒരു ലിപ്സ്റ്റികിന്റെ വിലയേ..!!! ഓൺലൈനായി 300 രൂപയുടെ ലിപ്സ്റ്റിക് ഓ‍ർഡർ ചെയ്തു; പിന്നാലെ നഷ്ടമായത് ഒരു ലക്ഷം രൂപ; തട്ടിപ്പിനിരയായി വനിതാ ഡോക്ടർ

മുംബൈ: ഓൺലൈൻ തട്ടിപ്പിനിരയായി വനിതാ ഡോക്ടർ. 300 രൂപയുടെ ലിപ്സ്റ്റിക് ഓൺലൈനായി ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് ഒരുലക്ഷം രൂപയാണ് നഷ്ടമായത്. നവിമുംബൈയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ...

തട്ടിപ്പിനിരയാകരുത് നിങ്ങൾ; ഫോണിൽ വരുന്ന ഈ മെസേജുകൾ കണ്ടില്ലെന്ന് വച്ചോളൂ…

സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. ഇതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമായി കഴിഞ്ഞു. വാട്ട്‌സ്ആപ്പിലോ എസ്എംഎസിലോ എത്തുന്ന സന്ദേശങ്ങളുടെ ...

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19 ലക്ഷം രൂപയാണ് തട്ടിയത്. കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമയ്ക്കാണ് തട്ടിപ്പിൽ ...

പാസ്പോർട്ടിന് അപേക്ഷ നൽകിയതിന് പിന്നാലെ വ്യാജ കോൾ;അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആലപ്പുഴ സ്വദേശിനിക്ക് നഷ്ടമായത് 90,700 രൂപ

എറണാകുളം: ഓൺലൈൻ മുഖേനയുള്ള തട്ടിപ്പിൽ ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും 90,700 രൂപ നഷ്ടമായതായി പരാതി. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ മഞ്ജു ബിനുവിനാണ് ...

ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തത് ക്യാൻസൽ ചെയ്തു; പിന്നാലെ ക്യാൻസലേഷൻ ചാർജ് ഈടാക്കി; ചാർജിംഗ് തുക തിരികെ നൽകാമെന്ന വ്യാജേന കസ്റ്റമർ കെയർ ഏജന്റ് ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 20,000

വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോൾ ഉപയോക്താക്കളെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത് ബെംഗളൂരു സ്വദേശിനിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന ...

കണ്ണൂർ കേന്ദ്രകരിച്ച് വൻ ഓൺലൈൻ തട്ടിപ്പ്; യുവതിയുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ പുറത്തുവരുന്നത് നിരവധി തട്ടിപ്പു കേസുകൾ

കണ്ണൂർ: ജില്ലയിൽ ഓൺലൈൻ മുഖേന പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് നടത്തിയിരിക്കുന്നത് കോടികളുടെ തട്ടിപ്പെന്ന് പോലീസ്. രണ്ട് ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ ...

ഓൺലൈൻ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തരാകേണ്ട; തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാൽ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് നേരിട്ടവർക്ക് ആശ്വാസ വാർത്തയുമായി കേരള പോലീസ്. ഓൺലൈൻ മുഖേന ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പണം നഷ്ടമാകുകയാണെങ്കിൽ ഇത് കണ്ടെത്തുന്നതിനായി സ്പീഡ് ട്രാക്കിംഗ് ...

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ഓൺലൈൻ തട്ടിപ്പിലൂടെ 47-കാരന് നഷ്ടപ്പെട്ടത് കോടികൾ

മുംബൈ: മുംബൈയിൽ ഓൺലൈൻ തൊഴിൽ വാഗ്ദാനത്തിലൂടെ കോടികളുടെ തട്ടിപ്പ്. മുംബൈയിലെ മാർക്കറ്റിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ 47-കാരന് 1.33 കോടി രൂപ നഷ്ടപ്പെട്ടു. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതുവഴി ...

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഗൂഗിൾ ചെയ്ത് കിട്ടിയ നമ്പരിൽ പണമടച്ചു; എറണാകുളത്ത് യുവാവിന് നഷ്ടമായത് പതിനായിരങ്ങൾ

എറണാകുളം: ഓൺലൈൻ തട്ടിപ്പിനിരയായി യുവാവ്. ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാൻ ഗൂഗിൾ തിരഞ്ഞ് കിട്ടിയ ഫോൺ നമ്പരിൽ പണമയച്ചത് വഴി യുവാവിന് 20,000 രൂപയാണ് നഷ്ടമായത്. ...

വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന് സന്ദേശമയച്ച് ലക്ഷങ്ങൾ കവർന്നു; ത്സാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ത്സാർഖണ്ഡ് സ്വദേശി പിടിയിൽ. പ്രതി കിഷോർ മഹാതോയെ ത്സാർഖണ്ഡിൽ എത്തിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സംഘം ...

ഓർഡർ നൽകിയത് ഹോം തീയേറ്ററിന്; കിട്ടിയത് ഇഷ്ടികക്കട്ട; പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചുവെന്ന് ആരോപണം

തൃശൂർ: ഓൺലൈനായി ഹോം തീയേറ്ററിന് ഓർഡർ നൽകിയ ആൾക്ക് ലഭിച്ചത് ഇഷ്ടിക കട്ടകൾ. പാടുക്കാട് കുന്നമ്പിള്ളി വീട്ടിൽ സുധീന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഈ മാസം എട്ടാം ...

വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തു; വീട്ടമ്മയ്‌ക്ക് 15.22 ലക്ഷം നഷ്ടം; തട്ടിപ്പിന്റെ വഴി ഇങ്ങനെ

സമൂഹമാദ്ധ്യമം വഴിയുള്ള തൊഴിൽ തട്ടിപ്പിൽ മഹാരാഷ്ട്ര സ്വദേശിനിയായ യുവതിക്ക് 15.22 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ ...

മലയാളികളെ തട്ടിച്ച് 20 ലക്ഷം രൂപ കൈക്കലാക്കിയ നൈജീരിയൻ സ്വദേശി അറസ്റ്റിൽ; ആർബിഐയുടെ പേരിലും സൈബർ തട്ടിപ്പ് നടത്തിയെന്ന് പോലീസ്

കോഴിക്കോട്: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നൈജീരിയൻ ...

Page 1 of 2 1 2