1,000 ഇട്ടു 1,300 കിട്ടി; വീണ്ടും ഇട്ടത് 5 ലക്ഷം; പിന്നെ കിട്ടിയത് പണി; ഓൺലൈൻ തട്ടിപ്പിന് ഇരയായി വീട്ടമ്മ; കോഴിക്കോട് സ്വദേശികൾ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1,000 ഇട്ടു 1,300 കിട്ടി; വീണ്ടും ഇട്ടത് 5 ലക്ഷം; പിന്നെ കിട്ടിയത് പണി; ഓൺലൈൻ തട്ടിപ്പിന് ഇരയായി വീട്ടമ്മ; കോഴിക്കോട് സ്വദേശികൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓൺലൈൻ വഴി വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ സെയ്ഫുൾ റഹ്‌മാൻ, അഖിൽ ബാബു, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഓൺലൈൻ വഴി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകിയാണ് യുവാക്കൾ പണം തട്ടിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വീട്ടമ്മയുമായി, യുവാക്കൾ സൗഹൃദം സ്ഥാപിക്കുകയും ഓൺലൈൻ വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയുമായിരുന്നു. ഇതനുസരിച്ച് യുവാക്കൾക്ക് ആദ്യം 1000 രൂപ വീട്ടമ്മ നൽകി. പിറ്റേദിവസം ഇവർക്ക് 1,300 രൂപയായി ഇത് തിരിച്ചു കിട്ടി. പിന്നീട് 3,000 രൂപ ഇട്ടപ്പോഴും 3,300 രൂപയായി തിരിച്ചു കിട്ടി. ഇടപാട് സത്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു മൂവരും പണം തട്ടിയത്.

ഇടുന്ന പണത്തെക്കാൾ അധിക വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ വീട്ടമ്മ 80,000 രൂപ നൽകി. എന്നാൽ പിറ്റേദിവസം ഈ പണം ഇവർക്ക് തിരിച്ചു കിട്ടാതെ വരിയായിരുന്നു. തുടർന്ന് യുവാക്കളെ വിവരം അറിയിച്ചപ്പോൾ അക്കൗണ്ട് ബ്ലോക്ക് ആയതിനാൽ പണം അയക്കാൻ സാധിക്കില്ലെന്നും ഒരു ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പലിശ പൈസ ഉൾപ്പെടെ തിരിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.

ഇതിന്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപയോളം വീട്ടമ്മ അയച്ചു നൽകി. എന്നാൽ പിന്നീട് യുവാക്കളുടെ വിവരം ഇല്ലാതായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags: ArrestONLINE FRAUD
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies