ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തത് ക്യാൻസൽ ചെയ്തു; പിന്നാലെ ക്യാൻസലേഷൻ ചാർജ് ഈടാക്കി; ചാർജിംഗ് തുക തിരികെ നൽകാമെന്ന വ്യാജേന കസ്റ്റമർ കെയർ ഏജന്റ് ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 20,000
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഫുഡ് ഓർഡർ ചെയ്തത് ക്യാൻസൽ ചെയ്തു; പിന്നാലെ ക്യാൻസലേഷൻ ചാർജ് ഈടാക്കി; ചാർജിംഗ് തുക തിരികെ നൽകാമെന്ന വ്യാജേന കസ്റ്റമർ കെയർ ഏജന്റ് ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 20,000

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 06:49 pm IST
FacebookTwitterWhatsAppTelegram

വിവിധ തരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോൾ ഉപയോക്താക്കളെ ആശങ്കയിൽ ആഴ്‌ത്തിയിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത് ബെംഗളൂരു സ്വദേശിനിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന നടന്ന തട്ടിപ്പാണ്. ഇതിലൂടെ ഇരുപതിനായിരം രൂപയാണ് തട്ടിപ്പുകാർ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന് 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്.

ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ റദ്ദാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ശിൽപ്പയ്‌ക്ക് ഒരു കോൾ വന്നു.

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരിയാണെന്ന് പറഞ്ഞായിരുന്നു കോൾ. ഓർഡർ ചെയ്ത് ക്യാൻസൽ ചെയ്ത ഭക്ഷണത്തിന്റെ ക്യാൻസലേഷൻ ഫീസ് ഈടാക്കിയത് തിരികെ നൽകാമെന്ന് അയാൾ ശിൽപ്പയെ ധരിപ്പിച്ചു. ഇതിനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും നിർദ്ദേശാനുസരണം വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിൽ ഇവരുടെ ബാങ്ക് വിവരങ്ങളും ഉൾപ്പെട്ടിരുന്നു.

ഫോൺ സംഭാഷണം അവസാനിച്ച് കുറച്ചു സമയത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഉടൻ തന്നെ കോൾ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ലോക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: ONLINE FRAUD
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies