വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തു; വീട്ടമ്മയ്ക്ക് 15.22 ലക്ഷം നഷ്ടം; തട്ടിപ്പിന്റെ വഴി ഇങ്ങനെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തു; വീട്ടമ്മയ്‌ക്ക് 15.22 ലക്ഷം നഷ്ടം; തട്ടിപ്പിന്റെ വഴി ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമം വഴിയുള്ള തൊഴിൽ തട്ടിപ്പിൽ മഹാരാഷ്‌ട്ര സ്വദേശിനിയായ യുവതിക്ക് 15.22 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ പണം നഷ്ടമായത്. ഡോംബിവാലി സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. 57കാരിയായ ഇവർ വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയതപ്പോൾ മരിയ ഡി ലിയോൺ എന്ന സ്ത്രീയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഇവർ മറ്റൊരു നമ്പർ വീട്ടമ്മയ്‌ക്ക് നൽകി.

ടെയിൻ ലെജോറോ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയെ ആണ് ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയത്. ജോലിയുടെ ഭാഗമായി 40 ശതമാനം കമ്മീഷനായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച സ്ത്രീ 15.22 ലക്ഷം രൂപ ചെലവഴിച്ചു. പിന്നാലെ മൂന്ന് ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ വളിച്ചു. എന്നാൽ വീട്ടമ്മ ഇതിന് തയ്യാറായില്ല. ഇതിന് ശേഷം ഇവരുമായി ബന്ധപ്പെടാനും വീട്ടമ്മയ്‌ക്ക് സാധിച്ചിരുന്നില്ല.

നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ ഇവർ കുറച്ചു നാൾ കാത്തിരുന്നെങ്കിലും അത് ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം പോലീസിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, സമാനമായ തട്ടിപ്പിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആമസോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ കുടുങ്ങിയ 28കാരനായ ഡെപ്യൂട്ടി ബാങ്ക് മാനേജർക്ക് രണ്ടരലക്ഷം രൂപ നഷ്ടമായിരുന്നു. പാർട് ടൈം ജോലിയുമായി ബന്ധപ്പെട്ടുള്ള പരസ്യമായിരുന്നു ഇതും.

Tags: ONLINE FRAUD
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies