ഓർഡർ നൽകിയത് ഹോം തീയേറ്ററിന്; കിട്ടിയത് ഇഷ്ടികക്കട്ട; പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചുവെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓർഡർ നൽകിയത് ഹോം തീയേറ്ററിന്; കിട്ടിയത് ഇഷ്ടികക്കട്ട; പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 12:30 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഓൺലൈനായി ഹോം തീയേറ്ററിന് ഓർഡർ നൽകിയ ആൾക്ക് ലഭിച്ചത് ഇഷ്ടിക കട്ടകൾ. പാടുക്കാട് കുന്നമ്പിള്ളി വീട്ടിൽ സുധീന്ദ്രനാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഈ മാസം എട്ടാം തിയതിയാണ് പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനിയുടെ ഓഫർ കണ്ട് സുധീന്ദ്രൻ 2450 രൂപയ്‌ക്ക് ഹോം തീയേറ്റർ ഓർഡർ ചെയ്തത്. ഈ പണം മുൻകൂറായി അടയ്‌ക്കുകയും ചെയ്തു.

തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്പനിയിൽ നിന്ന് പാഴ്‌സൽ ലഭിച്ചു. ഇത് തുറന്ന് നോക്കിയപ്പോഴാണ് പെട്ടിയുടെ അകത്ത് ഒരു ഇഷ്ടിക മൂന്നായി പൊട്ടിച്ച് പാക്ക് ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് തട്ടിപ്പിനെ കുറിച്ച് പരാതി നൽകാനായി വിയ്യൂർ സ്റ്റേഷനിലെത്തി. എന്നാൽ ഒരു മണിക്കൂറോളം സമയം അവിടെ ഇരുത്തിയ ശേഷം പോലീസുകാർ കളിയാക്കി പരാതി സ്വീകരിക്കാതെ തിരിച്ചയച്ചെന്നും സുധീന്ദ്രൻ ആരോപിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും സുധീന്ദ്രൻ പറഞ്ഞു.

 

Tags: PoliceONLINE FRAUD
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies