വര്‍ക്ക് ഫ്രം ഹോം എന്ന പേരിൽ തട്ടിപ്പ്; യുവതിയ്‌ക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ
പാലക്കാട്: വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിക്കാണ് പണം നഷ്ടമായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ...