ഓൺലൈനിൽ ക്രിക്കറ്റ് കളിച്ചു; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്
ശ്രീനഗർ: ഒറ്റരാത്രികൊണ്ട് കോടീശ്വരനാകാൻ കഴിയുമോ? ലോട്ടറിയടിച്ചാൽ പറ്റുമല്ലേ.. എന്നാൽ ലോട്ടറിയെടുക്കാതെ ക്രിക്കറ്റ് കളിച്ച് കോടിപതിയായിരിക്കുകയാണ് കശ്മീരിലെ ഒരു യുവാവ്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റ സ്വദേശിയായ ...