പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തല്‍; സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്‌ട്ര തലത്തിലുള്ള സല്‍പ്പേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ സ്വന്തം ...
























