OTT - Janam TV
Sunday, July 13 2025

OTT

തിയേറ്റർ വിട്ടു, വേട്ടയ്യനും ദേവരയും ഒടിടിയിലേക്ക്; വരുന്നത് ഒരുദിവസം വ്യത്യാസത്തിൽ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ വേട്ടയ്യനും ജൂനിയർ എൻടിആറിന്റെ ദേവരയും ഒടിടി റിലീസിന്. സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നേറിയ ഇരു ചിത്രങ്ങളും ബോക്സോഫീസിൽ വലിയ തരം​ഗം സൃഷ്ടിച്ചില്ല. വേട്ടയ്യന് ഇതുവരെ ഇന്ത്യൻ ...

ദൃശ്യവിസ്മയം തീര്‍ത്ത എ.ആര്‍.എം ഒടിടിയിലേയ്‌ക്ക് : സ്ട്രീമിംഗ് ഉടൻ

ടൊവിനോ താമസ് നായകനായെത്തിയ എ.ആര്‍.എം ഒടിടിയിലേയ്ക്ക് . ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാല്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും എ.ആർ.എം ...

കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളായ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക്. സെപ്റ്റംബർ 12ന് ബി​ഗ് സ്ക്രീനിലെത്തിയ ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയത് 75.25 കോടി രൂപയാണ്. നിരൂപക ...

കോളിവുഡിലെ ഇക്കൊല്ലത്തെ മികച്ച ചിത്രം! ഇനി ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ചെറിയ ബജറ്റിലെത്തി സൈലറ്റ് ഹിറ്റായ കോളിവുഡ് ചിത്രം ലബ്ബർ പന്ത് ഒടിടിയിലേക്ക്. ഹരിഷ് കല്യാൺ ആട്ടക്കത്തി ​​ദിനേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം സെപ്റ്റംബർ 20-നാണ് ബി​ഗ് ...

തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം

റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ ...

ജൂനിയർ എൻടിആറിന്റെ ദേവര ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, എവിടെ കാണാം

ജാൻവി കപൂറും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ദേവര ഒടിടിയിലേക്ക് സെപ്റ്റംബർ 27ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 300 കോടി ബജറ്റിലാണ് ചിത്രം ...

ഷാരൂഖിന്റെ ജവാനും മുട്ടുക്കുത്തി! ശ്രദ്ധയുടെ സ്ത്രീ-2 ഇനി ഒടിടിയിലേക്ക്; തീയതി ഇതാ

ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായി ശ്രദ്ധകപൂർ നായികയായ സ്ത്രീ-2. ഷാരൂഖ് ചിത്രം ജവാൻ്റെ ഓൾ ടൈം കളക്ഷൻ 584 കോടിയാണ് സ്ത്രീ മറികടന്നത്. ...

ബോളിവുഡ് വിറപ്പിച്ച സ്ത്രീ -2 ഇനി ഒടിടിയിലേക്ക്; ഈ മാസം സ്ട്രീമിം​ഗ് തുടങ്ങുമെന്ന് അണിയറപ്രവർത്തകർ

ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ ചിത്രം സ്ത്രീ-2 ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ബോക്സോഫീസ് കുതിപ്പ് തുടരുന്നതിനിടെയാണ് ഒടിടി സ്ട്രീമിം​ഗ് വിവരം അണിയറപ്രവർത്തകർ ...

ചിരിമഴയ്‌ക്ക് തയ്യാറായിക്കോളൂ..; നുണക്കുഴി ഒടിടിയിലേക്ക് ഉടൻ; തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നുണക്കുഴിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ വലിയ വിജയമാണ് നേടാനായത്. ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടി ...

അജിത് ഡോവലിനെ കോമാളിയാക്കി; കഥ വിട്ടുവീഴ്ച ചെയ്തു; സീരീസ് ഏറെ വേദനിപ്പിച്ചു: കാബിൻ ക്രൂ ചീഫ് അനിൽ ശർമ

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ IC-814 - ദ കാണ്ഡഹാർ ഹൈജാക്ക് എന്ന സീരസിൽ പാക് ഭീകരരെ വെള്ളപൂശുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെ സുപ്രധാന പ്രതികരണവുമായി കാബിൻ ക്രൂ ചീഫ് അനിൽ ...

കാത്തിരിപ്പിനൊടുവിൽ ഒടിടിയിലേക്ക്; ദിലീപിന്റെ “പവി കെയർ ടേക്കർ” റിലീസ് പ്രഖ്യാപിച്ചു

ദിലീപ് നായകനായ റൊമാൻ്റിക് കോമഡി ചിത്രം പവി കെയർ ടേക്കർ ഒടിടിയിലേക്ക്. ഏപ്രിൽ 26ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നാല് മാസത്തിന് ശേഷമാണ് ചിത്രം ...

അശ്വത്ഥാമാവും സുപ്രീം യാസ്കിനും ഇനി OTTയിലേക്ക്; 2 മാസം തീയേറ്ററുകളിൽ നിറഞ്ഞാടിയ കൽക്കിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപികാ പദുക്കോൺ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പാൻ-ഇന്ത്യൻ ചിത്രം കൽക്കി ...

പുലിക്കൂട്ടിലെ നായകൻ; ഹിറ്റടിക്കാൻ ​ഗർർർ…. ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ​ഗർർർ. ചിത്രം ഒടിടി റിലീസിനെത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഡിസ്റ്റ് പ്ലസ് ഹോട് സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ് അവകാശം ...

തിയറ്ററുകൾ കൈയൊഴിഞ്ഞു, ഉള്ളൊഴുക്ക് ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് ഉടൻ

പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഉടൻ ഒടിടിയിലെത്തും. നിരൂപക പ്രശംസ നേടിയിട്ടും തിയറ്ററിൽ ചിത്രത്തെ ആരാധകർ കൈവിടുകയായിരുന്നു. ജൂൺ 21ന് ബി​ഗ്സ്ക്രീനിലെത്തിയ ചിത്രം അടുത്തയാഴ്ചയോ ...

ചെലവാക്കിയത് 85 കോടി, കിട്ടിയത് എട്ടരകോടി; ഏജൻ്റ് ഒന്നരവർഷത്തിന് ശേഷം ഒടിടിയിലേക്ക്

മമ്മൂട്ടിയും-അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായ ഏജൻ്റ് എന്ന തെലുങ്ക് ചിത്രം ഒടിടിയിലേക്ക്. തിയറ്റർ റിലീസായി ഒന്നരവർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. ആക്ഷൻ സ്പൈ ത്രില്ലർ എന്ന ജേണറിലെത്തിയ ചിത്രം ...

തിയറ്റർ വേട്ടയ്‌ക്ക് വിരാമം,​ഗരു‍ഡൻ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

സൂരി മുത്തുച്ചാമി, ഉണ്ണിമുകുന്ദൻ, എം.ശശികുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രം ​ഗരുഡൻ ഒടിടിയിലേക്ക്. മേയ് 31-നാണ് ചിത്രം തിയറ്ററിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം നിരൂപക പ്രശംസ ...

തിയറ്ററിൽ ക്ലച്ചുപിടിച്ചില്ല, മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതൽ സ്ട്രീമിംഗ് ആരംഭിക്കും. മെയ് ...

ഒടിടിയിലെത്തിയ പിന്നാലെ ‘ബോറ്” പടമെന്ന് പഴികേട്ട് ‘വർഷങ്ങൾക്ക് ശേഷം”

ഏപ്രിലിൽ തിയറ്റർ റിലീസായ വർഷങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് ഒടിടിയിലെത്തിയത്. എന്നാൽ തിയറ്റിൽ ലഭിച്ച സ്വീകാര്യത വിനീത് ശ്രീനിവാസൻ ചിത്രത്തിന് ലഭിക്കുന്നില്ലെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. എക്സറ്റൻഡ് ​കാമിയോ റോളിലെത്തിയ ...

റൊമ്പ പുടിക്കും ഇന്ത ​ഗോസ്റ്റേ..! അരണ്‍മനൈ 4 ഒടിടിയിലേക്ക്

ചെന്നൈ: തമിഴിലെ പ്രിയ ഫ്രാഞ്ചൈസിയായ അരണ്‍മനൈയുടെ നാലാം ഭാ​ഗം ഒടിടിയിലെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം ബോക്സോഫിസിൽ പണം വാരിയ തമിഴ് ചിത്രമായിരുന്നു സുന്ദർ സി സംവിധാനം ചെയ്ത ഹൊറര്‍ ...

സ്വതന്ത്യ്ര വീർ സവർക്കർ നാളെ മുതൽ ഒടിടിയിൽ ; ചിലർ കുഴിച്ചു മൂടാൻ ശ്രമിക്കുന്ന ചരിത്രമാണ് സവർക്കറുടേതെന്ന് രൺദീപ് ഹൂഡ

രൺദീപ് ഹൂഡ നായകനായ സ്വതന്ത്യ്ര വീർ സവർക്കർ നാളെ മുതൽ ഒടിടിയിൽ . ZEE5-ലൂടെ സ്ട്രീമിങ് ആരംഭിക്കും . "ZEE5-ലെ സ്വതന്ത്ര്യ വീർ സവർക്കറിൻ്റെ ലോക ഡിജിറ്റൽ ...

തീയേറ്ററുകൾക്ക് ശേഷം ഒടിടിയിലേക്ക് ‘വർഷങ്ങൾക്ക് ശേഷം’

ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11-ന് വിഷു റിലീസായെത്തിയ ചിത്രം 81 കോടിയിലധികമാണ് നേടിയത്. ...

ഇനി ‘ജയ് ​ഗണേഷ്’; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഏപ്രിൽ 11-ന് വിഷുറിലീസായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ ചിത്രമാണ് ജയ് ​ഗണേഷ്. ദിവ്യാംഗന്റെ വേഷത്തിലാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക ...

ആവേശം തീർത്ത് ‘ ആവേശം’ ഒടിടിയിലേക്ക്..? റിലീസ് തീയതി പുറത്ത്

തീയേറ്ററുകളിൽ ആവേശം പടർത്തി ഫഹദ് ഫാസിൽ ചിത്രം 'ആവേശം' നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണം നേടി ഹൗസ്ഫുള്ളായി ചിത്രം പ്രദർശനം തുടരുന്നു. ഇതിനിടെയാണ് ആവേശത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ...

ഷൂട്ടിം​ഗ് പോലും തീർന്നില്ല, കാന്താരയുടെ ഒടിടി അവകാശം സ്വന്തമാക്കി വമ്പന്മാർ; വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്

മുംബൈ: ഇന്ത്യൻ തിയേറ്ററുകളിൽ തരം​ഗം തീർത്ത കാന്താരയുടെ പ്രീക്വലിന്റെ ഷൂട്ടിം​ഗ് തുടരവെ ഒരു വമ്പൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം ആമസോൺ സ്വന്തമാക്കിയെന്നതാണ് വാർത്ത. ...

Page 2 of 4 1 2 3 4