Pakistan PM - Janam TV
Friday, November 7 2025

Pakistan PM

കപടതയുടെ അങ്ങേയറ്റം; കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ കശ്മീർ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അങ്ങേയറ്റം കപടമായ നിലപാടെന്നാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക ...

എയറിലായി പാക് പ്രധാനമന്ത്രി; ജാവലിൻ താരത്തിന് പാകിസ്താൻ വക ഒരു മില്യൺ രൂപയുടെ ചെക്ക്! അടവ് ഇവിടെ ചെലവാകില്ലെന്ന് സൈബർ ലോകം

ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താൻ്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർ‌ഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരൻ്റെ കൈയിൽ‌ നിന്ന് ശരവേ​ഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താൻ്റെ 32 വർഷത്തെ മെ‍ഡൽ ...

സാധാരണ ബന്ധങ്ങൾ വേണം; പക്ഷെ, ഭീകരവാദത്തിനോട് വിട്ടുവീഴ്ചയില്ല; പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി

ഡൽഹി: ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി. അയൽ രാജ്യങ്ങളുമായി നല്ല ...

യാസിൻ മാലിക് ധീരനായ സ്വാതന്ത്ര്യ സമര സേനാനി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും പാക് പ്രധാനമന്ത്രി; ഭീകരൻ യാസിക് മാലികിന് ശിക്ഷവിധിച്ചതിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി പാകിസ്താൻ

ഇസ്ലാമാബാദ് : ഭീകര ഫണ്ടിംഗ് കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചതിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പാകിസ്താനിലെ നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം ...

ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഭീകരതയിൽ നിന്ന് മുക്തമായ മേഖലയിൽ സമാധാനവും സുസ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോദി

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾക്കും വികസന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും വിധം ഭീകരതയിൽ നിന്ന് മുക്തമായ മേഖലയിൽ ...

നയം വ്യക്തമാക്കി ഷഹബാസ് ഷെരീഫ്; ചൈനയുമായി മികച്ച ബന്ധം; കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി നല്ല ബന്ധം നടക്കില്ല; മോദി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി; മുഴുവൻ അംഗങ്ങളും രാജി വെയ്‌ക്കും

ഇസ്ലാമാബാദ്: ഇന്ന് നടക്കാനിരിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്. പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഷെഹബാദ് ഷെരീഫിനെതിരെ രൂക്ഷ വിമർശനം ...

കടിച്ചു പിടിച്ച് കിടന്നിട്ടും കാര്യമുണ്ടായില്ല; ഇമ്രാൻ ഖാൻ നാണം കെട്ട് പുറത്ത്; പുതിയ പ്രധാനമന്ത്രി ഉടൻ

ഇസ്ലാമാബാദ്: നാളുകൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിൽ നിന്നും പുറത്ത്. പരമാവധി നീട്ടിക്കൊണ്ടുപോയ അവിശ്വാസ വോട്ടെടുപ്പ് അർദ്ധരാത്രി നീണ്ടും നടന്നതോടെ ...

സഭയിൽ ‘ഗോ ഇമ്രാൻ ഗോ’ മുദ്രാവാക്യങ്ങൾ; അവസാന നമ്പരുമായി ഇമ്രാൻ; അവിശ്വാസം ചർച്ച ചെയ്യാതെ ഞായറാഴ്ച വരെ പാർലമെന്റ് പിരിച്ചുവിട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ പിരിഞ്ഞ് പാർലമെന്റ്. നിർണായക ദേശീയ അസംബ്ലി സമ്മേളനം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് സഭ പിരിഞ്ഞതായി പ്രഖ്യാപനമുണ്ടായത്. ...

ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളെ പറ്റി ചിന്തിക്കണം;പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉപദേശം നൽകി പാക് മനുഷ്യാവകാശ പ്രവർത്തകൻ

ഇസ്ലാമാബാദ്: ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് പാക് ജനത രംഗത്ത്. ഇമ്രാൻ ഖാന്റെ പ്രവൃത്തികളെ പരസ്യമായി ചോദ്യം ...

കടുത്ത പട്ടിണിയിൽ അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ കൈത്താങ്ങ്: 50,000 ടൺ ഗോതമ്പ് നൽകും

ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയ അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ ഒരു കൈ സഹായം.50,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാൻ ...

വെടിനിർത്തൽ അംഗീകരിക്കാം; പകരം ജയിലിലെ ഭീകരരെ വിട്ടയക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാൻ

ഇസ്ലാമാബാദ് :സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന സമ്പൂർണ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഉപാധി വെച്ച് താലിബാൻ അനുകൂല പാക് ഭീകര സംഘടനയായ തെഹ്‌രിക് ഇ താലിബാൻ. തങ്ങളുടെ പ്രവർത്തകരെ ...

ഇമ്രാൻ ഖാനും സൈന്യവും തമ്മിലുള്ള തർക്കം അവസാനിച്ചു : ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങി പാകിസ്താൻ

ഇസ്ലാമാബാദ് : പാകിസ്താൻ ചാരസംഘടനയുടെ തലവനെ മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ക്കാണ് പുതിയ തലവൻ വരുന്നത്. നേരത്തെ ചാരസംഘടനയുടെ ...