പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ആറ് പേർക്ക് പരിക്ക്.കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് കാണാനെത്തിയവർക്കാണ് പരിക്കേറ്റത്.
Comments