palakkadu - Janam TV

palakkadu

മലപ്പുറത്ത് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവം; മൂന്ന് പ്രതികളും കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), ...

പാലക്കാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: വൈദ്യുതിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണിയംപുറം സ്വദേശി ശിവദാസൻ, അസം സ്വദേശി അബ്ദുൾ അലി എന്നിവരാണ് അറസ്റ്റിലായത്. കോഴിഫാം ...

വ്യാജരേഖ നിർമിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജരേഖ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമ്മുസൽമ ...

പാലക്കാട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്. കണ്ണൂർ - ...

വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട് : വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. അഴിയന്നൂർ സ്വദേശികളായ കുഞ്ഞിലക്ഷ്മി (38), ദീപേഷ് (38) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ ...

മഴക്കെടുതിയിൽ ഓട്ടോറിക്ഷയ്‌ക്ക് മുകളിൽ മരം വീണു; പരിക്കേറ്റ യുവാവ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: കനത്ത മഴയെ തുടർന്ന് ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് പരിക്കേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അട്ടപ്പാടി ​ഗൂളിക്കടവിലാണ് അപകടമുണ്ടായത്. ചികിത്സ കിട്ടാൻ ...

ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ കൂട്ടം തെറ്റി; പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കാണാതായ വയോധികനെ കണ്ടെത്തി

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് കാണാതായ വയോധികനെ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് നിന്നാണ് ഇയാളെ കണ്ടെത്തിയത്. പാലക്കാട് നെന്മാറ സ്വദേശിയായ രാമനാഥനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. ...

റോഡിന് കുറുകെ വീണ്ടും കാട്ടാന; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് ; വാഹനം തകർത്തു

പാലക്കാട്: യുവാവിന് നേരെ പാഞ്ഞ‌ടുത്ത് കാട്ടാന. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് വീണ്ടും കാട്ടാനയിറങ്ങിയത്. ധോണി സ്വദേശി ബിനോയിക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് ...

ജോലിക്കിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന് ദാരുണാന്ത്യം; സംഭവം പാലക്കാട്

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകന് ദാരുണാന്ത്യം. പാലക്കാട് കൊട്ടോക്കാടാണ് ആക്രമണമുണ്ടായത്. മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ വി മുകേഷ് (34) ആണ് മരിച്ചത്. രാവിലെ ...

കൊടും ചൂടിൽ ഒരു ജീവൻകൂടി; പാലക്കാട് 56-കാരി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ബസ് കാത്തിനിൽക്കുന്നതിനിടെ 56-കാരി കുഴഞ്ഞുവീണു മരിച്ചു. തെങ്കര സ്വദേശിനി സരോജിനിയാണ് മരിച്ചത്. പാലതെങ്കര രാജാ സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് ...

രാഹുൽ ​ഗാന്ധിക്കെതിരായ പരാമർശം; പിവി അൻവർ എംഎൽഎക്കെതിരെ കേസ്

പാലക്കാട്: : കോൺഗ്രസ് നേതാവ് രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ കേസ്. മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസെടുത്തത്. ‍രണ്ട് വിഭാഗങ്ങൾക്കിടയിൽ ...

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ; എല്ലാവർക്കും വിജയാശംസകൾ നേർന്ന് താരം

പാലക്കാട്: സമ്മതിദാനാവകാശം വിനിയോ​ഗിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം പോളിം​ഗ് ബൂത്തിലെത്തിയാണ് നടൻ വോട്ട് രേഖപ്പെടുത്തിയത്. വോട്ടിം​ഗിന് ശേഷം സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്നാണ് താരം മടങ്ങിയത്. മാദ്ധ്യമപ്രവർത്തകരോട് ...

ഒറ്റപ്പാലത്ത് വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ 68-കാരൻ കുഴഞ്ഞുവീണു മരിച്ചു; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി മൂന്ന് മരണം

പാലക്കാട്: വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പാലത്തെ വാണിവിലാസിന് സ്വദേശി ചന്ദ്രനാണ് മരിച്ചു. വോട്ട് ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ...

“തമിഴ്നാട്ടിൽ ഡിഎംകെയ്‌ക്ക് ബാധിച്ച അസുഖമാണ് കേരളത്തിൽ സിപിഎമ്മിനുമുള്ളത്”; പാലക്കാട് ആവേശം നിറച്ച് അണ്ണാമലൈയുടെ റോഡ് ഷോ

പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പ്രചാരണത്തിന്റെ ഭാ​ഗമായി ...

സൗഹൃദ സംഗമം സംഘടിപ്പിച്ച് ബഹറിനിലെ പാലക്കാട് പ്രവാസി അസോസിയേഷൻ

മനാമ: ബഹറിനിലെ പാലക്കാട് പ്രവാസി അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഈദ്, ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. സൽമാനിയയിലാണ് പരിപാടി നടന്നത്. പരിപാടിയിൽ ...

മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം വിഫലം; മണ്ണിടിഞ്ഞ് കിണറിനുള്ളിൽ വീണ യുവാവ് മരിച്ചു

പാലക്കാട്: കുഴൽമന്ദത്ത് മണ്ണിടിഞ്ഞ് കിണറിൽ വീണയാൾ മരിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ കിണറിൽ വീണയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഉച്ചയോട് കൂടെയായിരുന്നു സംഭവം. ...

ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജം; കേരള-തമിഴ്നാട് അതിർത്തിയിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെ കനത്ത പരിശോധന

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരള-തമിഴ്നാട് അതിർത്തിയിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെ കനത്ത പരിശോധന. കേരള- തമിഴ്നാട് അതിർത്തിയായ മലക്കപ്പാറ ചെക്ക്പോസ്റ്റിലാണ് പരിശോധന നടക്കുന്നത്. പൊലീസും സിആർപിഎഫും സംയുക്തമായി ...

കുഴൽമന്ദത്ത് വീട്ടമ്മയെ ആക്രമിച്ച പന്നികളെ വെടിവെച്ചു കൊന്നു; രണ്ട് പന്നികൾ ചത്തു

പാലക്കാട്: കുഴൽമന്ദത്ത് വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വടവടിയിലെ കാട്ടുപന്നികളെയാണ് കൊന്നത്. വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന് പിന്നാലെയാണ് വെടിവച്ച് കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ...

വ്യാപാരിയെ അടച്ചിട്ട് പണവും ഫോണും കവർന്നു; മോഷ്ടാവ് പിടിയിൽ

പാലക്കാട്: കൂർക്ക വ്യാപാരിയെ കടയ്ക്കുള്ളിൽ അടച്ചിട്ട് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് സ്വദേശി സതീഷാണ് അറസ്റ്റിലായത്. വ്യാപാരിയെ ...

പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം; അതീവ ​ഗുരുതരം

പാലക്കാട്: പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട്‌ ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് കാവശ്ശേരി സ്വ​ദേശി രാജേഷാണ് ...

മദ്യലഹരിയിൽ ബസ് ഓടിച്ചു; പാലക്കാട് രണ്ട് ഡ്രൈവർമാർ അറസ്റ്റിൽ

പാലക്കാ‌ട്: മദ്യ ലഹരിയിൽ സർവ്വീസ്‌ നടത്തിയ രണ്ട്‌ ബസ് ഡ്രൈവർമാർ കുന്നംകുളത്ത്‌ പിടിയിൽ. രണ്ട്‌ ബസുകളും പൊലീസ്‌ പിടിച്ചെടുത്തു. പാലക്കാട്‌ ഗുരുവായൂർ റൂട്ടിൽ സർവ്വീസ്‌ നടത്തുന്ന ലക്ഷ്മി, ...

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയുടെ ഭാ​ഗമായി നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷയിൽ അനുമതി നിഷേധിച്ചത്. ...

പ്രധാനസേവകൻ നാളെ പാലക്കാട്; പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു: കെ സുരേന്ദ്രൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രിയെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ...

പ്രതിപക്ഷത്തിന്റെ പ്രവൃത്തികൾ ലജ്ജാകരം; പിണറായിയുടെ അജണ്ടയാണ് കോൺ​ഗ്രസിന്റെയും അജണ്ട: ഇടതുവലത് മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: ഇടതുവലത് മുന്നണികൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഒതുക്കുന്നതിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും പൗരത്വ ഭേ​ദ​​ഗതിയെ കുറിച്ച് വിമർശിച്ചുകൊണ്ടിരിക്കുന്നതെന്ന് ...

Page 3 of 10 1 2 3 4 10