panjab - Janam TV

panjab

പഞ്ചാബിൽ അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പിസ്റ്റളും ഹെറോയിനും കണ്ടെടുത്ത് ബിഎസ്എഫ്

റായ്പൂർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്ന് പിസ്റ്റളും ഹെറോയിനും കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന. പഞ്ചാബ് പൊലീസും ബിഎസ്എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. തരൺ തരൺ ...

പഞ്ചാബിൽ ശിവസേന നേതാവിന് നേരെ അരിവാൾ ആക്രമണം; എത്തിയത് മൂന്നം​ഗ സംഘം; രണ്ട് പേർ അറസ്റ്റിൽ

ചണ്ഡീഗഡ്: ശിവസേന നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ശിവസേന നേതാവ് സന്ദീപ് താപറിനെയാണ് അരിവാളുമായെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ചത്. ഇന്നലെയായിരുന്നു ആക്രമണം ...

പഞ്ചാബിൽ‌ ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ അഞ്ച് സഹായികൾ അറസ്റ്റിൽ

ഛണ്ഡി​ഗഢ്: ഖാലിസ്താൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് വിദേശ നിർമിത പിസ്റ്റളുകളും കണ്ടെടുത്തു. ...

കെജ്‌രിവാൾ വന്നിട്ടും ഏറ്റില്ല : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ; ഒതുങ്ങിയത് മൂന്ന് സീറ്റിലേയ്‌ക്ക്

ചണ്ഡീഗഡ് : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പഞ്ചാബ് നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയ്ക്ക് ആകെയുള്ള 13ൽ മൂന്ന് സീറ്റിൽ ...

പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു; ഒപ്പം നൂറോളം പ്രവർത്തകരും

ഛണ്ഡി​ഗഢ്: പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടി. അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു. അവിനാഷ് ജോളിയോടൊപ്പം നൂറുക്കണക്കിന് പ്രവർത്തകരാണ് ആംആദ്മി വിട്ട് ബിജെപിയിൽ ...

ചോക്ലേറ്റ് കഴിച്ചു, പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസുകാരി

ലുധിയാന: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസ്സുകാരി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആരോഗ്യസ്ഥിതി വഷളായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റാണ് കുഞ്ഞ് ...

ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധ; പിറന്നാൾ ദിനത്തിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം

ചണ്ഡിഗഢ്: പിറന്നാൾ ദിനത്തിൽ കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പത്ത് വയസുകാരി മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ചാണ് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ...

പഞ്ചാബിൽ വൻ ലഹരി വേട്ട; രണ്ട് പ്രതികളെ പിടികൂടി ബിഎസ്എഫ് ; പരിശോധന ശക്തം

അമൃത്സർ: പഞ്ചാബിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അമൃത്‌സർ ജില്ലയിലെ നാഗാലംബ് വില്ലേജിൽ ...

നിറങ്ങളുടെ ആഘോഷവേള; പഞ്ചാബിൽ ഹോളി ആഘോഷിച്ച് ബിഎസ്എഫ് സൈനികർ

അമൃത്സർ: നിറങ്ങളുടെ വിസ്മയത്തിന് മാറ്റ്കൂട്ടി ബിഎസ്എഫ് സൈനികർ. പഞ്ചാബ് അമൃത്സറിൽ ബിഎസ്എഫ് സൈനികർ ഹോളി ആഘോഷിച്ചു. വർണങ്ങൾ തൂകിയും മധുര പലഹാരങ്ങൾ പങ്കിട്ടും ഒരുമിച്ച് നൃത്തം ചെയ്തുമാണ് ...

പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസ്; രണ്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ചണ്ഡീഗഡ്: പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസിലുൾപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടിയായ രണ്ട് പേരുടെ ...

പഞ്ചാബിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്; പരിശോധന ശക്തം

അമൃത്സർ: പഞ്ചാബിൽ 530 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. നൗഷേര ദല്ല ​ഗ്രാമത്തിൽ അതിർത്തി സുരക്ഷാ ...

അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത്; ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ പാക് ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്. അതിർത്തി സുരക്ഷാ സേനയും ...

മയക്കുമരുന്ന് കടത്തിനിടെ പിടിവീണു; പഞ്ചാബിൽ നാലംഗ സംഘം അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹെറോയിനാണ് പിടികൂടിയത്. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ...

പഞ്ചാബിലെ സർക്കാർ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 60 വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ

ഛണ്ഡി​ഗഡ്: പഞ്ചാബിലെ സർക്കാർ സ്കൂളിൽ 60 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചാബിലെ സംഗ്രൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്കൂൾ കാന്റിനിൽ നിന്നും ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ആരോ​ഗ്യ ...

ഛത്തീസ്ഗഡിൽ പൊതുയോഗത്തിനിടെ എഎപി എംഎൽഎയെ കസ്റ്റഡിയിലെടുത്ത് ഇഡി

റായ്പൂർ:ഛത്തീസ്ഗഡിൽ പൊതുയോഗത്തിനിടെ എഎപി എംഎൽഎയെ കസ്റ്റഡിയിലെടുത്ത് ഇഡി. പഞ്ചാബ് എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. എന്നാൽ ഏത് കേസുമായി ബന്ധപ്പെട്ടാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തതെന്ന് ...

പഞ്ചാബ് അതിർത്തിയിൽ നിന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാ സേന

ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ നിന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാ സേന. അതിർത്തി പ്രദേശങ്ങളിൽ നിന്ന് രണ്ട് ഡ്രോണുകളാണ് ബിഎസ്എഫ് കണ്ടെത്തിയത്. താൻ തരൺ, അമൃത്സർ ...

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാ സേന; നാല് ഭീകരർ പിടിയിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരരുടെ ഒളിത്താവളങ്ങൾ സുരക്ഷാ സേന തകർത്തു. ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ നാല് ഭീകരരെ പോലീസ് പിടികൂടി. പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ...

ലയനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ കണ്ടു; ചരിത്ര നിമിഷത്തിന് കാതോർത്ത് പഞ്ചാബ്

ന്യൂഡൽഹി: പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നതിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ കണ്ടു. ന്യൂഡൽഹിയിലെത്തിയ അദ്ദേഹം ലയനവുമായി ...

എംഎൽഎയൊക്കെ അങ്ങ് നിയമസഭയിൽ; എഎപി വനിതാനേതാവിന് നേരെ ഭർത്താവിന്റെ ഗാർഹികപീഡനം; വിമർശനം ശക്തം

ചണ്ഡീഗഢ്: സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിൽ അധികാരത്തിലേറിയ ഭഗവന്ത് സിങ് മന്നിന്റെ ഭരണത്തിൽ സ്വന്തം എംഎൽഎയ്ക്ക് പോലും രക്ഷയില്ല. എഎപിയുടെ വനിതാ എംഎൽഎയെ ഭർത്താവ് മുഖത്തടിക്കുകയും അസഭ്യം ...

പഞ്ചാബിൽ നാല് പേരെ വെടിവെച്ചു കൊന്നു; സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന് കോൺഗ്രസ്

ചണ്ഡീഗണ്ഡ്: പഞ്ചാബിൽ നാല് പേരെ വെടിവെച്ച് കൊന്നു.ഗുരുദാസ്പൂരിലെ ഫുൾദാ ഗ്രാമത്തിലാണ് സംഭവം. .ഭൂമിതർക്കത്തെ തുടർന്നാണ് കൊലപാതകം. രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർക്കുകയായിരുന്നു. സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഗ്രാമമുഖ്യയുടെ ...

പഞ്ചാബിനെ അഴിമതി മുക്തമാക്കാൻ അഴിമതി വിരുദ്ധ ഹെൽപ് ലൈൻആരംഭിച്ചു. അഴിമതിക്കാരെ കണ്ടാൽ ‘9501200200’ എന്ന നമ്പറിൽ വിളിച്ചറിയിക്കാം

ന്യൂഡൽഹി: അഴിമതി മുക്ത പഞ്ചാബിനായി മുഖ്യമന്ത്രി ഭഗവന്ത്മാൻ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിച്ചു. ഇനി കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ '9501200200' ഡയൽ ചെയ്താൽ മതിയെന്ന് പഞ്ചാബ് ...

പഞ്ചാബിൽ എഎപി അധികാരത്തിലേക്ക്: ഭഗവന്ത്മാൻ എഎപിയുടെ സൂപ്പർമാൻ

ചണ്ഡീഗഢ്: ഹാസ്യനടനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്. അവിടെ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവച്ച ഐപി നേതാവ് ഭഗവന്ത്മാൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ.് പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തുമെന്ന് ...

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; ഖാലിസ്ഥാന്‍ ഭീകരവാദ ബന്ധം ആരോപിച്ച് കേന്ദ്രം,സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം: പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചാണ്ഡിഗഡ്: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം വന്‍സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ...

പഞ്ചാബിലെ ആൾക്കൂട്ടക്കൊലപാതകം;ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ചണ്ഡീഗഢ്: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് ആൾകൂട്ടക്കൊലപാതകം ഉണ്ടായ സാഹചര്യത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തിന്റെ വിശദാംശങ്ങൾ തേടി പഞ്ചാബ് സർക്കാരിന് കമ്മീഷൻ കത്തയച്ചു.ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ...

Page 1 of 2 1 2