passport - Janam TV

passport

ശ്രദ്ധിക്കണേ അമ്പാനേ..!! പാസ്പോ‍ർട്ട് എടുക്കൽ, പുതുക്കൽ; ഈ കാര്യം നി‍ർബന്ധമാക്കി സർക്കാർ

നിലവിലുള്ള പാസ്പോർട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്പോർട്ട് എടുക്കേണ്ടി വരുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കിൽ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സർക്കാർ. വിവാഹസർട്ടിഫിക്കറ്റ് സമർപ്പിച്ചോ, ഭർത്താവും ഭാര്യയും ഒന്നിച്ച് ...

അടിച്ചുമക്കളെ!! ഇന്ത്യക്കാർക്ക് വിസ-ഓൺ-എറൈവൽ പ്രഖ്യാപിച്ച് യുഎഇ; നിബന്ധനകളിങ്ങനെ.. 

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓൺ-എറൈവൽ പോളിസിയിൽ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ​ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്. ഇനിമുതൽ യോ​ഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് 14 ...

5 ദിവസം പ്രവർത്തിക്കില്ല; പാസ്പോർട്ട് സേവാ പോർട്ടൽ ഇന്നുരാത്രി മുതൽ നിശ്ചലമാകും

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ പുലർച്ചെ ആറ് മണി വരെ പോർട്ടൽ നിശ്ചലമായിരിക്കുമെന്നാണ് അറിയിപ്പ്. ...

‘എന്റെ ശക്തമായ പാസ്പോർട്ട്’; കുട്ടികളിൽ യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിച്ച് ദുബായ് ഭരണകൂടം

ദുബായ്: കുട്ടികൾക്ക് യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 'എന്റെ ശക്തമായ പാസ്പോർട്ട്' എന്ന പേരിൽ ദുബായ് വേൾഡ് സെന്ററിലാണ് ...

ജപ്പാനെ വീഴ്‌ത്തി, ഏറ്റവും ശക്തമായ പാസ്പോർട്ട് ഇവരുടേത്; 2024ലും സ്ഥാനം വിട്ടുകൊടുക്കാതെ അഫ്ഗാനിസ്ഥാൻ

2024ലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലീ ഇൻഡക്സ്. ജപ്പാനെ വീഴ്ത്തി ഇത്തവണ ഒന്നാം സ്ഥാനത്ത് സിം​ഗപ്പൂരാണുള്ളത്. 195 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം അനുവദിക്കുന്നതാണ് സിം​ഗപ്പൂർ ...

തായ്ലൻഡ് യാത്ര ഭാര്യ അറിഞ്ഞാൽ തീർന്നു…; പാസ്പോർട്ടിൽ കള്ളകളി; അതിബുദ്ധി കാണിച്ച യുവാവിന് വിമാനത്താവളത്തിൽ പിടിവീണു

മുംബൈ: തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ ...

ബ്ലഡി ബെഗ്ഗഴ്സ്: സർക്കാർ വേണ്ടുവോളം കൈനീട്ടുന്നുണ്ട്, അതുമതി; വിദേശത്ത് വിലസുന്ന ‘പ്രൊഫഷണൽ’ പാക് ഭിക്ഷാടകരുടെ പാസ്പോർട്ട് റദ്ദാക്കി

സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന പാകിസ്താൻ.. എങ്ങും പട്ടിണിയും പരിവട്ടവും മാത്രം.. റോക്കറ്റ് വേ​ഗത്തിൽ കുതിച്ചുയർന്ന ഇന്ധനവില.. ഒരുതരി ​ഗോതമ്പ് പൊടിക്ക് വേണ്ടി ജനങ്ങൾ നെട്ടോട്ടമോടേണ്ട അവസ്ഥ.. വിലക്കയറ്റത്തിൽ ...

വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടി ; 42 ഓളം ബംഗ്ലാദേശികളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി

മുംബൈ : വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 42 ഓളം പാസ്‌പോർട്ടുകൾ പൂനെയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് റദ്ദാക്കി. അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളുടേതാണ് ഊ ...

ക്രിമിനൽ കേസ് പ്രതിയ്‌ക്കും പാസ്പോർട്ട് ; വ്യാജ പാസ്പോർട്ട് കേസിൽ മുഖ്യപ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിൽ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ അൻസിൽ അസീസിനെതിരെയാണ് പുതിയ കേസ് കൂടി ...

ഇന്ത്യയിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്; അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് കൈയ്യിൽ കിട്ടി;  മുതിർന്ന മാദ്ധ്യമപ്രവർത്തകൻ

ഭാരതത്തിന്റെ പാസ്‌പോർട്ട് വിതരണ സംവിധാനത്തെ കാര്യക്ഷമതയെ അഭിനന്ദിച്ച് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ വീർ സാംങ്‌വി. അപേക്ഷ നൽകി 24 മണിക്കൂറിനകമാണ് വീർ സാംങ്‌വി പാസ്‌പോർട്ട് ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലായിരുന്നു ...

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യണം; ഇല്ലെങ്കിൽ പണി പാളുമെന്ന് ദുബായ്

ദുബായ് : കോസ്മെറ്റിക് സർജറിക്ക് വിധേയമാക്കുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരോട് ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ...

ഭാരതീയരേ വരൂ..; ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം തുടരും; കാലാവധി നീട്ടി തായ്‌ലാൻഡ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസയിൽ ഇളവ് നൽകുന്ന പദ്ധതിയുടെ കാലാവധി നീട്ടി തായ്‌ലാൻഡ്. 2024 വർഷത്തിൽ ഭാരതത്തിൽ നിന്ന് അനേകം വിനോദസഞ്ചാരികൾ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിസ-ര​ഹിത പ്രവേശനം ...

പുത്തൻ സർക്കാർ വന്നു, പാസ്പോർട്ട് ഫീസ് കുത്തനെ ഉയർത്തി; പാകിസ്താനിൽ വ്യാപക പ്രതിഷേധം

പുതിയ സർക്കാർ അധികാരത്തിലേറെ ദിവസങ്ങൾക്കിടെ നടത്തിയ പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധം. പാസ്പോർട്ട് അപേക്ഷയ്ക്കുള്ള ഫീസ് ഇരട്ടിയാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. വൻ കുതിപ്പാണ് ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ ...

അഫ്ഗാനിസ്ഥാനും പാകിസ്താനും ലോകത്തെ ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകൾ; ശക്തമായവ ഈ രാജ്യങ്ങളുടേത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് സൂചിക. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ...

നാടു വിടാൻ മലയാളിക്ക് തിരക്ക്; രാജ്യത്ത് കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്

എറണാകുളം: പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിൽ. രാജ്യത്താകെ 10.87 കോടി പാസ്പോർട്ടുകളാണ് ആകെയുള്ളത്. അതിൽ 1.12 കോടി പേർ കേരളത്തിൽ ...

ക്രിമിനൽ കേസുണ്ടെന്ന ഒറ്റക്കാരണത്താൽ പാസ്‌പോർട്ട് നിഷേധിക്കാനാകില്ല; നിർദ്ദേശവുമായി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: പാസ്‌പോർട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ ക്രമിനൽ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് തടഞ്ഞ് വെയ്ക്കാൻ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജൗൻപൂർ സ്വദേശി ആകാശ് ...

പാർസ്‌പോർട്ട് വേരിഫിക്കേഷൻ ഡിജിറ്റൽ മുഖേന; പുതിയ ആപ്ലിക്കേഷനും വിശദാംശങ്ങളും പങ്കുവെച്ച് കേരളാ പോലീസ്

പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുള്ള പോലീസ് വേരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാ പോലീസ്. കേരളാ പോലീസ് വികസിപ്പിച്ച e-vip ആപ്ലിക്കേഷനിലൂടെ ഇനി ഇത് സാദ്ധ്യമാകും. ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ...

വ്യാജ പാസ്‌പോർട്ട് വൈബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വിട്ട് കേന്ദ്രസർക്കാർ

പാസ്‌പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസർക്കാർ. ആറോളം സൈറ്റുകളുടെ പേരാണ് പുറത്തു വിട്ടിരിക്കുന്നത്. നിരവധി വ്യാജ സൈറ്റുകൾ മുഖേനയും മൊബൈൽ ...

റേഡിയോ ജോക്കി രാജേഷ് വധക്കേസ്: മുഖ്യപ്രതി അബ്ദുൾ സത്താറിന് പോലീസിന്റെ വഴിവിട്ട സഹായം

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ മുഖ്യപ്രതി അബ്ദുൽ സത്താറിന് പോലീസ് സഹായം ലഭിച്ചെന്ന് സൂചന. ഖത്തറിലെ വ്യവസായിയായ മുഖ്യപ്രതി സത്താറിന്റെ പാസ്‌പോർട്ട് പുതുക്കാനാണ് പോലീസ് സഹായിച്ചത്. ...

പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണോ നിങ്ങൾ; എങ്കിൽ ഓഗസ്റ്റ് അഞ്ച് മുതൽ വരുന്ന ഈ മാറ്റങ്ങൾ കൂടി അറിഞ്ഞോളൂ 

വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് ഏറ്റവും പ്രധാനമായി വേണ്ട രേഖയാണ് പാസ്‌പോർട്ട്. ഒട്ടുമിക്ക എല്ലാവരും തന്നെ വിദേശ യാത്രയ്ക്ക് പ്ലാൻ ചെയ്തിട്ടില്ല എങ്കിൽ കൂടി പാസ്‌പോർട്ട് എടുത്ത് വെയ്ക്കാറുണ്ട്. എന്നാൽ ...

ലോകത്തെ ഏറ്റവും മോശം പാസ്‌പോർട്ട്: പട്ടികയിൽ പാകിസ്താൻ നാലാമത്

ലോകത്തിലെ ഏറ്റവും മോശം പാസ്‌പോർട്ടുളള നാലാമത്തെ രാജ്യമായി പാകിസ്താനെ ഹെൻലി ആന്റ് പാർട്‌ണേഴ്‌സ് തിരഞ്ഞെടുത്തു. ഈ വർഷം ജനുവരി വരെ ഓൺ അറൈവൽ വിസ സൗകര്യമുളള 35 ...

192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഈ രാജ്യത്തിന്റേത്; പുതിയ പട്ടിക ഇതാ…

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഹെൻലി പാസ്പോർട്ട് സൂചിക. ഈ നേട്ടത്തിൽ ഒന്നാമതെത്തിയിരിക്കുന്നത് സിം​ഗപ്പൂരാണ്. പുതിയ കണക്കനുസരിച്ച് 192 രാജ്യങ്ങളിലേക്ക് വിസ ...

russian-woman

റഷ്യൻ യുവതിയ്‌ക്കെതിരെ കൊടും ക്രൂരത; കഞ്ചാവ് നൽകി, ഇരുമ്പ് വടി കൊണ്ട് അടിച്ച് ശാരീരിക പീഡനം, പാസ്പോർട്ട് കീറി ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

  കോഴിക്കോട് : റഷ്യൻ യുവതിയ്ക്ക് മയക്കുമരുന്ന് ന‌ൽകി ശാരീരിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. തുടർന്ന് കോഴിക്കോട് കാളങ്ങാടി സ്വദേശി ആഗിലിനെ പോലീസ് ...

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ. യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ദേശീയ ഗാനം ...

Page 1 of 2 1 2