Patient - Janam TV

Patient

 ബം​ഗ്ലാദേശികളെ ഇനി ചികിത്സിക്കില്ല; ത്രിവർണ്ണ പതാകയെ അടക്കം അപമാനിച്ചു; ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ്  ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയിൽ ആ​ഗോള പ്രതിഷേധം കനക്കുന്നതിനിടെ ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വടക്കൻ കൊൽക്കത്തയിലെ ജെ.എൻ റായ് ...

പുരികവും കൺപീലിയും നരച്ചു, ഓരോ ദിവസം എഴുന്നേൽക്കുമ്പോഴും ശരീരത്തിൽ ഓരോ പാടുകൾ: അപൂർവരോഗത്തെ കുറിച്ച് ആൻഡ്രിയ

തന്റെ ജീവിതത്തിലുണ്ടായ മോശം സമയത്തെ കുറിച്ച് മനസുതുറന്ന് നടി ആൻഡ്രിയ. ഒരു അപൂർവരോ​​ഗത്തെ തുടർന്ന് കുറച്ച് നാൾ ആൻഡ്രിയ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ത്വക്കിനെ ...

മഴ വിനയായി; ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; ബന്ധുവിനും ഡ്രൈവർക്കും പരിക്ക്

കൊച്ചി: ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്താണ് അപകടം. പോത്താനിക്കാട് സ്വദേശി ബെൻസൺ ആണ് മരിച്ചത്. ബന്ധു ബൈജു, ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് എന്നിവർക്ക് ...

മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത്ഭുതം; ‘മരിച്ച’ വ്യക്തി ചാടിയെണീറ്റു; അമ്പരന്ന് ഡോക്ടർമാർ

ഡോക്ടർമാർ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവേ ഓപ്പറേഷൻ ടേബിളിൽ നിന്ന് ചാടിയെണീറ്റ് അവയവ ദാതാവ്. മസ്‌തിഷിക മരണം സംഭവിച്ച യുവാവാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. യുഎസിലെ ഒരു ആശുപത്രിയിലാണ് ...

ചെറിയൊരു കൈയബദ്ധം! ശസ്ത്രക്രിയയ്‌ക്കിടെ പ്ലീഹയ്‌ക്ക് പകരം കരൾ നീക്കം ചെയ്ത് ഡോക്ടർ; രോഗി മരിച്ചു

ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെത്തുടർന്നാണ് രോഗി മരണപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അലബാമ സ്വദേശി ...

ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: സമയമോ തീയതിയോ ഇല്ല, റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, തുടർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. ...

ആരോഗ്യ കേരളം ‘നമ്പർ വൺ’; തലസ്ഥാനത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിൽ. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കിഡ്‌നി സ്റ്റോൺ ചികിത്സക്കിടെ എടുത്ത കുത്തിവയ്പ്പിനിടെയാണ് നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പൻ ...

പിഞ്ചു മക്കളുമായി കയറിയിറങ്ങിയത് 3 ആശുപത്രികളിൽ; വേദനയിൽ പുളഞ്ഞ കാൻസർ രോ​ഗി ചികിത്സ കിട്ടാതെ മരിച്ചു

മനഃസാക്ഷി മരവിക്കുന്നൊരു വാ‍ർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. കാൻസർ രോ​ഗിയായ 46-കാരൻ ചികിത്സ കിട്ടാതെ മരിച്ചു. പുനീത് ശർമ്മയാണ് ദാരുണമായി മരിച്ചത്. 3 ആശുപത്രികളിൽ കയറിയിറങ്ങിയ ...

കമ്പ്യൂട്ടർ നിയന്ത്രിച്ചതും ഓൺലൈൻ ചെസ് കളിച്ചതും ചിന്തകളിലൂടെ..! ശരീരം തളർന്ന രോ​ഗികൾക്ക് പുതുവെളിച്ചം; ചരിത്രമാകുന്ന ന്യൂറാലിങ്കിന്റെ കണ്ടുപിടിത്തം

ഓൺലൈൻ ചെസ് കളിച്ചും കമ്പ്യൂട്ടർ നിയന്ത്രിച്ചതും ന്യൂറലിങ്കിന്റെ ആദ്യ രോ​ഗി ചരിത്രത്തിലിടം നേടി. തലച്ചോറിന്റെ ചിന്തകൾ കൊണ്ടുമാത്രമാണ് ഇവ രണ്ടും സാദ്ധ്യമാക്കാൻ നോളണ്ട് ആർബോ എന്ന 29-കാരന് ...

ഓപ്പറേഷൻ റൂമിൽ വിളയാടി ‘പോക്കിരി’; തലച്ചോ‍ർ തുറന്നുള്ള ശസ്ത്രക്രിയക്കിടെ രോ​ഗിയെ സിനിമ കാണിച്ച് ഡോക്ടർമാർ; ട്യൂമർ നീക്കം ചെയ്തു

അമരാവതി: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോ​ഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോ​ഗികൾ അബോധാവസ്ഥയിലാകും. എന്നാൽ അപൂർവ്വം ചില കേസുകളിൽ രോ​ഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ ...

എന്താ ഇപ്പോ ഉണ്ടായേ.! ഹൃദ്രോ​ഗത്തിന് ചികിത്സ തേടിയ രോ​ഗി ഐസിയുവിൽ ബീഡി വലിച്ചു; ആശുപത്രിക്ക് തീപിടിച്ചു

ഹൃദ്രോ​ഗത്തിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ രോ​ഗി ഐസിയുവിൽ ചികിത്സയിലിരെക്കെ ബീഡിവലിച്ചു. പിന്നാലെ ഓക്സിജൻ മാസ്കിന് തീപിടിച്ച് ആശുപത്രി കത്തിയമർന്നു. സംഭവം വിചിത്രമെന്നു തോന്നുമെങ്കിലും യാഥാർത്ഥ്യമാണ്. ജാമ്ന ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. കരിക്കകം സ്വദേശി ഗോപകുമാറാണ് ജീവനൊടുക്കിയത്. സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ ...

‘ആശാനെ നിർത്ത്, ഒരോ പെഗ്ഗ് അടിച്ചിട്ടു പോകാം..’; ആംബുലൻസ് നിർത്തിയിട്ട് ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം; വീഡിയോ പ്രചരിക്കുന്നു

ഭുവനേശ്വർ: രോ​ഗിയുമായി ആശുപത്രിയിലേയ്ക്ക് പോകും വഴി മദ്യപിച്ച് ആംബുലൻസ് ഡ്രൈവർ. വഴിയിൽ വച്ച് ആംബുലൻസ് നിർത്തിയ ശേഷം രോ​ഗിയുമൊത്താണ് ഡ്രൈവർ മദ്യപിച്ചത്. ഒഡിഷയിലെ തിർതോലിലാണ് സംഭവം. കാലിന് ...

ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകി; കോഴിക്കോട് രോഗി മരിച്ചു

കോഴിക്കോട് : ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ വെച്ച് നടന്ന ...

ചികിത്സയ്‌ക്കിടെ ആത്മഹത്യ ശ്രമം; എട്ടാം നിലയിൽ നിന്ന് രോഗി എടുത്തുചാടി – വീഡിയോ

കൊൽക്കത്ത: ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും രോഗി ചാടി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രി മുറിയുടെ ജനലിലൂടെ പുറത്തേക്ക് കടന്ന രോഗി ...

ഐസിയുവിൽ എലിയുടെ കടിയേറ്റ രോഗി മരിച്ചു; മരണകാരണം എലിയുടെ കടിയല്ലെന്ന് ഡോക്ടർമാർ

ഹൈദരാബാദ്: ആശുപത്രി ഐസിയുവിൽ വെച്ച് എലി കടിച്ചതിന് പിന്നാലെ രോഗിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കൽ എംജിഎം ആശുപത്രിയിലായിരുന്നു സംഭവം. 38-കാരനായ ശ്രീനിവാസാണ് മരിച്ചത്. മാർച്ച് 30നായിരുന്നു ശ്രീനിവാസനെ ...

നെടുമങ്ങാട് കൊറോണ രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : നെടുമങ്ങാട് കൊറോണ രോഗി ജീവനൊടുക്കി. ആര്യനാട് കുളപ്പട സ്വദേശി ജോൺ ആണ് ആശുപത്രിയിൽ തൂങ്ങിമരിച്ചത്. മൂന്ന് ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജോണിനെ ...

സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു; തിരുവനന്തപുരത്ത് നാല് പേർക്ക് കൂടി രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി. ...