എന്താ ഇപ്പോ ഉണ്ടായേ.! ഹൃദ്രോ​ഗത്തിന് ചികിത്സ തേടിയ രോ​ഗി ഐസിയുവിൽ ബീഡി വലിച്ചു; ആശുപത്രിക്ക് തീപിടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താ ഇപ്പോ ഉണ്ടായേ.! ഹൃദ്രോ​ഗത്തിന് ചികിത്സ തേടിയ രോ​ഗി ഐസിയുവിൽ ബീഡി വലിച്ചു; ആശുപത്രിക്ക് തീപിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഹൃദ്രോ​ഗത്തിന് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ രോ​ഗി ഐസിയുവിൽ ചികിത്സയിലിരെക്കെ ബീഡിവലിച്ചു. പിന്നാലെ ഓക്സിജൻ മാസ്കിന് തീപിടിച്ച് ആശുപത്രി കത്തിയമർന്നു. സംഭവം വിചിത്രമെന്നു തോന്നുമെങ്കിലും യാഥാർത്ഥ്യമാണ്. ജാമ്ന നാ​ഗറിലെ ജിജി ആശുപത്രിയിലായിരുന്നു സംഭവം.

ഇയാൾ ഓക്സിജൻ മാസ്കിന്റെ കാര്യം മറന്നാണ് ബിഡി കത്തിച്ച് അതിൽ നിന്ന് ഒരു പഫ് എടുത്തത്. പിന്നാലെ ഓക്സിജൻ മാസ്കിൽ തീപടർന്നു പിടിച്ചു. തുടർന്ന് പുകയുർന്ന് ഇതോടെ മാസ്ക് ഇയാൾ ഊരിയെറിഞ്ഞതോടെ

മുറിയിലെ കിടക്കയിലും മറ്റ് ഉപകരണങ്ങളിലും തീപടർന്നു. രോ​ഗിയുടെ ​ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്. ജീവനക്കാർ കണ്ടതോടെയാണ് തീപിടിത്തം വലിയ ദുരന്തമായി മാറാതിരുന്നത്. ഫയർ എക്സിറ്റിൻ​ഗൂഷർ ഉപയോ​ഗിച്ച് ഉടൻ തീകെടുത്തുകയായിരുന്നു. ശ്വസന സംബന്ധമായ ​ഗുരുതര പ്രശ്നങ്ങളും അലട്ടിയിരുന്ന രോ​ഗി പുകവലിക്ക് അടിമയായിരുന്നു. രോ​ഗിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ദീപക് തീവാരി വ്യക്തമാക്കി.

 

Tags: Hospital OnfireicuPatientLightsBidi
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies