paytm - Janam TV

paytm

പണം അയക്കുന്നത് സജിനിക്ക്; പോകുന്നത് ഫിറോസ് അബ്ദുൾ സലീമിന്; പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്

കൊല്ലം: പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ...

So Simple!! ദുബായിലെ മാളുകൾ മുതൽ ഭൂട്ടാനിലെ ക്രാഫ്റ്റ് ഷോപ്പുകൾ വരെ; ഏതെല്ലാം രാജ്യങ്ങളിൽ UPI വർക്ക് ആകും? നോക്കാം.. 

വിദേശത്ത് പോയാലും യുപിഐ സേവനം നടത്താം, എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ ഇത് ലഭ്യമാകും എന്ന കൺഫ്യൂഷനാണോ? Paytm ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ പ്രഖ്യാപനം ...

OK ‘ടാറ്റ’ Bye, Bye; മാപ്പ് പറഞ്ഞ് Paytm

സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ മാപ്പ് പറഞ്ഞ് പേടിഎം സിഇഒ വിജയ് ശേഖർ ശർമ. രത്തൻ ടാറ്റയുടെ വിയോ​ഗത്തെ തുടർന്ന് അനുശോചന കുറിപ്പ് പങ്കുവയ്ക്കുന്നതിനിടെ അനുചിതമായ വാക്കുകൾ ഉപയോ​ഗിച്ചതായിരുന്നു ...

സൊമാറ്റോ വഴി ഇനി ഫുഡ് മാത്രമല്ല സിനിമാ ടിക്കറ്റും! 2,048 കോടി രൂപയ്‌ക്ക് പേടിഎം സിനിമ ടിക്കറ്റിം​ഗ് ബിസിനസ് വാങ്ങും; എന്നാൽ..

ന്യൂഡൽഹി: പേടിഎമ്മിൻ്റെ സിനിമ ടിക്കറ്റിം​ഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ. 2,048 കോടി രൂപയ്ക്കാണ് പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് സിനിമ, ഇവൻ്റ് ടിക്കറ്റിംഗ് ബിസിനസ് ...

ആദ്യം കുതിച്ചും പിന്നെ കിതച്ചും പേടിഎം; വാർഷിക വരുമാനത്തിൽ 25 ശതമാനത്തിന്റെ വർദ്ധന; ആർബിഐയുടെ വിലക്ക് സമ്മാനിച്ചത് 550 കോടിയുടെ നഷ്ടം

ന്യൂഡൽ​ഹി: വരുമാനത്തിൽ വൻ കുതിപ്പുമായി പേടിഎം. 2023-24 സാമ്പത്തിക വർഷത്തിൽ 9,978 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാര ...

പേടിഎമ്മിൽ രാജി തുടരുന്നു; സിഒഒ ഭവേഷ് ഗുപ്തയും പുറത്തേക്ക്; ഉപദേശകനായി തുടരുമെന്ന് കമ്പനി

മുംബൈ: നോയിഡ ആസ്ഥാനമായുളള ഫിൻടെക് കമ്പനി പേടിഎം നേതൃനിരയിൽ രാജി തുടരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയാണ് ഒടുവിൽ രാജിവെച്ചത്. കമ്പനിയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഭവേഷ് ...

പേടിഎമ്മിനും ഫോൺപേയും കരുതിയിരിക്കണം; വിപണി പിടിക്കാൻ ജിയോ പേ

മുംബൈ: പേടിഎമ്മിന്റെയും ഫോൺപേയുടെയും കുത്തകയായിരുന്ന സൗണ്ട്‌ബോക്സ് സെഗ്മെന്റിലേക്ക് പ്രവേശിക്കാനൊരുങ്ങി ജിയോ പേയ്‌മെന്റ്. ഇതിന്റെ ഭാഗമായി റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്ബോക്സ് (Jio soundbox) ...

പേടിഎം പേയ്‌മെന്റുകളിൽ വാലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിയന്ത്രണം; ഫെബ്രുവരി 29-ന് ശേഷം ഇവ ലഭിക്കില്ലെന്ന് വ്യക്തമാക്കി ആർബിഐ

ന്യൂഡൽഹി: ഫെബ്രുവരി 29-ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സംബന്ധിച്ച് പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്കോ വാലറ്റുകളിലേക്കോ നിക്ഷേപം സ്വീകരിക്കുന്നതിനോ ക്രെഡിറ്റ് ഇടപാടുകൾ-ടോപ്പ് അപ്പുകൾ ...

‌’കിഴിവോട് കൂടി’ ലക്ഷദ്വീപിന് പറന്നാലോ?? വിമാന ടിക്കറ്റുകൾക്ക് പത്ത് ശതമാനം ഇളവുമായി പേടിഎം

ലക്ഷദ്വീപിന്റെ ഭം​ഗി ആസ്വദിക്കാൻ യാത്ര പുറപ്പെടുന്നവർക്ക് ഇതുതന്നെയാണ് മികച്ച സമയം. ദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവുമായി പേടിഎം. 'FLYLAKSHA' എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ...

ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പേടിഎം; ആശങ്കയിൽ ജീവനക്കാർ

ന്യൂഡൽഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിൻടെക് സ്ഥാപനമായ പേടിഎം. കമ്പനിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ ...

ദീപാവലി കൂടുതൽ കളറാക്കാൻ പേടിഎം; യാത്രകൾക്ക് അടിപൊളി ഓഫറുകൾ പ്രഖ്യാപിച്ചു; നേട്ടങ്ങൾ ഇവയെല്ലാം…

ദീപാവലിയോടനുബന്ധിച്ച് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഓഫറുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിൻ-ബസ് ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ദീപാവലി നിരക്കുകൾ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ...

കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചു; സുരക്ഷാ വീഴ്ചയ്‌ക്ക് പിന്നാലെ പേടിഎമ്മിന് 5.39 കോടി പിഴയിട്ട് ആർബിഐ

കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ...

വ്യാപാരികൾക്ക് സന്തോഷ വാർത്ത! അക്കൗണ്ടിൽ പണമെത്താൻ ഇനി ടു-ഇൻ വൺ സൗണ്ട് ബോക്‌സ്; കാർഡ് സൗണ്ട്‌ബോക്‌സ് പുറത്തിറക്കി; ഉപഭോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം..

രാജ്യത്ത് റെക്കോർഡ് ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. വ്യവസായ മേഖലയിലുള്ളവർക്ക് ഏറെ ഉപകാരപ്രദവുമാണ് ഈ ഡിജിറ്റൽ സംവിധാനങ്ങൾ. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകളിൽ പേടിഎമ്മിനോടാണ് വ്യാപാരികൾക്ക് പ്രിയം. പേടിഎമ്മിന്റെ സൗണ്ട് ...

ഇനി ബസ് ടിക്കറ്റെടുക്കാൻ കീശയിൽ തപ്പേണ്ട; പുതിയ സേവനം അവതരിപ്പിച്ച് പേടിഎം

ബസ് ടിക്കറ്റെടുക്കുന്നതിന് പുതിയ മാർഗവുമായി പേടിഎം. യാത്രക്കാർക്ക് ഇനി ഫോണിൽ പെയ്‌മെന്റുകൾ നടത്താം. ബാഗിൽ പണം തിരയേണ്ടതിന്റെ ആവശ്യമില്ല. പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്-പശ്ചിമ ബംഗാൾ ...

യുപിഐ ലൈറ്റ് സേവനമൊരുക്കി പേടിഎം; ഇനി 200 രൂപ വരെയുള്ള ഇടപാടുകൾ ഒറ്റ ടാപ്പിൽ

ന്യൂഡൽഹി : യുപിഐ ലൈറ്റ് എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. 200 രൂപ വരെയുള്ള ഇടപാടുകൾ ഒരു ടാപ്പിലൂടെ ഇതിൽ സാധ്യമാകും. നിലവിൽ യുപിഐ ലൈറ്റ് ...

ടിപ്പ് വാങ്ങാൻ അരയിൽ ക്യൂആർ കോഡ് ബോർഡ്; ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

അലഹബാദ്: കോടതി വളപ്പിനുള്ളിൽ വെച്ച് അഭിഭാഷകരിൽ നിന്ന് കമ്മീഷൻ വാങ്ങിയ ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് അലഹബാദ് ഹൈക്കോടതി. അരയിൽ ക്യൂആർ കോഡ് ബോർഡും തൂക്കിയാണ് ജമേദാർ കോടതി ...

പേ ടി എം തലവനായി വീണ്ടും വിജയ് ശേഖർ ശർമ്മ; കാലാവധി അഞ്ച് വർഷം ; തീരുമാനത്തിന് പിന്തുണയുമായി 99.67 ശതമാനം ഓഹരി ഉടമകളും

ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ സംവിധാനത്തെ ആദ്യമായി പരിചയപ്പെടുത്തിയ പേടിഎം(Paytm) കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. അടുത്ത അഞ്ചു വർഷത്തേക്കാണ് പുതിയ ...

പുതിയ ഉപഭോക്താക്കളെ ചേർക്കരുത്: പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ പണമിടപാട് സേവന ദാതാക്കളായ പേടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് പേടിഎമ്മിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്ന് ആർബിഐ ...