പേടിഎമ്മിൽ രാജി തുടരുന്നു; സിഒഒ ഭവേഷ് ഗുപ്തയും പുറത്തേക്ക്; ഉപദേശകനായി തുടരുമെന്ന് കമ്പനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേടിഎമ്മിൽ രാജി തുടരുന്നു; സിഒഒ ഭവേഷ് ഗുപ്തയും പുറത്തേക്ക്; ഉപദേശകനായി തുടരുമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 11:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നോയിഡ ആസ്ഥാനമായുളള ഫിൻടെക് കമ്പനി പേടിഎം നേതൃനിരയിൽ രാജി തുടരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയാണ് ഒടുവിൽ രാജിവെച്ചത്. കമ്പനിയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഭവേഷ് ഗുപ്ത. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കമ്പനി വ്യക്തമാക്കി.

ബോർഡ് മീറ്റിംഗിന് ശേഷം ഓഹരിവിപണിയിലാണ് കമ്പനി തലപ്പത്തെ മാറ്റത്തെക്കുറിച്ച് അറിയിച്ചത്. കമ്പനിയുടെ നേതൃനിരയിലെ മൊത്തം മാറ്റത്തിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് പേടിഎം അവകാശപ്പെടുന്നത്. ഭവേഷ് ഗുപ്ത സിഇഒ ഓഫീസിലെ ഉപദേശകനായി തുടരുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ മാസം പേടിഎം പേമെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ സുരീന്ദർ ചാവ്‌ല രാജിവെച്ചിരുന്നു. മാർച്ചിൽ ബിസിനസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് പ്രവീൺ ശർമ്മയും കമ്പനി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവേഷ് ഗുപ്തയും പടിയിറങ്ങുന്നത്.

നേരത്തെ കമ്പനി സ്ഥാപകനും സിഇഒയുമായിരുന്ന വിജയ് ശേഖർ ശർമ്മ പേടിഎം പേമെന്റ് ബാങ്കിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് പിന്നാലെയായിരുന്നു രാജി. പിന്നീട് ബാങ്കിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Tags: paytmപേടിഎംCOOBhavesh Gupta
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies