ടിപ്പ് വാങ്ങാൻ അരയിൽ ക്യൂആർ കോഡ് ബോർഡ്; ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പ് വാങ്ങാൻ അരയിൽ ക്യൂആർ കോഡ് ബോർഡ്; ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

High Court suspends jamadar for using PayTm to receive tips from lawyers in court premises

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 05:37 pm IST
Facebook
Twitter
WhatsAppTelegram

അലഹബാദ്: കോടതി വളപ്പിനുള്ളിൽ വെച്ച് അഭിഭാഷകരിൽ നിന്ന് കമ്മീഷൻ വാങ്ങിയ ജമേദാറിനെ സസ്‌പെൻഡ് ചെയ്ത് അലഹബാദ് ഹൈക്കോടതി. അരയിൽ ക്യൂആർ കോഡ് ബോർഡും തൂക്കിയാണ് ജമേദാർ കോടതി പരിസരത്ത് കറങ്ങാറുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജമേദാർ കമ്മീഷൻ വാങ്ങാനായി ക്യൂആർ കോഡ് കൊടുക്കുന്നതും അഭിഭാഷകർ സ്‌കാൻ ചെയ്ത് പണം അയക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജമേദാറിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് അജിത് കുമാർ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദലാലിന് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് നടപടി. സസ്‌പെൻഷൻ കാലയളവിൽ അദ്ദേഹത്തിന് ഉപജീവന അലവൻസ് നൽകുമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

എന്നാൽ അയാൾ മറ്റേതെങ്കിലും തൊഴിലിലോ ഏർപ്പെട്ടിരിക്കരുതെന്നും കോടതിയുടെ നസറത്ത് വിഭാഗത്തിൽ ജോലിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. സസ്‌പെൻഷൻ കാലയളവിൽ സംസ്ഥാനം വിട്ട് പോകരുതെന്നും മറ്റ് ജോലിയിലും വ്യാപാരത്തിലും ഏർപ്പെട്ടിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രം സമർപ്പിക്കണമെന്നും ഉത്തരവുണ്ട്.

Tags: High Courtpaytm
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies