‌'കിഴിവോട് കൂടി' ലക്ഷദ്വീപിന് പറന്നാലോ?? വിമാന ടിക്കറ്റുകൾക്ക് പത്ത് ശതമാനം ഇളവുമായി പേടിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌’കിഴിവോട് കൂടി’ ലക്ഷദ്വീപിന് പറന്നാലോ?? വിമാന ടിക്കറ്റുകൾക്ക് പത്ത് ശതമാനം ഇളവുമായി പേടിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

ലക്ഷദ്വീപിന്റെ ഭം​ഗി ആസ്വദിക്കാൻ യാത്ര പുറപ്പെടുന്നവർക്ക് ഇതുതന്നെയാണ് മികച്ച സമയം. ദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം കിഴിവുമായി പേടിഎം. ‘FLYLAKSHA’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുക. പേടിഎമ്മിൽ ലക്ഷദ്വീപ് യാത്രയ്‌ക്ക് ചെലവാകുന്ന തുകയെ കുറിച്ച് തിരയുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായതെന്നും ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും കമ്പനി അറിയിച്ചു.

ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അ​ഗത്തി വിമാനത്താളത്തിലേക്ക് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നു പറക്കാം. എയർ ഇന്ത്യയുടെ വിമാനം സജ്ജമാണ്. യാത്രക്കാർക്ക് ‘ഫ്രീ കാൻസലേഷൻ ‘ ഫീച്ചറും അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മൊബൈൽ പേയ്മെന്റുകളിൽ മുൻനിരയിലും യാത്ര ടിക്കറ്റ് ബുക്കിം​ഗിൽ ആളുകൾ അധികവും ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോം എന്ന നിലയിലും ലക്ഷദ്വീപിന്റെ ആഭ്യന്തര ടൂറിസം വർദ്ധിപ്പിക്കുന്നതിൽ പേടിഎമ്മിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് പേടിഎം വക്താവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ല​ക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ദ്വീപിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ട്രാവർ പ്ലാറ്റ്ഫോമുകളുടെയും ടൂർ ഓപ്പറേറ്റർമാരുടെയും കണക്കുകൾ ഇത് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി പങ്കുവെച്ച ചിത്രങ്ങളും യാത്ര പ്രേമികളെ ആകർഷിച്ചതായും എങ്ങനെ ലക്ഷദ്വീപിലെത്താമെന്നും ആളുകൾ ഇന്റർനെറ്റ് ലോകത്ത് തിരയുകയാണെന്നും ബ്രൈറ്റ്സൺ ട്രാവൽസ് ഡയറക്ടർ സന്ദീപ് അറോറ പറഞ്ഞു.

Tags: lakshadweeppaytmflight tickettravel plans
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies