pcb - Janam TV
Wednesday, July 16 2025

pcb

നിന്റെയൊക്കെ സെലക്ഷൻ മതി! വഹാബ് റിയാസും അബ്ദുൾ റസാഖും പുറത്ത്

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് മുൻ താരങ്ങളെ പുറത്താക്കി പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയുമാണ് പുറത്താക്കിയത്. ടി20 ലോകകപ്പിലെ ...

ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ! ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പിസിബി

ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള താത്കാലിക ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍്. അടുത്ത വർഷം ഫെബ്രുവരി 19നാണ് ടൂർണമെൻ്റ് തുടങ്ങുന്നത്. ഇന്ത്യ പാകിസ്താനും ബം​ഗ്ലാദേശിനും ന്യൂസിലൻഡിനുമാെപ്പം ...

പെരിയാറിലെ മത്സ്യ കൂട്ടക്കുരുതി: രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല; ആവർത്തിച്ച് പിസിബി

എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. കുഫോസിന്റെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകിയെന്നും പിസിബി പറഞ്ഞു. ...

തമ്മിലടി രൂക്ഷം; ടി20ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം തടഞ്ഞ് പിസിബി ചെയർമാൻ; സെലക്ടർമാരുമായി ഉടക്ക്

ടി20 ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിക്കാനാകാതെ പാകിസ്താൻ ക്രിക്കറ്റ് ടീം. സെലക്ടർമാരും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായുള്ള തമ്മിലടിയാണ് കാരണം. സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള ശ്രമം ചെയർമാൻ മൊഹ്സിൻ നഖ്വി ...

ഇന്ത്യൻ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താം; ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ അടവുമായി പാകിസ്താൻ

ഏതുവിധേനയും ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ നീക്കം നടത്തി പിസിബി. 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ഒരു വേദിയിൽ മാത്രമായി നടത്താമെന്നാണ് പുതിയ വാ​ഗ്ദാനം. യാത്ര ഒഴിവാക്കി ...

മുഹമ്മദ് ആമിർ പാകിസ്താൻ ടീമിൽ ; ഇന്ത്യയുടെ പേടി സ്വപ്നം മടങ്ങിയെത്തിയെന്ന് പാക് ആരാധകർ; യുഎഇ വിലക്കിയ താരവും

ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയ മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി 17 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ...

ബാബർ ഇൻ, പാക് നായകസ്ഥാനത്തേക്ക് തിരിച്ചെത്തി ബാബർ അസം

ബാബർ അസമിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ തന്നെ ബാബർ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് ഏകദിന, ടി20 ...

സൈനിക ക്യാമ്പിൽ തത്രപാട്..! ഫിറ്റ്നസ് നേടാൻ കസർത്തിന് തുടക്കമിട്ട് പാക് താരങ്ങൾ; ബാബറും റിസ്വാനും ആമിറും ക്യാമ്പിൽ

ഫിറ്റ്നസില്ലാത്ത പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കം 29 പേരാണ് കഠിന പരിശീലനം ആരംഭിച്ചത്. ഏപ്രിൽ ...

വാട്സണെ വിട്ടെങ്കിലും ഓസ്ട്രേലിയയെ വിട്ടില്ല; മുൻ താരത്തിനായി ചൂണ്ടയിട്ട് പാകിസ്താൻ; മുൻ ഇന്ത്യൻ പരിശീലകനും പരി​ഗണനയിൽ

പാകിസ്താൻ പരിശീലകനാകാനില്ലെന്ന് ഷെയ്ൻ വാട്സൺ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ ആളെത്തേടി പാകിസ്താൻ. ദേശീയ ടീം പരിശീലകനാകാൻ മുൻ താരം ജസ്റ്റിൻ ലാം​ഗറെയാണ് പരി​ഗണിക്കുന്നത്. ഇദ്ദേഹമെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ...

അടിതെറ്റിയ പാക് ക്രിക്കറ്റിനെ രക്ഷിക്കാൻ ഷെയ്ൻ വാട്‌സൺ; പരിശീലക റോളിൽ എത്തിക്കാനുള്ള ശ്രമവുമായി പിസിബി

ഷെയ്ൻ വാട്‌സണെ മുഖ്യ പരിശീലകനാക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നിലവിൽ പരിശീലകനില്ലാതെയാണ് പാക് താരങ്ങൾ പരിശീലിക്കുന്നത്. ഏപ്രിലിൽ ന്യൂസീലൻഡിനെതിരായി നടക്കേണ്ട പരമ്പരയ്ക്ക് മുമ്പായി ഷെയ്‌നിനെ പരിശീലകനായി നിയമിക്കാനാണ് ...

4 വർഷത്തേക്ക് എടുത്തു, രണ്ടു മാസത്തിൽ ചവിട്ടിപുറത്താക്കി; പിസിബി ഡയറക്ടർ ഹഫീസും തെറിച്ചു; അഴിമതിയെല്ലാം വിളിച്ചു പറയുമെന്ന് മുൻതാരം

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് മുൻതാരം മുഹമ്മദ് ​ഹഫീസിനെ പുറത്താക്കിയത്. താരം ഡയറക്ടറായതിന് ശേഷം നടത്തുന്ന പരിഷ്കാരങ്ങളിൽ കളിക്കാർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു ഇതാണ് ...

ഇത് മത വിവേചനം..!മികച്ച ടെസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ നിന്ന് കനേരിയയെ പുറത്താക്കി; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് താരം

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരം ഡാനിഷ് കനേരിയ. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതാണ് താരത്തെ ചൊടിപ്പിച്ചത്. ...

അങ്ങനെ വില്‍ക്കേണ്ട..! പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിലക്ക്

പാകിസ്താന്‍ ഗവണ്‍മെന്റ് ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയെന്ന് വിവരം. പാകിസ്താന്‍ സൂപ്പര്‍ ലീഗിനും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്കും അവകാശങ്ങള്‍ വില്‍ക്കുന്നതിനാണ് വിലക്ക്.ഏതൊരു ഇടപാട് നടത്തുന്നതിന് മുമ്പും സര്‍ക്കാരില്‍ ...

ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ച് നിൽക്കണം; പിസിബിക്കെതിരെ വീണ്ടും വിമർശനവുമായി വസീം അക്രം

ചീഫ് സെലക്ടർ വഹാബ് റിയാസിന്റെ കൺസൾട്ടന്റായി നിയമിച്ച പാക് മുൻതാരം സൽമാൻ ബട്ടിനെ ഒരു ദിവസത്തിനുള്ളിൽ ഒഴിവാക്കിയ പിസിബിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി വസീം അക്രം. തീരുമാനമെടുത്താൽ അതിൽ ...

റോണാള്‍ഡോയുടെ ഡയറ്റ് പ്ലാന്‍ തയ്യാറാക്കിയത് നാസ..! “സൗരയൂഥ’ കണ്ടുപിടിത്തവുമായി റമീസ് രാജ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റോണാള്‍ഡോയെക്കുറിച്ച് വിചിത്രവാദവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്‍ ചീഫും മുന്‍ താരവുമായ റീമസ്‌രാജ. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു താരത്തിന്റെ വിചിത്ര വാദം. 'റോണാള്‍ഡോയുടെ ഡയറ്റ് ...

ചരടുവലി ലക്ഷ്യത്തിലേക്ക്..! പിസിബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സാക്ക അഷ്‌റഫ് തെറിച്ചേക്കും; നറുക്ക് വീഴുക തിരക്കഥാകൃത്തിന്

വിവാദങ്ങള്‍ ഒഴിയാത്ത പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് നേതൃമാറ്റം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിവാദ നായകന്‍ സാക്കാ അഷ്‌റഫ് തെറിച്ചേക്കും. ക്യാപ്റ്റന്‍ ബാബറിന്റെ അടക്കം സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ട് ...

‘ചാനലുകളിൽ വിളിച്ച് സ്വന്തം ടീമിനെക്കുറിച്ച് അപവാദം പറയുന്നതിൽ നാണം തോന്നുന്നില്ലേ..’; പിസിബി ചെയർമാനെതിരെ ഷാഹിദ് അഫ്രീദി

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ബാബർ അസമിനെയും ടീമിനെയും രൂക്ഷമായി വിമർശിച്ച സാക്ക അഷറഫിനെതിരെ മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സാക്കാ അഷ്റഫ് ഒരു ...

എങ്ങനെ തോറ്റൂ.!ബാബറിനും റിസ്വാനുമെതിരെ അന്വേഷണം; പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് പിസിബി

സെമിയില്‍ ഫൈനല്‍ പ്രതീഷ ഏറെക്കുറ അവസാനിച്ച പാകിസ്താന്‍ ടീം ലോകകപ്പില്‍ മാനം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഇതിനിടെ ബോര്‍ഡില്‍ പൊട്ടിത്തെറിയും വിവാദങ്ങളും ഒഴിഞ്ഞിട്ട് നേരവുമില്ല. പുതിയൊരു കാര്യമാണ് ഇപ്പോള്‍ ...

നയാപൈസയില്ല, ഏഷ്യ കപ്പ് വേദി മാറ്റിയതിൽ നഷ്ടപരിഹാരം തരണം; അപേക്ഷയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ...

മാടമ്പിമാരോട് ആരും ചോദ്യം ചോദിക്കില്ല! പിസിബിയുടെ പക്ഷാപതത്തിനെതിരെ ആഞ്ഞടിച്ച് പാക് ബൗളർ ഷാനവാസ് ദഹാനി

2023ലെ ഏഷ്യാ കപ്പിനും അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങൾക്കുമുളള ഏകദിന പരമ്പരയ്ക്കുമുള്ള പാകിസ്താൻ ടീമിനെ പിസിബി പ്രഖ്യാപിച്ചു. ഷാൻ മസൂദിനെയും ഇഹ്സാനുള്ളയെയും ടീമിൽ നിന്ന് ഒഴിവാക്കി. ഓൾറൗണ്ടർ ഇമാദ് ...

കുഞ്ഞുങ്ങൾ ഒപ്പം വേണ്ടെന്ന കടുംപിടുത്തവുമായി പി.സി.ബി; ഏഷ്യാ കപ്പിൽ നിന്ന് പിൻമാറി പാകിസ്താൻ മുൻ ക്യാപ്റ്റൻ

കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനാവില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തതോടെ എഷ്യൻ ഗെയിംസിലെ ടീമിൽ നിന്ന് പിന്മാറി പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബിസ്മ മറൂഫ്. ...

ഐ.സി.സി വരുമാന വിഹിതം, ഇന്ത്യയ്‌ക്ക് ലഭിക്കുക 4925 കോടി, പാകിസ്താന് കിട്ടുന്നത് തുച്ഛമായ തുക, പരിഭവിച്ച് പി.സി.ബി

2024-2027 കാലഘട്ടത്തിൽ ഐസിസിയുടെ വരുമാനത്തിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് കായികമേഖലയുടെ ഉന്നമനത്തിനായി നൽകുന്ന വരുമാന വിഹിതത്തിന്റെ കണക്ക് പുറത്തുവിട്ടു. പാകിസ്താന്റെ ആവശ്യങ്ങൾ ഐ.സി.സി പരിഗണിച്ചില്ല. ഏറ്റവും അധികം ...

മത്സരവേദികളിൽ പാകിസ്താന് പേടി, മാറ്റണമെന്ന് ആവശ്യം; ലോകകപ്പ് മത്സര ക്രമം പുറത്തിറക്കാനാകാതെ ഐ.സി.സി; പാകിസ്താന്റേത് നാണംകെട്ട കളിയെന്ന് ബി.സി.സി.ഐ

  മുംബൈ: ഏഷ്യാകപ്പ് ഉറപ്പായതു മുതൽ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബർ-നവംബർ മാസങ്ങളായി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങൾ കുത്തിപ്പൊക്കി ...

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ പാകിസ്താനിലേയ്ക്ക് പോകില്ലെന്ന് ഇന്ത്യ അറിയിച്ചതു മുതൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും(പിസിബി) പാക് ക്രിക്കറ്റ് താരങ്ങളും അസ്വസ്ഥരാണ്. ഏഷ്യാ കപ്പ് ...

Page 2 of 3 1 2 3