കളിക്കളത്തിലെ ഇതിഹാസം; അഭ്രപാളിയിലെ മിന്നും താരം: പെലെ നിറഞ്ഞഭിനയിച്ച സിനിമകൾ ഇതാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കളിക്കളത്തിലെ ഇതിഹാസം; അഭ്രപാളിയിലെ മിന്നും താരം: പെലെ നിറഞ്ഞഭിനയിച്ച സിനിമകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 03:38 pm IST
Facebook
Twitter
WhatsAppTelegram

കളിക്കളത്തിലെ മാന്ത്രികത കൊണ്ട് കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദന്റെ നേടിയെടുത്ത പെലെ ഇന്നലെ രാത്രിയാണ് ജീവിതത്തിന്റെ ജഴ്‌സി ഊരി വച്ച് കളം ഒഴിഞ്ഞത്. കാൽപ്പന്തിന്റെ മാസ്മരിക മാത്രമായിരുന്നില്ല, പെലെ എന്ന അത്ഭുതമനുഷ്യന്റെ കൈമുതൽ. അഭ്രപാളിയിലെ മിന്നും താരമായിരുന്നു എഡ്‌സൺ അറാന്റെസ് ഡൊ നാസിമെന്റോ എന്ന പെലെ.

1971 ൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ച ശേഷം ഓ ബരാവോ ഒട്ടെലോ നോ ബരാട്ടോ ഡോസ് ബിൽഹോസ്  (Barão Otelo no Barato dos Bilhões) എന്ന റൊമാൻഡിക് കോമഡി ചിത്രത്തിലാണ് പെലെ ആദ്യമായി അഭിനയിച്ചത്.

1972 ൽ എ മാർച്ച എന്ന ചിത്രത്തിൽ ചിക്കോ ബോണ്ടേഡ് എന്ന മുഴുനീളൻ കഥാപാത്രമായി നിറഞ്ഞാടി. ബ്രസീലിയൻ പത്ര പ്രവർത്തകനും കഥാകൃത്തുമായ അഫോൺസോ ഷ്മിത്തിന്റെ നോവൽ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.

 

1981 ൽ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയാണ് പെലെ അഭിനയിച്ചതിൽ ഏറെ ശ്രദ്ധേയമായത്. നാസി തടങ്കലിൽ നിന്നും ഫുട്‌ബോൾ കളിച്ച് രക്ഷപ്പെടുന്ന ഒരു കൂട്ടം സഖ്യ സൈനികരുടെ കഥപറയുന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോണിനും മൈക്കൽ കെയ്‌നുമൊപ്പമാണ് സ്‌ക്രീൻ പങ്കിട്ടത്. പെലെ എന്ന പേരിലാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചത്.

1883 ലാണ് ദ മൈനർ മിറക്കിൾ എന്ന ചിത്രത്തിൽ പെലെ അഭിനയിച്ചത്. തന്നെ ഒരു കാലത്ത് രക്ഷിച്ച ഒരു ഫാദർ നടത്തുന്ന അനാഥാലയം സംരക്ഷിക്കാൻ എത്തുന്ന ഫുട്‌ബോൾ ഇതിഹാസമായ പെലെയാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ട്രാപാൽഹോസ് ആന്റ് ഫുട്‌ബോൾ കിംഗ് എന്ന പടത്തിൽ നാസിമെന്റെ എന്ന കളിക്കാരനും സ്‌പോർട്‌സ് ലേഖകനുമായാണ് പെലെ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

1986 ൽ തന്നെ ഇറങ്ങിയ ഹോട്ട്‌ഷോട്ട് എന്ന ചിത്രത്തിൽ വലിയ പ്രതിസന്ധിയിലകപ്പെട്ട ഒരു യുവകളിക്കാരനെ സഹായിക്കുന്ന സഹ ഫുട്‌ബോൾ താരമായി പെലെ എത്തുന്നു. 2016 ൽ ജെഫ് സിംബലിസ്റ്റ് മൈക്കൽ സിംബലിസ്റ്റ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തതാണ് പെലെയുടെ സ്‌ക്രീനിൽ എത്തിയ ഔദ്യോഗികമായ ബയോപിക്. ഇതിൽ 1956 ലോകകപ്പ് എങ്ങനെ ബ്രസീൽ നേടി. പെലെ എന്ന ഇതിഹാസം എങ്ങനെ ജനിച്ചുവെന്നാണ് പറയുന്നത്. ഇതിൽ ഒരു നിർണ്ണായക രംഗത്ത് അതിഥി താരമായി പെലെ എത്തുന്നു.

Tags: footballpele
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies