PERIYAR - Janam TV
Friday, November 7 2025

PERIYAR

കനത്തമഴയിൽ പെരിയാർ കരകവിഞ്ഞു; ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായും മുങ്ങി; 2019നുശേഷം ഇത്രയും ജലനിരപ്പുയരുന്നത് ആദ്യം

എറണാകുളം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം ജില്ലയിൽ കനത്തമഴ തുടരുകയാണ്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ആലുവ ശിവക്ഷേത്രവും മണപ്പുറവും പൂർണ്ണമായും വെള്ളത്തിനടിയിലായി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ...

പെരുമഴയ്‌ക്കിടെ പെരിയാറിലേക്ക് മാലിന്യം ഒഴുക്കി; സ്വകാര്യ കമ്പനിക്കെതിരെ കേസ്; നടപടി സി.ജി ലൂബ്രിക്കൻ്റിനെതിരെ

കൊച്ചി: പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. എടയാർ സി.ജി ലൂബ്രിക്കൻ്റ് എന്ന കമ്പനിക്കെതിരെയാണ് കേസെടുത്തത്. പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിയതിനാണ് കേസ്. ജീവന് ഹാനികരമാകുന്ന ...

വെള്ളത്തിന് ചുവപ്പ് നിറം; പെരിയാറിന്റെ കൈത്തോട്ടിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു; ആശങ്ക

കൊച്ചി:  പെരിയാറിൽ വീണ്ടും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ആലുവ എടമുള പാലത്തിന് സമീപമാണ് മത്സ്യങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നദിയിലെ ജലത്തിൽ ...

പെരിയാറിലെ മത്സ്യ കൂട്ടക്കുരുതി: രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല; ആവർത്തിച്ച് പിസിബി

എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. കുഫോസിന്റെ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും രണ്ടു കമ്പനികൾക്ക് നോട്ടീസ് നൽകിയെന്നും പിസിബി പറഞ്ഞു. ...

ഏലൂരിലെ മത്സ്യക്കുരുതി: ഉത്തരമില്ലാതെ മലിനീകരണ നിയന്ത്രണ ബോർഡ്; ചത്ത മീനുകളെ ഓഫീസിലേക്ക് വലിച്ചെറിഞ്ഞ് നാട്ടുകാർ

എറണാകുളം: പെരിയാറിലും പരിസര ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം. ചത്ത് ചീഞ്ഞ മീനുകളെ മിലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് വലിച്ചെറിഞ്ഞാണ് ജനപ്രതിനിധികളും ...

പെരിയാറിൽ വൻ മത്സ്യക്കുരുതി; കോടികളുടെ നഷ്ടം; രാസവിഷജലമൊഴുക്കിയെന്ന് സംശയം; വൻ പ്രതിഷേധം

വരാപ്പുഴ: പെരിയാറിലും പരിസര ജലാശയങ്ങളിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി . പെരിയാറിന്റെ കൈവഴിയിൽക്കൂടി രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് ഈ ദുരന്തമുണ്ടായത് എന്ന് സംശയിക്കുന്നു.ഏലൂർ, ചേരാനല്ലൂർ, വരാപ്പുഴ, മൂലമ്പിള്ളി ...

പെരിയാറിൽ രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി

കൊച്ചി: പെരിയാറിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തെ കടവിലും നഗരത്തിലെ തൈനോത്ത് കടവിലുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശിവരാത്രി മണപ്പുറത്തെ കടവിൽ 50 ...

പെരിയാറിൽ കുളിക്കാനിറങ്ങിയ കൊച്ചി മെട്രോ ജീവനക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

എറണാകുളം: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ കണ്ണൂര്‍ ഏഴിമല സ്വദേശി ടോണി (37) ആണ് മരിച്ചത്. ...

വനവിഭവങ്ങൾ ശേഖരിക്കാൻ പെരിയാർ വന്യജീവി സങ്കേതത്തിൽ പോയി; വനവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്ക്

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വനവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്ക്. വള്ളക്കടവ് വഞ്ചിവയൽ സ്വദേശി കിഴക്കേക്കര അശോകൻ (48) ആണ് പരിക്കേറ്റത്. വനത്തിൽ ...

പെരിയാറിന് കുറുകെ നീന്തിക്കടന്ന ഏറ്റവും പ്രായ കുറഞ്ഞയാൾ; റെക്കോർഡ് സ്വന്തമാക്കി അഞ്ച് വയസുകാരൻ

എറണാകുളം: പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോർഡിട്ട് അഞ്ച് വയസുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയിസാണ് പെരിയാർ നദിക്ക് കുറുകെ നീന്തി റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ പെരിയാറിന് കുറുകെ ...

പെരിയാർ നദീസംരക്ഷണ അതോറിറ്റി രൂപീകരണം; നദിയിൽ മംഗളാരതി നടത്തി

എറണാകുളം: പെരിയാർ നദീ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി നദിയിൽ മംഗളാരതി നടത്തി ബിജെപി പരിസ്ഥിതി സെൽ. ആലുവ അദ്വൈതാശ്രമം കടവിൽ ആരംഭിച്ച പരിപാടി പരിസ്ഥിതി സെൽ ...

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും തമിഴ്നാട് വനമേഖലയിലേക്ക് കടന്ന് അരിക്കൊമ്പൻ. നിലവിൽ തമിഴ്നാട് വന മേഖലയിലൂടെ ചിന്നക്കനാൽ ദിശയിലേക്കാണ് അരിക്കൊമ്പന്റെ സഞ്ചാരം. കൊച്ചി ധനുഷ്‌കോടി ദേശീയ ...

വനം വകുപ്പിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി; തട്ടിക്കൂട്ട് ജോലികൾ നടത്തുന്നത് കരാറുകാരും തൊഴിലാളികളും ഒന്നിച്ച്; വിവരാവകാശ രേഖ പുറത്ത്

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കലിന്റെ ഭാഗമായി വൻ സാമ്പത്തിക തിരിമറി. ബിനാമികളെ മുൻനിർത്തിയാണ് ഉദ്യോഗസ്ഥർ പണം തട്ടിയിരിക്കുന്നത്. എന്നാൽ പണം കൈക്കലാക്കിയതിന് ...

മനുസ്മൃതിയും വേദോപനിഷത്തുകളും കത്തിക്കുമെന്ന ഭീഷണി; പെരിയാറിന്റെ ജന്മദിനത്തിൽ രംഗനാഥൻ ക്ഷേത്രത്തിൽ ഒരുക്കിയത് കർശന സുരക്ഷ

ചെന്നൈ: ഇ.വി രാമസ്വാമി പെരിയാറിന്റെ ജന്മദിനത്തിൽ തിരുച്ചിയിലെ ശ്രീ രംഗനാഥൻ ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത് കർശന സുരക്ഷ. ക്ഷേത്രത്തിന് മുൻപിൽ മനുസ്മൃതിയും വേദോപനിഷത്തുകളും കത്തിക്കുമെന്ന രാഷ്ട്രീയ ...

ഇടമലയാർ ഡാം തുറന്നു: പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം- Edamalayar Dam

എറണാകുളം: ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഡാമിൽ നിന്ന് അധികം ജലം പുറത്തേയ്ക്ക് ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർദ്ധന; ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കൂടാതെ വൃഷ്ടിപ്രദേശത്ത് കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും ...