കനത്തമഴയിൽ പെരിയാർ കരകവിഞ്ഞു; ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായും മുങ്ങി; 2019നുശേഷം ഇത്രയും ജലനിരപ്പുയരുന്നത് ആദ്യം
എറണാകുളം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം ജില്ലയിൽ കനത്തമഴ തുടരുകയാണ്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ആലുവ ശിവക്ഷേത്രവും മണപ്പുറവും പൂർണ്ണമായും വെള്ളത്തിനടിയിലായി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ...
















