peru - Janam TV
Wednesday, July 16 2025

peru

90 ദിവസത്തെ അടിയന്തരാവസ്ഥ; പെറുവിൽ സംഭവിച്ചത്..

ലിമ: 90 ദിവസത്തെ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന എണ്ണക്കമ്പനിയിൽ നിന്ന് ചോർച്ചയുണ്ടായ (oil spill) സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്റെ വടക്കൻ തീരപ്രദേശത്താണ് ...

ട്രംപിന്റെ വരവിൽ ആശങ്കയിൽ ചൈന; പെറുവിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങി ജോ ബൈഡനും ഷി ജിൻപിങ്ങും

വാഷിംഗ്ടൺ: പെറുവിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയാനിരിക്കെ ഇരുനേതാക്കളും തമ്മിൽ ...

പർവ്വതാരോഹണത്തിനിടെ ഹിമപാതം; മൃതദേഹം മമ്മിയാക്കപ്പെട്ട നിലയിൽ, കാണാതായ പർവ്വതാരോഹകനെ 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി

ലിമ: പെറുവിൽ ഹിമപാതത്തിൽ കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശത്തെ മഞ്ഞുരുകിയപ്പോഴാണ് അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹം ...

4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി; പെറുവിന്റെ പുരാതന ഭൂതകാലത്തേക്ക് വെളിച്ചം വീശി പുത്തൻ കണ്ടെത്തൽ

വടക്കൻ പെറുവിലെ ലംബയേക്ക് മേഖലയിലെ സാന മണൽ‌ക്കൂനയിൽ മറഞ്ഞിരുന്ന 40,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ‌ കണ്ടെടുത്ത് പുരാവസ്തു ​ഗവേഷകർ. ആചാരത്തിന്റെ ഭാ​ഗമായി ബലി നൽകിയതെന്ന് കരുതാവുന്ന ...

പെറുവിൽ വീണ്ടും ശക്തമായ ഭൂചലനം

ലിമ : ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.35 ...

7.2 തീവ്രതയിൽ ഭൂചലനം; തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യത; ജാഗ്രതാ നിർദേശം

ലിമ: പെറുവിലെ സെൻട്രൽ പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേത്തുടർന്ന് സുനാമി ...

പരിക്ക് ഗുരുതരമോ? പെറുവിനെതിരായ മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട് 

ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ അർജന്റെയ്ൻ നായകൻ ലയണൽ മെസി കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിച്ചേക്കില്ല. പെറുവിനെതിരായ മത്സരത്തിൽ മെസി കളിക്കില്ലെന്ന കാര്യം വാർത്താ ...

പാമ്പുകളിലെ’ ഹോളിവുഡ് താരം ഹാരിസൺ ഫോർഡ്’; വൈറലായി ടാക്കിമെനോയിഡീസ് ഹാരിസൺഫോർഡൈ

മാതാപിതാക്കൾ സൂപ്പർസ്റ്റാറുകളുടെ കടുത്ത ആരാധകരാണെങ്കിൽ അവർക്ക് ജനിക്കുന്ന കുട്ടികൾക്കും ഇഷ്ട താരത്തിന്റെയോ അല്ലെങ്കിൽ താരം അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെയോ പേരായിരിക്കും നൽകുക. ഈ പേരിടൽ ചടങ്ങുകൾ മനുഷ്യരിൽ ...

7 അടി നീളം, വലിയ തലയും ഉന്തിയ കണ്ണുകളും, സിൽവർ നിറമുള്ള ശരീരം; പെറുവിലെ ഗ്രാമത്തിൽ അന്യഗ്രഹജീവികൾ; ആക്രമിച്ചെന്ന് പരാതി

കഴിഞ്ഞ ആഴ്ച മുതൽ പെറുവിലെ ഗ്രാമവാസികൾ ഏറെ ആശങ്കാകുലരാണ്. ഏതാനും അന്യഗ്രഹജീവികൾ അവരെ ശല്യം ചെയ്യുന്നുണ്ടെന്നാണ് അവിടുത്തെ ഗ്രാമവാസികളുടെ പരാതി. ഏഴ് അടി ഉയരമുള്ള, പറക്കാൻ കഴിയുന്ന, ...

800 വർഷം പഴക്കമുള്ള മമ്മി; കാമുകിയാണെന്ന് യുവാവ്; കൂടെ കിടത്തിയും ഇരുത്തിയും പരിചരണം; ഒടുവിൽ പോലീസ് പിടിയിൽ

ലിമ: 800 വർഷം പഴക്കമുള്ള മമ്മിയെ കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. ഫുഡ് ഡെലിവറി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മമ്മിയെ കണ്ടെടുത്തത്. പെറുവിലാണ് സംഭവം. ഫുഡ് ...

5,000 കി.മീ താണ്ടി ഓൺലൈൻ കാമുകനെ കാണാൻ പോയി; 51-കാരി എത്തിപ്പെട്ടത് അവയവ മാഫിയയുടെ വലയിൽ; ഒടുവിൽ മൃതശരീരം കടലിൽ തള്ളി

ലിമ: സ്വന്തം കാമുകനാൽ ദാരുണമായി കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അവയവ മാഫിയയുടെ കെണിയിൽ കുടുങ്ങിയ മെക്‌സിക്കൻ സ്വദേശിനിയുടെ നരഹത്യ വാർത്താലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 5,000 കിലോ ...

മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്‌ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ...

കുട്ടികളെ ബലാത്സംഗം ചെയ്താൽ വന്ധ്യംകരണത്തിന് വിധേയരാക്കും ; പുതിയ നിയമവുമായി ഈ രാജ്യം

ലിമ: കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുവാൻ തീരുമാനിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ രാസ ...

Early morning in wonderful Machu Picchu

പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പഴക്കം; പുതിയ പഠനവുമായി ഗവേഷകര്‍

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് മാച്ചു പിച്ചു. എന്നാല്‍ ഇതിന്റെ പഴക്കം മുമ്പ് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടി പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പുരാവസ്തു ...

പ്രസിഡന്റ് വാഴാത്ത പെറു; ഒരാഴ്ചയ്‌ക്കിടെ മൂന്നാമന്‍ അധികാരമേറ്റു

ലിമ: പെറുവില്‍ പ്രസിഡന്റ് പദവിയില്‍ അനിശ്ചിതത്വം തുടരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെയാളെ പ്രസിഡന്റായി അവരോധിക്കേണ്ട ഗതികേടാണ് പെറുവിലുണ്ടായിരിക്കുന്നത്. ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്‌കോ സഗസ്തിയാണ് അധികാരമേറ്റത്. പ്രസിഡന്റായി ഒരാഴ്ചയ്ക്കിടെ അധികാരമേല്‍ക്കേണ്ടിവന്ന ...

പെറുവിന്റെ കൗമാര അത്ഭുതം അഗ്വിലാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; മാറിമാറിയുന്നത് 119 വര്‍ഷത്തെ ചരിത്രം

ലണ്ടന്‍: 2021 സീസണിലേക്ക് സിറ്റിയുടെ പ്രതിരോധനിരയിലേക്ക് എത്തുന്നത് ലോകഫുട്‌ബോളിലെ മികച്ച കൗമാരതാരം. പെറുവിന്റെ ദേശീയഫുട്‌ബോള്‍ നിരയുടെ കരുത്തനായി മാറിയിരിക്കുന്ന ലൂയിവെര്‍ത്ത് അഗ്വിലാറാണ് സിറ്റിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ ...