800 വർഷം പഴക്കമുള്ള മമ്മി; കാമുകിയാണെന്ന് യുവാവ്; കൂടെ കിടത്തിയും ഇരുത്തിയും പരിചരണം; ഒടുവിൽ പോലീസ് പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

800 വർഷം പഴക്കമുള്ള മമ്മി; കാമുകിയാണെന്ന് യുവാവ്; കൂടെ കിടത്തിയും ഇരുത്തിയും പരിചരണം; ഒടുവിൽ പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 09:07 pm IST
FacebookTwitterWhatsAppTelegram

ലിമ: 800 വർഷം പഴക്കമുള്ള മമ്മിയെ കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. ഫുഡ് ഡെലിവറി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മമ്മിയെ കണ്ടെടുത്തത്. പെറുവിലാണ് സംഭവം.

ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ജൂലിയോ സീസർ ബെർമേജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഐസോതെർമൽ ബാഗിനുള്ളിലായിരുന്നു മമ്മി. 600-800 വർഷം പഴക്കമുള്ള മമ്മിയാണെന്ന് പെറു പോലീസ് അറിയിച്ചു. കഴിഞ്ഞ 30 വർഷമായി ഇത് തന്റെ വീട്ടിലുണ്ടെന്നാണ് ജൂലിയോ വെളിപ്പെടുത്തിയത്.

ജുവാനിത എന്നാണ് മമ്മിയെ യുവാവ് വിശേഷിപ്പിക്കുന്നത്. തന്റെ സ്പിരിച്വൽ ഗേൾഫ്രണ്ടാണ് ജുവാനിതയെന്ന് ഇയാൾ അവകാശപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പോലീസുകാർ പരിശോധിക്കുകയായിരുന്നു. ”ജുവാനിത സദാസമയം തന്നോടൊപ്പമുണ്ടാകും. തന്റെ മുറിയിൽ ഇരിക്കും. തന്റെ കൂടെ കിടന്നുറങ്ങും. താൻ അവളെ നല്ലവണ്ണം പരിപാലിക്കുന്നുമുണ്ട്.” ഇതായിരുന്നു വൈറലായ വീഡിയോയിൽ ജൂലിയോ പറഞ്ഞത്. 30 വർഷം മുമ്പ് തന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവന്നതാണ് ജുവാനിതയെ എന്നും അയാൾ പോലീസിനെ അറിയിച്ചു.

ജുവാനിതയെന്ന് വിശേഷിപ്പിക്കുന്ന മമ്മി ഒരു പുരുഷന്റേതാണെന്ന് പരിശോധനയിൽ ഗവേഷകർ കണ്ടെത്തി. ലിമയിൽ നിന്നും ഒരുപാട് ദൂരെ സ്ഥിതി ചെയ്യുന്ന പുനോ എന്ന മേഖലയിൽ നിന്നുള്ളതാണ് മമ്മിയെന്നാണ് കണ്ടെത്തൽ. ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റെ മമ്മിയാണിതെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.

ഭ്രൂണാവസ്ഥയുടെ രൂപത്തിൾ കാലുകൾ മടക്കിയാണ് മമ്മി ഇരിക്കുന്നത്. നിറയെ ബാൻഡേജുകൾ ശരീരത്തിൽ കെട്ടി വച്ചിരിക്കുന്നതും കാണാം. മമ്മിയെ നിലവിൽ സർക്കാർ  ഏറ്റെടുക്കുകയും പുരാവസ്തു വകുപ്പിൽ സൂക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Tags: peruMUMMY
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies