പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പഴക്കം; പുതിയ പഠനവുമായി ഗവേഷകര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെറുവിലെ മാച്ചു പിച്ചുവിന് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടുതല്‍ പഴക്കം; പുതിയ പഠനവുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 11:26 pm IST
Early morning in wonderful Machu Picchu

Early morning in wonderful Machu Picchu

Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് മാച്ചു പിച്ചു. എന്നാല്‍ ഇതിന്റെ പഴക്കം മുമ്പ് കരുതിയതിനേക്കാള്‍ 20 വര്‍ഷം കൂടി പഴക്കമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പുരാവസ്തു ഗവേഷകനായ റിച്ചാര്‍ഡ് ബര്‍ഗറിന്റെയും മറ്റ് ചില യുഎസ് ഗവേഷകരുടെയും നേതൃത്വത്തില്‍ നടത്തിയ പുതിയ പഠനത്തിലാണ് എഡി 1420 മുതല്‍ അഉ എഡി 1530 വരെ മാച്ചു പിച്ചു പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും സ്പാനിഷ് കീഴടക്കല്‍ സമയത്താണ് ഇവിടം പ്രവര്‍ത്തരഹിതമായതെന്നും ഗവേഷണങ്ങള്‍ കണ്ടെത്തിയത്. ഇത് സൈറ്റിനെ ചരിത്രരേഖ സൂചിപ്പിക്കുന്നതിനേക്കാള്‍ 20 വര്‍ഷമെങ്കിലും പഴക്കമുള്ളതാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മാച്ചു പിച്ചു സ്ഥാപിച്ചതിന്റെ കാലാവധി അവതരിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആദ്യ പഠനമാണിത്.

യേല്‍ പ്രൊഫസര്‍ ഹിറാം ബിങ്ഹാം മൂന്നാമന്റെ നേതൃത്വത്തില്‍ നടത്തിയ ഖനനത്തിനിടെ 1912 ല്‍ നാല് ശ്മശാനങ്ങളില്‍ നിന്ന് കണ്ടെടുത്ത 26 അസ്ഥികൂടങ്ങളില്‍ നിന്നുള്ള മനുഷ്യ സാമ്പിളുകള്‍ വിശകലനം ചെയ്തു . പഠനത്തിനായി, ശാസ്ത്രജ്ഞര്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്മാരക സമുച്ചയത്തില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഇന്നുവരെ കണ്ടെത്തിയ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിന്റെ വിപുലമായ രൂപമായ ആക്‌സിലറേറ്റര്‍ മാസ് സ്‌പെക്ട്രോമെട്രി ആണ് ഉപയോഗിച്ചത്. തെക്കന്‍ പെറുവില്‍ സ്ഥിതി ചെയ്യുന്ന മാച്ചു പിച്ചു പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്‍ക സാമ്രാജ്യത്തില്‍പ്പെട്ട ഒരു പ്രദേശമാണ്.

ആന്‍ഡീസ് പര്‍വതനിരകളുടെ കിഴക്കന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന മാച്ചു പിച്ചു ഇന്‍കാ ചക്രവര്‍ത്തി പാച്ചകൂറ്റിയുടെ ഒരു എസ്റ്റേറ്റായിരുന്നു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ കിടന്നിരുന്നു. 1983ലാണ് യുനെസ്‌കൊ മാച്ചു പിച്ചു ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എഡി 1438ല്‍ പച്ചക്യൂട്ടി ഇന്‍ക സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും മാച്ചു പിച്ചു സ്ഥിതിചെയ്യുന്ന ഉരുബംബ താഴ്വര കീഴടക്കിയെന്നുമാണ് വിശ്വസിച്ചിരുന്നത്. അതിനാല്‍, ആ രേഖകളെ അടിസ്ഥാനമാക്കി, എഡി 1440ന് ശേഷവും, ഒരുപക്ഷേ എഡി 1450ന്റെ അവസാനവും ഈ സ്ഥലം നിര്‍മ്മിച്ചതായാണ് ചരിത്രകാരന്മാര്‍ കണക്കാക്കിയത്. ‘ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം’ എന്നാണ് മാച്ചു പിച്ചുവിനെ വിളിക്കുന്നത്.

Tags: peru
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies