സാമ്പത്തിക പ്രതിസന്ധി; ഹോട്ടല്‍ ഉടമ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം പെരുമ്പാവൂരില്‍; മരണം മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പേ
പെരുമ്പാവൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി. 'ഗിന്നസ്' സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും സുപരിചിതനായ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കെ.കെ. രാജനെ (58) ആണ് വീട്ടില്‍ മരിച്ച നിലയില്‍ ...
























