ജനങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല; രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്; കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി/മുംബൈ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയിലുണ്ട്. ഇന്ധന ...
























