Play - Janam TV

Play

ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡർബനിൽ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിം​ഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം. മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. മഴയ്ക്ക് 47 ...

കൺപൂർ ടെസ്റ്റ്; ആദ്യ ദിനം മഴ ഇങ്ങെടുത്തു; ബം​ഗ്ലാദേശിന് 3 വിക്കറ്റ് നഷ്ടം

കാൺപൂർ ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയെടുത്തു. സ്റ്റമ്പെടുക്കുമ്പോൾ ബം​ഗ്ലാദേശ് 107/3 എന്ന നിലയിലാണ്. തുടക്കം പതറിയ ബം​ഗ്ലാദേശിനെ മൊമിനുൾ ഹഖ് (40) പിടിച്ചുനിർത്തുകയായിരുന്നു. സാക്കിര്‍ ഹുസൈന്‍ (0), ...

പാകിസ്താന് വേണ്ടി ഒരിക്കലും കളിക്കില്ല, അതല്ല എന്റെ രാജ്യം; നിലപാട് വ്യക്തമാക്കി സിക്കന്ദർ റാസ

പാകിസ്താന് വേണ്ടി ഒരിക്കലും കളിക്കാൻ താത്പ്പര്യം ഇല്ലെന്ന് സിംബാബ്വെ ഓൾറൗണ്ടറും ടി ട്വന്റി നായകനുമായ സിക്കന്ദർ റാസ. പാകിസ്താനിൽ ജനിച്ച അദ്ദേഹം കുടുംബത്തോടൊപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറുകയായിരുന്നു. ...

പക്ഷാഘാതം ബാധിച്ച് കാല് തളർന്നു! ഇന്നവൻ ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂൺ; തിരിച്ചുവരവിന്റെ കഥ

---ആർ.കെ രമേഷ്--- ആറുവർഷം മുൻപ് പുറത്തേറ്റ പരിക്കാണ് സുഖ്ജീത് സിം​ഗിന്റെ ജീവിതത്തിലും കരിയറിലും കരിനിഴൽ വീഴ്ത്തിയത്. പരിക്കിനെ തുടർന്ന് ഇന്ത്യൻ ഹോക്കി താരത്തിന്റെ ഒരു കാല് പക്ഷാഘാതം ...

വിരാട് കോലി പാകിസ്താൻ പ്രീമിയർ ലീ​ഗ് കളിക്കാൻ വരണം: ആവശ്യവുമായി ഷാഹിദ് അഫ്രീ​ദി

ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പാകിസ്താൻ പ്രീമിയർ ലീ​ഗ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ മുൻ താരം ഷാഹി​ദ് അഫ്രീ​ദി. വിരാട് കോലി പാകിസ്താനിൽ വരാൻ താത്പ്പര്യമുണ്ടെന്ന് ...

എം.എസ് ധോണി 2025-ൽ ഐപിഎൽ കളിക്കുമോ.‌? ഒറ്റവാക്കിൽ ഉത്തരം പറഞ്ഞ് നൻപൻ

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണി 2024 സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ? 2025ലും താരം ടീമിൽ കളിക്കാരനായി തുടരുമോ തുടങ്ങിയ ചോദ്യങ്ങൾ ഐപിഎൽ ...

മാനസിക പീ‍ഡനമെന്ന് പറഞ്ഞ് വിരമിച്ചു; ഇപ്പോൾ പാകിസ്താന് കളിക്കുന്നത് സ്വപ്നമെന്ന്: മുഹമ്മദ് ആമിർ തിരിച്ചുവരുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് നാലു വർഷത്തിന് ശേഷം തീരുമാനം പിൻവലിക്കുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ തീരുമാനം. വിൻഡീസിലും അമേരിക്കയിലുമായി ...

ടോം കറന് പകരക്കാരൻ..! ആർച്ചർ ആർ.സി.ബിയിലേക്കോ? സർപ്രൈസുമായി പേസർ

ഇം​ഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ ആർ.സി.ബി.യിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇതിന് വഴിമരുന്നിട്ടത്. ആർ.സി.ബി കഫേയിലിരിക്കുന്ന ഒരു ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയതോടെ പുതിയ ...

ഓസ്കറിൽ വീണ്ടും മിന്നിത്തിളങ്ങി ആർ.ആർ.ആർ; ഇന്ത്യൻ ചിത്രത്തിന് ഹ‍ർഷാരവം മുഴക്കി ഹോളിവുഡ്

പോയവർഷം അക്കാഡമി അവാ‍ർഡ്സിൽ പുരസ്കാരവുമായി തിളങ്ങിയ രാജമൗലി ചിത്രം ആർ.ആർ.ആർ ഇക്കുറിയും ഓസ്കാർ വേദിയിൽ തിളങ്ങി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ സ്റ്റണ്ട് കോ‍ർഡിനേറ്റ‍ർമാർക്ക് ആദരവ് നൽകുമ്പോഴാണ് ...

അഭിനിവേശം ഉള്ളവർ മാത്രം മതി..! ഇനി അവർക്കാകും മുൻ​ഗണന; അല്ലാത്തവരെ വേണ്ട; തുറന്നടിച്ച് രോഹിത് ശർമ്മ

റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും കൂടുതൽ ...

ഇനിയൊരിക്കലും കളിക്കില്ല..! പൊട്ടിത്തെറിച്ച് ഇന്ത്യൻ താരം;​ ഗുരുതര വെളിപ്പെടുത്തൽ

രഞ്ജി ട്രോഫിക്കിടെ ആന്ധ്രപ്രദേശിനെതിരെ ​ഗുരുതര ആരോപണവുമായി ഇന്ത്യൻ താരം ഹനുമ വിഹാരി. നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താരം പരസ്യമാക്കിയത്. ബം​ഗാളിനെതിരെ ജയിച്ചുകൊണ്ടാണ് രഞ്ജി സീസണ് ...

എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്‌സയിലേക്ക് മടങ്ങും……?

ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള ...

മുഹമ്മദ് ആമീർ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്…? 2024ല്‍ ബ്രിട്ടീഷ് പാസ്‌പോർട്ട് ലഭിക്കും, ഇംഗ്ലണ്ടിനായി കളിക്കില്ല, കാത്തിരിക്കുന്നത് ഐ.പി.എല്ലിൽ കളിക്കാനെന്ന് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നതായി പാകിസ്താന്റെ മുൻ പേസർ മുഹമ്മദ് ആമീർ. പാകിസ്താൻ ടീമിൽ നിന്ന് വിരമിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് താരത്തിന്റെ പ്രസ്താവന. കുടുംബത്തിനൊപ്പം ...

ഫോൺ മാറ്റി വെയ്‌ക്കുക, ഒരു മണിക്കൂർ കുട്ടികളെ ​ഗ്രൗണ്ടിലേയ്‌ക്ക് കളിക്കാൻ വിടുക; മാതാപിതാക്കളോട് കപിൽ ദേവ്-Kapil Dev

കുട്ടികളെ ഫോണിൽ നിന്നും അകറ്റി കുറച്ച് നേരം കളിക്കാൻ വിടണമെന്ന് മാതാപിതാക്കളോട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ്. ടൈപ്പ് 2 പ്രമേഹത്തെയും അമിതവണ്ണത്തെയും കുറിച്ചുള്ള ...

കളിയുടെ ആവേശത്തിൽ പന്നിക്കുട്ടി; തന്റെ സുഹൃത്തിനെ ഒപ്പം കൂട്ടാൻ ശ്രമം; മനോഹരമായ ഒരു വീഡിയോ-

മൃ​ഗങ്ങളെ പുതിയ ഒരിടത്തേയ്ക്ക് മാറ്റി വളർത്തുന്നത് സാധാരണമാണ്. എന്നാൽ പുതിയ താമസ സ്ഥലവുമായി ഇണങ്ങാൻ കുറച്ച് സമയം എടുക്കും. തന്റെ ആവാസവ്യവസ്ഥ മാറുമ്പോൾ സ്വഭാവികമായും മൃ​ഗങ്ങൾക്ക് ഭയവും ...